ബംഗളൂരു മലയാളി ഫോറം ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. വിശ്വേശ്വരയ്യ മ്യൂസിയം, ഇഷ ഫൗണ്ടേഷൻ, എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം അസ്പദമാക്കിയുള്ള ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്ത വിജയികളെ അനുമോദിച്ചു.

പ്രസിഡണ്ട് ജോജോ.പി ജെ, സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻറ് ട്രഷറർ പ്രിജി. വി, ലേഡീസ് വിങ്ങ് മെന്റർ മധു കലമാനൂർ, ഓമന ജേക്കബ്, ഡോ.ബീന പ്രവീൺ, ഷാജിയാർ പിള്ള, ഷാജു ദേവസി, രവിചന്ദ്രൻ, ഗോപാലകൃഷ്ണൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ ജെസ്സി ഷിബു,ജയ രവി, ഡോ.രാജലക്ഷ്‌മി, ജോയിസീ, നീര സെബാസ്റ്റ്യൻ, സൽമ ബഷീർ, മേരി രാജൻ, അനിത, എന്നിവർ നേതൃത്വം നൽകി.

Related Posts