പ്രക്ഷോഭക്കാർക്കെതിരെ നടപടി പാടില്ല; സർക്കാർ ഉറപ്പുനൽകിയാൽ നിരാഹാരം അവസാനിപ്പിക്കും: സോനം വാങ്ചുക്
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പ്രതിഷേധം നടത്തിയ യുവപ്രക്ഷോഭകർക്കെതിരെ നിയമനടപടികളോ ശിക്ഷാനടപടികളോ സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഉറപ്പുനൽകിയാൽ നിരാഹാരസമരം അവസാനിപ്പിക്കുമെന്ന്
ബെംഗളൂരുവിലെ 26% പൊതുശൗചാലയങ്ങൾ പ്രവർത്തനരഹിതം; അടിയന്തരമായി നവീകരിക്കും
ബെംഗളൂരു നഗരത്തിലെ പൊതുശൗചാലയങ്ങളുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയാകുന്നു. നഗരസഭയുടെ പരിധിയിലുള്ള 142 പൊതുശൗചാലയങ്ങളിൽ നടത്തിയ ഓഡിറ്റിൽ 26 ശതമാനവും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി.
കുമാരനാശാൻ സ്മാരകം സ്ഥാപിച്ചതിൻ്റെ രണ്ടാം വാർഷികം; അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു
ശ്രീനാരായണ സമിതി അൾസൂർ മഹാകവി കുമാരനാശാൻ്റെ സ്മാരകശില്പം സ്ഥാപിച്ചിട്ട് രണ്ടുവർഷം പിന്നിടുന്നു. കവിത്രയങ്ങളിൽ പ്രഥമ സ്ഥാനീയനായ മഹാകവി കുമാരനാശാൻ്റെ ഒരു സ്മാരകം
കടയ്ക്കാവൂരിൽ നടുറോഡിൽ ക്രൂരാക്രമണം; യുവതിയുടെ കൈ വെട്ടിമാറ്റി; രണ്ടാം ഭർത്താവ് അറസ്റ്റിൽ
ആറ്റിങ്ങലിന് സമീപം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്കുനേരെ നടന്ന ക്രൂരാക്രമണത്തിൽ ഒരുകൈ പൂർണമായും അറ്റുപോയി. കടയ്ക്കാവൂർ സ്വദേശിനി വിജി (38)യെ രണ്ടാം
കെ.എൻ.എസ്.എസ് തിപ്പസാന്ദ്ര കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് തിപ്പസാന്ദ്ര കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സി.വിജയ കുമാർ (പ്രസിഡണ്ട്)പ്രദീപ് കുമാർ കെ (വൈസ് പ്രസിഡണ്ട്)രജിത് കുമാർ
ചൈനീസ് നാവികരെ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി; കേരളത്തിലെ രക്ഷാദൗത്യം ഓർമിപ്പിച്ച് ചൈന
കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിൽ നിന്ന് ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിനും കോസ്റ്റ് ഗാർഡിനും നന്ദി അറിയിച്ച് ഇന്ത്യയിലെ ചൈനയുടെ
ബെംഗളൂരു നഗരത്തിലെ രണ്ടാം എയർപോർട്ട് തുമകൂരിലേക്ക്? പിന്തുണയുമായി ഉപമുഖ്യമന്ത്രി
ബെംഗളൂരുവിലെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരു ജില്ലയിലെ സിറയിൽ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ
ഏകമകൻ്റെ വേർപാട്; മാനസിക വിഷമത്തിലായിരുന്ന ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഏകമകൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പിൻ ഞാറയ്ക്കലിൽ ആണ്
ശരദ് പവാർ–മോദി കൂടിക്കാഴ്ച; പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കം
എൻസിപി അധ്യക്ഷൻ ശരദ് പവാറും മകൾ സുപ്രിയ സുലെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്
നിതിൻ രാജ് കേസ്: പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ഡിവൈഎസ്പിയെ സർവീസിൽ നിന്ന് നീക്കണമെന്ന് നിർദേശം
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ വിട്ടയച്ച സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ