അമ്മ തിരഞ്ഞെടുപ്പ്:’അമ്മ വിട്ട് ആരും പോയിട്ടില്ല’; പ്രതികരണവുമായി മോഹൻലാൽ
താരസംഘടനയായ അമ്മ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വോട്ട് ചെയ്യാനെത്തി മുൻ പ്രസിഡന്റ് മോഹൻലാൽ. നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇന്ദിരയെ മറികടന്ന് മോദി
ചെങ്കോട്ടയിൽ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. പ്രധാനമന്ത്രിയായുള്ള തുടർച്ചയായ 12-ാ മത്തെ
ധോണി പുറത്തിരുത്തി, വിരമിച്ചാലോ എന്നുവരെ ആലോചിച്ചു, കരുത്തായത് സചിന്റെ വാക്കുകൾ: വിരേന്ദർ സെവാഗിന്റെ വെളിപ്പെടുത്തൽ
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഓപ്പണിങ് ബാറ്റർമാരിലൊരാളാണ് വിരേന്ദർ സെവാഗ്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുകയും ടെസ്റ്റിൽ 2 തവണ ട്രിപ്പിൾ സെഞ്ച്വറി
വെളിച്ചെണ്ണ വില കുറയുന്നു
വെളിച്ചെണ്ണ വില കൊപ്രവില കുറഞ്ഞതോടെ കുറഞ്ഞു തുടങ്ങി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരഫെഡിന്റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ
കേരള സമാജം ദൂരവാണിനഗർ അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം സംഘടിപ്പിക്കും
ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം നടത്തുന്നു. രചനകൾ രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കഥ
‘ആണവഭീഷണിക്ക് മുന്നിൽ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല’: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി
ഇന്ത്യയോട് പാകിസ്ഥാന്റെ ആണവ ഭീഷണി വേണ്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ‘ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി’യിലൂടെയാണ് ഈ ലക്ഷ്യം കൈവരിച്ചത്.
79-ാം സ്വാതന്ത്ര്യദിന ആഘോഷം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. പ്രധാനമന്ത്രി രാജ്ഘട്ടിൽ സന്ദർശനം നടത്തിയശേഷമാണ് ചെങ്കോട്ടയിലെത്തിയത്. ദേശീയപതാക ഉയർത്തിയശേഷം
കുവൈറ്റിലെ വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 23 പേർ മരിച്ചതായി റിപ്പോർട്ടുകൾ
മലയാളികളടക്കം 23 പേർ കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ. കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിൻ (31) മരിച്ചതായി കുടുംബാംഗങ്ങൾക്ക്
ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ഓപ്പറേഷന് സിന്ദൂര് ഇടം നേടും: ദ്രൗപദി മുർമു
ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ‘നിരപരാധികളായ