ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി
അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ബാഗ്ദാദിൽ വച്ച് ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. ബാഗ്ദാദിൽ വച്ച് തോക്കുമായെത്തിയ സംഘം ഇവരെ ബലമായി കാറിൽ നിന്നും
യുഡിഎഫ് കർണാടകയുടെ ഇലക്ഷൻ കൺവെൻഷൻ ഇന്ന്
ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി കർണാടകയിലുള്ള ജനാധിപത്യ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യുഡിഎഫ് കർണാടകയുടെ ഇലക്ഷൻ
പാലക്കാടൻ കുട്ടായ്മയുടെ സൗജന്യ കന്നഡ ക്ലാസ്
പാലക്കാടൻ കുട്ടായ്മ യുവജന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള സൗജന്യ കന്നഡ ക്ലാസിൻ്റെ രണ്ടാമത്തെ ബാച്ച് ഏപ്രിൽ 19 ന് തമ്പുചെട്ടി പാളയം റോഡിലെ
കന്നട ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കണം: വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല
കന്നട ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല (വി.ടി.യൂ) എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും നിർദേശങ്ങൾ നൽകി. കോളേജുകളിലെ വിദ്യാർത്ഥികളും
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയ്ക്ക് ജന്മനാടായ ഹാസനിൽ മ്യൂസിയം വരുന്നു
മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്.ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയ്ക്ക് അദ്ദേഹത്തിൻ്റെ ജന്മനാടായ ഹാസനിലെ ഹരദനഹള്ളിയിൽ മ്യൂസിയം വരുന്നു. ദേവഗൗഡയുടെ ജീവിതത്തിൻ്റെ വിവിധ ഏടുകൾ അടയാളപ്പെടുത്തുന്ന
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് ഇസിജിയിൽ വ്യതിയാനമുള്ളതായി
ലൈംഗികാതിക്രമ പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് അറസ്റ്റിൽ
പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. ചിത്രീകരണം പുരോഗമിക്കുകയായിരുന്ന സിനിമയുടെ സെറ്റിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ
ഈസ്റ്റർ അവധി: ഏപ്രിൽ 2ന് മംഗളൂരു വഴി കണ്ണൂരേക്ക് സ്പെഷൽ ട്രെയിൻ
ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരുവിൽ നിന്നും മംഗളൂരു വഴി കണ്ണൂരേക്ക് സ്പെഷൽ എക്സ്പ്രസ് ട്രെയിൻ
വിമാനത്തിനുള്ളിൽ പുക; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ പുക ഉയർന്ന് അപായ സൂചന ലഭിച്ചതിനെതുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി
യലഹങ്കയില് പാവങ്ങള്ക്ക് എന്തുകൊണ്ട് കിടപ്പാടം നല്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
യലഹങ്കയില് ബുള്ഡോസര് വെച്ച് വീടുകള് തകര്ത്ത് തെരുവാധാരമാക്കിയ പാവങ്ങള്ക്ക് എന്തുകൊണ്ട് കിടക്കാന് ഇടം നല്കിയില്ലെന്ന് മുഖ്യമന്ത്രി. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വയനാട്