കേരളസമാജം മാഗഡി റോഡ് സോൺ അംഗവും ഹമ്പിനഗറിൽ താമസിക്കുന്ന മുരളീധരൻ പിള്ള (60) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി ബാംഗ്ളൂരിൽ നിര്യാതനായി. ചെങ്ങന്നൂർ മാന്തുക സ്വദേശിയാണ്.

ഭാര്യ: ബിന്ദു
മക്കൾ: ആര്യ, അഞ്ജു

സംസ്കാര ചടങ്ങുകൾ നാളെ ചെങ്ങന്നൂരിൽ നടക്കും.

Related Posts