നടൻ പ്രേം​കു​മാ​ർ നാ​ളെ വൈ​കി​ട്ട് കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സം​സ്കാ​ര സാ​ഹി​തി​യു​ടെ വേ​ദി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ കെ.​സി.വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​ക​നാ​യെ​ത്തു​ന്ന ച​ട​ങ്ങി​ലാ​ണ് പ്രേം​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കുന്നത്.

ക​ഴ​ക്കൂ​ട്ടം എം​എ​ൽ​എ​യു​മാ​യ മു​തി​ർ​ന്ന സി​പി​എം നേ​താ​വും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​ന​യ ച​ർ​ച്ച​യോ​ട് സ​ഹ​ക​രി​ക്കു​ന്ന​തിന് പ്രേം​കു​മാ​ർ ത​യ്യാ​റാ​യി​രു​ന്നി​ല്ല. നി​ല​വി​ലെ സാ​ഹ​ര്യ​ത്തി​ൽ പ്രേം​കു​മാ​റി​നെ ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്.

Related Posts