സുകേഷ് ഷെട്ടി-രാജേഷ് ധ്രുവ ചിത്രം ‘പീറ്റർ’ ഫസ്റ്റ് ലുക്ക് പുറത്ത്
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമ്മിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
ബെംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; 9 പേര്ക്ക് പരിക്ക്
ബെംഗളൂരുവിലെ വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ച രാവിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം. പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ
ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുത്തനെ ഉയർത്തി
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ തോത് ഓഗസ്റ്റിൽ ഇന്ത്യ കുത്തനെ ഉയർത്തി. ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇന്ത്യ പ്രതിദിനം ഏകദേശം
ദീപ്തി വെല്ഫെയര് അസോസിയേഷന് കുടുംബസംഗമം
ദീപ്തി വെല്ഫെയര് അസോസിയേഷന് കുടുംബസംഗമവും വാര്ഷിക പൊതുയോഗവും പ്രഭാഷകന് ബിജു കാവില് ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്ത്തന റിപ്പോര്ട്ട്, വരവുചെലവ്
പനി ബാധിച്ച് 9 വയസുകാരി മരിച്ച സംഭവം: താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
പനി ബാധിച്ച് കോഴിക്കോട് താമരശ്ശേരിയിൽ 9 വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. മതിയായ ചികിത്സ ആശുപത്രിയിൽ ലഭിച്ചില്ലെന്നാണ്
ചരിത്രത്തിൽ ആദ്യമായി ‘അമ്മ’ തലപ്പത്ത് വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ വിജയിച്ചു. ഉണ്ണി
ചേർത്തലയിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
ചേർത്തല പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുവിന്റെയും
ശ്വേത മേനോന് അടുത്ത സുഹൃത്ത്, ആരോപണം തെളിഞ്ഞാല് ഞാന് അഭിനയം നിര്ത്തും: ബാബുരാജ്
തനിക്കെതിരായ ആരോപണങ്ങളില് ഏതെങ്കിലുമൊന്ന് തെളിഞ്ഞാല് താന് അഭിനയം നിര്ത്തി പോവുമെന്ന് നടന് ബാബുരാജ്. അമ്മയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാനെത്തിയ
അമ്മ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്
അമ്മ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് രാവിലെ 10ന് തുടങ്ങി ഉച്ചയോടെയാണ് അവസാനിച്ചത്. ഫലപ്രഖ്യാപനം വൈകുന്നേരം 4
കൊല്ലത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
കൊല്ലം ആയൂരില് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു. യാത്രക്കാരിയായ ആയൂര് സ്വദേശി രതി, ഓട്ടോറിക്ഷാ ഡ്രൈവര് ആയൂര് സ്വദേശി സുല്ഫിക്കര്