വേൾഡ് മലയാളി കൗൺസിൽ കവിതാ/കഥാമൽസരം സംഘടിപ്പിച്ചു; രമാ പ്രസന്ന പിഷാരടി (കവിത), കണക്കൂർ ആർ സുരേഷ് കുമാർ (കഥാ)എന്നവർക്ക് ഒന്നാം സ്ഥാനം

ജൂൺ 10, 2025
0

വേൾഡ് മലയാളി കൗൺസിൻ്റെ മലയാള ഭാഷാവേദി ആഗോളതലത്തിൽ നടത്തിയ കവിതാ/കഥാമൽസരത്തിൽ ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പ്രസന്ന പിഷാരടിക്ക് കവിതാരചനയിൽ ഒന്നാം സ്ഥാനം

കേ​ര​ള സ​മാ​ജം ബാം​ഗ​ളൂ​ർ സൗ​ത്ത് വെ​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടുത്തു

ജൂൺ 10, 2025
0

കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റിൻ്റെ പുതിയ ഭരണ കാലയളവിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി അഡ്വ. പ്രമോദ് വരപ്രത്ത് നെയും പി.

‘ഹാപ്പി ബർത്ത് ഡേ ബോസ്; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ജന്മദിനാഘോഷം, ഇൻസ്പെക്ടർക്കെതിരെ നടപടി ഉണ്ടായേക്കും

ജൂൺ 10, 2025
0

പോലീസ് ഇൻസ്പെക്ടറുടെ ജന്മദിനം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമാകുന്നു. കോഴിക്കോട് കൊടുവള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ

താനെ ട്രെയിൻ ദുരന്തത്തിന് കാരണമായത് ഒരു ബാ​ഗ് തട്ടിയതാണെന്ന് ദൃക്‌സാക്ഷി

ജൂൺ 10, 2025
0

മുംബൈ ലോക്കൽ ട്രെയിൻ ദുരന്തത്തിനു കാരണം എതിരെ പോയ ട്രെയിനിലെ യാത്രക്കാരൻ തോളിൽ ധരിച്ചിരുന്ന ബാഗ് തട്ടിയതാണെന്ന് ദൃക്‌സാക്ഷി. രണ്ട് തിരക്കേറിയ

കേന്ദ്രവനം-വന്യജീവി നിയമങ്ങൾ അപ്രായോഗികം: വനം മന്ത്രി എ കെ ശശീന്ദ്രൻ

ജൂൺ 10, 2025
0

കേന്ദ്ര വനം വന്യജീവി നിയമങ്ങൾ അപ്രായോഗികമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവിയെ വെടിവെച്ചു കൊല്ലാൻ മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ

അവിശ്വസനീയം അൽക്കരാസിന്‍റെ തിരിച്ചുവരവ്; അഞ്ചാംസെറ്റിൽ മൂന്ന് ചാമ്പ്യൻഷിപ്പ് പോയിൻ്റുകൾ

ജൂൺ 10, 2025
0

ഗ്രാൻസ്ലാം ടൂർണമെൻ്റുകൾ കണ്ട ഏറ്റവും മഹത്തായ ഫൈനലുകളിലൊന്നിനാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ സാക്ഷിയായത്. ലോകടെന്നീസിൽ തലമുറമാറ്റം യാഥാർഥ്യമായെന്ന് ഒരിക്കൽ ക്കൂടി വ്യക്തമായിരിക്കുന്നു.

കണ്ടെയ്നറുകൾ കോഴിക്കോടിനും കൊച്ചിക്കുമിടയിൽ ഒഴുകിക്കൊണ്ടിരിക്കുന്നു; കപ്പലിൽ ഉള്ളത് നൂറുടൺ ബങ്കർ ഓയിൽ

ജൂൺ 10, 2025
0

ചരക്കുകപ്പലിന് (വാൻ ഹായ് 503) തീപിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് കേരളത്തിന്‍റെ തീരമേഖലയിൽ വ്യാപകമായി എണ്ണച്ചോർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കപ്പലിൽ

ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്‌ച മുതൽ അരമണിക്കൂർ കൂടും

ജൂൺ 10, 2025
0

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്‌ച മുതൽ അരമണിക്കൂർ കൂട്ടിയത് നടപ്പിൽ വരും. വിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പുനഃക്രമീകരിക്കാൻ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ

ആക്സിയം 4 ദൗത്യം മാറ്റിവെച്ചു; ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും

ജൂൺ 9, 2025
0

ഇന്ത്യക്കാരനടക്കമുള്ള ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ആക്സിയം 4 ദൗത്യം മാറ്റിവെച്ചു. ജൂൺ 10 ന് നിശ്ചയിച്ചിരുന്ന ദൗത്യം

കപ്പൽ കത്തിയമരുന്നു; കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ഐ.എൻ.എസ് സൂറത്തിലേക്ക് മാറ്റി; 4 പേർക്കായി തിരച്ചിൽ

ജൂൺ 9, 2025
0

കേരളത്തിന്‍റെ സമുദ്രാതിർത്തിയിൽ തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ നാവികസേന കപ്പലായ ഐ.എൻ.എസ് സുറത്തിലേക്ക് മാറ്റി. രക്ഷപ്പെട്ട