മലപ്പുറത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞും അമ്മയും മരിച്ച നിലയിൽ
മലപ്പുറം ഒളമതിലിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിൻ്റെ അമ്മയായ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും
അമേരിക്കയിൽ യാത്രാ വിമാനവും സൈനിക ഹെലികോപ്ടറും കൂട്ടിയിടിച്ചു; നദിയിൽ തെരച്ചിൽ തുടരുന്നു
വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസിൻ്റെ വിമാനം സൈനിക ഹെലികോപ്ടറിൽ കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒൻപത്
സ്വര്ണ വില വീണ്ടും കുതിച്ചുയർന്നു; ഇന്ന് പവന് 60,880 രൂപ
സ്വര്ണ വിലയില് കുതിപ്പ് തുടരുന്നു. ഇന്ന് പവൻ്റെ വില 120 രൂപ ഉയര്ന്ന് 60,880 രൂപയിലെത്തി. ഗ്രാമിൻ്റെ വിലയാകട്ടെ 15 രൂപ
അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള 1562 ഏക്കർ ഭൂമിയുടെ രേഖകളടക്കമുള്ള സ്വത്തുക്കൾ തമിഴ്നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാൻ ബംഗളൂരു പ്രത്യേക കോടതി ഉത്തരവിട്ടു
തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കർ ഭൂമിയുടെ രേഖകൾ, 27 കിലോ സ്വർണം, വജ്രാഭരണങ്ങൾ, വെള്ളി തുടങ്ങിയവ
ബാലരാമപുരത്ത് നിന്ന് ഇന്നലെ കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
തിരുവനന്തപുരം ബാലരാമപുരത്ത് നിന്ന് ഇന്നലെ കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ മകളായ ദേവേന്ദുവാണ് മരിച്ചത്.
കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അടിസ്ഥാനപ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്നു കെഎം മാണി: സ്പീക്കർ എ.എൻ ഷംസീർ
കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അടിസ്ഥാനപ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്നു കെഎം മാണിയെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കെ എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച്
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 തികച്ച് സ്റ്റീവ് സ്മിത്ത്
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യദിനം ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ
മീഡിയ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഗ്രാമീണ മാധ്യമപ്രവർത്തകർക്ക് സൗജന്യ ബസ് പാസ് സൗകര്യം: സിദ്ധരാമയ്യ
മീഡിയ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഗ്രാമീണ മാധ്യമപ്രവർത്തകർക്ക് സൗജന്യ ബസ് പാസ് സൗകര്യം ഏർപ്പെടുത്തിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പദ്ധതി
യൂണിയൻ ബജറ്റ് 2025: പ്രൊഫഷണൽ ടാക്സ് സ്ലാബ് പരിഷ്കരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
വരാനിരിക്കുന്ന ബജറ്റിൽ പ്രൊഫഷണൽ നികുതിയുടെ വാർഷിക പരിധി 2,500 രൂപയിൽ നിന്ന് 6,000 രൂപയായി ഉയർത്തണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര
ടാറ്റാ സ്റ്റീല് ചെസ്; ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് വിജയം, ഒന്നാം സ്ഥാനത്ത്
പത്താം റൗണ്ടിലും വിജയം കൊയ്ത് ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്, ടാറ്റാ സ്റ്റീല് ചെസ്സില് തൻ്റെ പടയോട്ടം തുടരുകയാണ്. ഇപ്പോള് ഏഴര പോയിന്റോടെയാണ്