അറസ്റ്റിലായ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ര​ഞ്ജി​ത്തി​നെ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ എ​ത്തി​ച്ച​ത്.
ശാ​രീ​രി​കാ​സ്വ​സ്ഥ്യം നേ​രി​ട്ട ര​ഞ്ജി​ത്തി​നെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ര​ഞ്ജി​ത്തി​നെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ര​ഞ്ജി​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തി​ക​രി​ച്ചു.

Related Posts