തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാപകരിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. കോൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്‍റെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം മുകുൾ റോയ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

Related Posts