കറുത്ത വസ്ത്രത്തിൽ കോൺഗ്രസ് എംപിമാർ; പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി
പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർഥി പ്രതിഷേധത്തിൽ ഡൽഹി പോലീസ് നടത്തിയ നടപടിയിലും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത കോൺഗ്രസ് എംപിമാരെ അറസ്റ്റ്
നീറ്റ് റദ്ദാക്കണം; മെഡിക്കൽ പ്രവേശനം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണം: ടിവികെ
നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിൻ്റെ അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമിഴക വെട്രി കഴകം (ടിവികെ) ആവശ്യപ്പെട്ടു. വിദ്യാഭ്യാസം കൂടുതൽ
റാഗിംഗ് തടയാൻ പുതിയ നിയമം; ‘സിദ്ധാർഥ്’ ആപ്പുമായി സർക്കാർ
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും ഇല്ലാതാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
ശ്രീ ശ്രീ രവിശങ്കറിൻ്റെ ആർട്ട് ഓഫ് ലിവിംഗിനെതിരെ ഭൂമി കയ്യേറ്റ ആരോപണം; പ്രത്യേക അന്വേഷണ സംഘവുമായി കർണാടക സർക്കാർ
ബെംഗളൂരു ആസ്ഥാനമായ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപനത്തിനെതിരായ സർക്കാർ ഭൂമി കയ്യേറ്റ ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ 11 അംഗ പ്രത്യേക
ബാംഗ്ലൂരിൽ നിര്യാതനായി
തൃശ്ശൂർ ഒല്ലൂർ സ്വദേശി പി.എ ജോൺസൻ (81) ബാംഗ്ലൂർ വിജനപുരയിൽ നിര്യാതനായി. ഭാര്യ: ത്രേസ്യ സി പി മക്കൾ: ബിന്നി ജെ
ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടക്കം; 10 മുതൽ 2 വരെ വിതരണം തടസ്സപ്പെടും
ബെംഗളൂരുവിലെ പീന്യ ഡിവിഷനു കീഴിലുള്ള നെലഗദരനഹള്ളി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 22) നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിശ്ചിത
ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ; ഹരിത റെയിൽ ഗതാഗതത്തിലേക്ക് ഇന്ത്യൻ റെയിൽവേ
രാജ്യത്തെ പൈതൃക-മലനിര റെയിൽപാതകളിൽ ഡീസൽ എൻജിനുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയൊരുക്കുന്നു. ഊട്ടി (നീലഗിരി
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവത മേഖല ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച സാഗ്രോസ് പർവത മേഖല ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഇറാന്റെ നടാൻസ് ആണവ നിലയത്തിന്
ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ; സുപ്രീംകോടതി സമയം നീട്ടിയിട്ടും നടപടികൾ മന്ദഗതിയിൽ
ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വീണ്ടും വൈകുമോയെന്ന ആശങ്ക ശക്തമാകുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിൽ രൂപീകരിച്ച അഞ്ച് പുതിയ നഗരസഭകളിലേക്കുള്ള
എൻ.എസ്.എസ്.കർണാടകയുടെ രാമായണ പാരായണം ജൂലൈ 26ന്
എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26-ന് കരയോഗം ഓഫീസിൽ രാമായണ പാരായണം സംഘടിപ്പിക്കുന്നു. സമൂഹത്തിൽ ആത്മീയ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും ശക്തിപ്പെടുത്തുക