എൻ.എസ്.എസ്.കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗത്തിൻ്റെ ഒന്നാം വാർഷിക പൊതുയോഗം ഇലക്ട്രോണിക്സ് സിറ്റി കോൺകോർഡ് എപ്പിടോം അപ്പാർട്മെന്റിലെ ക്ലബ് ഹൗസ്സിൽവച്ചു നടന്നു. 2026 – 2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ യോഗത്തിൽ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

ഉദയകുമാർ സി.എം (പ്രസിഡണ്ട്)
ജയകൃഷ്‌ണൻ മേനോൻ (വൈസ് പ്രസിഡണ്ട്)
വിനോദ് കുമാർ നായർ (സെക്രട്ടറി)
ബൈഷ് ബി നായർ (ജോയിൻറ് സെക്രട്ടറി)
പ്രശോഭ് പത്മനാഭൻ (ട്രഷറർ)
അനീഷ് നായർ (ജോയിൻറ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Related Posts