ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിൻ്റെ നോർക്ക റൂട്സ് അംഗീകാരം
ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിൻ്റെ നോർക്ക റൂട്സ് അംഗീകാരം. നോർക്ക റൂട്സ് ഡവലപ്മെന്റ് ഓഫിസർ എം.കെ.ജയപ്രകാശ് ഭാരവാഹികൾക്ക് സാക്ഷ്യപത്രം കൈമാറി.
കേരളത്തിൽ നിന്ന് മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിൽ വിൽക്കാൻ ശ്രമം; നാല് മലയാളികൾ അറസ്റ്റിൽ
കേരളത്തിൽ നിന്ന് മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ച കേസിൽ നാല് മലയാളികളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു.
ഇരുപത്തിമൂന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം
ഇരുപത്തിമൂന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കം. ഓഗസ്റ്റ് 2 വരെ നടക്കുന്ന മേളയിൽ 74 രാജ്യങ്ങളിൽ നിന്നായി 3,000-ത്തിലധികം
ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ വീണ്ടും ടോൾ വർധന; പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ
മൂന്ന് മാസത്തിനിടെ രണ്ടാം തവണ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ നിരക്ക് വർധിപ്പിച്ചു. ബുധനാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി
നടപ്പാതയിലൂടെ വാഹനമോടിച്ചാൽ ₹5,000 പിഴ; കർശന നടപടി സ്വീകരിക്കാൻ കർണാടക
ബെംഗളൂരുവിൽ നടപ്പാതകളിലൂടെ ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി
ചർച്ചയ്ക്ക് തയ്യാറെന്ന് സിജെപി; ജന്തർ മന്തറിലോ നിഷ്പക്ഷ വേദിയിലോ മാത്രം ചർച്ചയെന്ന് നിലപാട്
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അറിയിച്ചു. എന്നാൽ ചർച്ച കേന്ദ്രമന്ത്രിയുടെ
നീറ്റ് പ്രതിഷേധം കനക്കുന്നു; ബെംഗളൂരുവിൽ ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് ശക്തമാകുന്നതിനിടെ ബെംഗളൂരുവിൽ ബിജെപി എംഎൽഎ ബി.പി.ഹരീഷിന് നേരെ മുട്ടയേറുണ്ടായി. നഗരത്തിലെ ബിജെപി ഓഫീസിന്
61-കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവം; 21-കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ
61-കാരിയായ അയൽവാസിയെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി ബെംഗളൂരുവിലെ രാമസന്ദ്രയ്ക്കു സമീപമുള്ള തടാകത്തിൽ ഉപേക്ഷിച്ച കേസിൽ 21-കാരനെ പൊലീസ് 24 മണിക്കൂറിനകം അറസ്റ്റ്
മസ്തിഷ്ക മരണം സംഭവിച്ച നഗരസഭാ കൗണ്സിലറുടെ അവയവങ്ങള് അഞ്ച് രോഗികൾക്ക് പുതുജീവൻ നൽകും
മസ്തിഷ്കമരണം സംഭവിച്ച കൊല്ലം നഗരസഭാ കൗൺസിലറും കായിക-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബി. അജിത് കുമാറിൻ്റെ (54) അവയവങ്ങൾ അഞ്ച് രോഗികൾക്ക്
എസ്.എൻ.ഡി.പി (കെ)യുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലിയും പിതൃതർപ്പണവും ഓഗസ്റ്റ് 12ന്
ശ്രീ നാരായണ ഗുരുധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടക (SNDP-K)യുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും പിതൃതർപ്പണ കർമങ്ങളും ഓഗസ്റ്റ് 12