ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവുചെലവ് കണക്ക് എന്നിവയുടെ അവതരണം, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയവ നടന്നു. പ്രസിഡണ്ട് കെ. സന്തോഷ്‌കുമാറിൻ്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൃഷ്ണദാസ്, സനില്‍കുമാര്‍, സന്തോഷ് ടി ജോണ്‍, കൃഷ്ണകുമാര്‍, സലീഷ്, ഉണ്ണികൃഷ്ണപിള്ള, വിഷ്ണുമംഗലം കുമാര്‍, സത്യന്‍ പുത്തൂര്‍, പ്രവീണ്‍, വിജേഷ് തുടങ്ങിയവര്‍സംസാരിച്ചു.

Related Posts