എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26-ന് കരയോഗം ഓഫീസിൽ രാമായണ പാരായണം സംഘടിപ്പിക്കുന്നു. സമൂഹത്തിൽ ആത്മീയ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
ഷട്ടിഹള്ളിയിലുള്ള കരയോഗം ഓഫീസിൽ വച്ച് രാവിലെ ആറുമണി മുതൽ കൃഷ്ണകുമാർ കടമ്പൂരിൻ്റെ നേതൃത്വത്തിൽ രാവിലെ ആറുമണി മുതൽ രാമായണ പാരായണവും വൈകിട്ട് 6 മണി മുതൽ ലക്ഷ്മി പൂജയും ഉണ്ടായിരിക്കുന്നതാണ് ലക്ഷ്മി പൂജയിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി അറിയിക്കുക
കൂടുതൽ വിവരങ്ങൾക്ക് 8050804343, 9731523395, 7309222556