ഭ​ർ​ത്താ​വി​ന്‍റെ പു​ന​ർ​വി​വാ​ഹം; മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി ജീ​വ​നൊ​ടു​ക്കി

ഏപ്രിൽ 1, 2026
0

ഭ​ർ​ത്താ​വ് വേറെ വി​വാഹം കഴിച്ചതിനെ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി. ബോ​ഡ പ്ര​വീ​ണി​ന്‍റെ ഭാ​ര്യ എ​സ്. ബ​നോ​ത്ത്

യുവനടിയുടെ പരാതി; സിനിമയിൽ നിന്നും ഒഴിവാക്കിയതിൻ്റെ പ്രതികാരമെന്ന് രഞ്ജിത്ത്

ഏപ്രിൽ 1, 2026
0

പുതിയ സിനിമയിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവനടിയുടെ പരാതി പോലീസിൽ എത്തിയതിനെ തുടർന്നാണ് രഞ്ജിത്തിനെ കഴിഞ്ഞ ദിവസം രാത്രി

ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപിടിത്തം

ഏപ്രിൽ 1, 2026
0

ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. കൊച്ചുപുരക്കൽ ട്രേഡേഴ്സ് ഫാമിലി ബ്യൂട്ടി

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഏപ്രിൽ 1, 2026
0

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ

മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് 7 വ​യ​സു​കാ​ര​നെ അ​ഞ്ച് മ​ണി​ക്കൂ​ർ ഡീ​പ് ഫ്രീ​സ​റി​ൽ പൂ​ട്ടി​യി​ട്ടു

ഏപ്രിൽ 1, 2026
0

മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഏ​ഴ് വ​യ​സു​കാ​ര​നെ അ​ഞ്ച് മ​ണി​ക്കൂ​ർ ഡീ​പ് ഫ്രീ​സ​റി​ൽ പൂ​ട്ടി​യി​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രിലാണ് സംഭവം. സം​ഭ​വ​ത്തി​ൽ കാ​ർ വ​ർ​ക്ക് ഷോ​പ്പ്

ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു; ഒറ്റയടിക്ക് കൂടിയത് 11 രൂപ

ഏപ്രിൽ 1, 2026
0

ഇന്ത്യയിൽ ഡീസലിനും പ്രീമിയം പെട്രോളിനും വില വർദ്ധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പ്രീമിയം പെട്രോളിനും ഡീസലിനുമാണ് വില വർദ്ധിച്ചത്.

FCRA ഭേദഗതി ബിൽ ഇന്ന് വീണ്ടും ലോക്‌സഭയിൽ; സഭയിൽ വൻ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത

ഏപ്രിൽ 1, 2026
0

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍. ഭേദഗതി നീക്കത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് ബില്‍

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

ഏപ്രിൽ 1, 2026
0

അറസ്റ്റിലായ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ര​ഞ്ജി​ത്തി​നെ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ

റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർക്ക് ദാരുണാന്ത്യം

ഏപ്രിൽ 1, 2026
0

റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർ മ​രി​ച്ചു. റ​ഷ്യ​ൻ അ​ന്‍റ​നോ​വ് – 26 എന്ന സൈ​നി​ക വി​മാ​ന​മാ​ണ് ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ വനിതാദിനാഘോഷം

ഏപ്രിൽ 1, 2026
0

ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ ഈ വർഷത്തെ വനിതാദിനാഘോഷം ഇന്ദിരാനഗറിലുള്ള ഇ സി എയിൽവച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ