തൃശ്ശൂർ ഒല്ലൂർ സ്വദേശി പി.എ ജോൺസൻ (81) ബാംഗ്ലൂർ വിജനപുരയിൽ നിര്യാതനായി.
ഭാര്യ: ത്രേസ്യ സി പി
മക്കൾ: ബിന്നി ജെ പി, ലിന്നി ജെ പി, കോർണി ജെ പി, ജീവൻ, ഗൂഡ്‌ഫി സോൾവിൻ ജെ പി
മരുമക്കൾ: സെബാസ്റ്റ്യൻ, ക്രിസ്റ്റി
പേരക്കുട്ടികൾ: റിക്കി, എൽസ, ഫെയ്‌ത്, ഹോപ്പ്, ലവിൻ
സംസ്കാരം ഇന്ന് 12.30 ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.