കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റിൻ്റെ പുതിയ ഭരണ കാലയളവിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി അഡ്വ. പ്രമോദ് വരപ്രത്ത് നെയും പി. പ്രദീപ്, പി. തുളസി ദാസ് എന്നിവരെ വൈസ് പ്രസിഡൻ്റായും സതീഷ് തോട്ടശ്ശേരിയെ സെക്രട്ടറിയായും എം.ജെ. ജഗത്, എൻ.പി. പ്രവീൺ എന്നിവരെ ജോ. സെക്രട്ടറിമാരായും നിയമിച്ചു. പി.കെ. അരവിന്ദാക്ഷൻ ട്രഷററും എം. പത്മനാഭൻ ജോയിൻ്റ് ട്രഷററും ടി.ജെ. തോമസ് ഇൻ്റെണൽ ഓഡിറ്ററും ആയി നിയമിച്ചു.

Related Posts