കൈരളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നവംബർ 30ന്
Association News
0 min read
7.7k

കൈരളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നവംബർ 30ന്

ഒക്ടോബർ 30, 2025
0

ടി സി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ കേരളപ്പിറവി ദിനത്തിനോടനുബന്ധിച്ചു ഓണാഘോഷത്തിൻ്റെ ഉദ്‌ഘാടനം, നവംബർ 1ന് നടത്തും. അതിനോടനുബന്ധിച്ചു നവംബർ 2ന് വൈകുന്നേരം 4.30ന് നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ മുഖ്യാതിഥി ആയിരിക്കും. കൈരളി വെൽഫെയർ അസോസിയേഷൻ്റെ 75 വയസ്സിൽ കൂടുതലുള്ള സീനിയർ മെമ്പർമാരെ പൊന്നാട അണിയിച്ചു ആദരിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. മെഗാ ഓണാഘോഷ പരിപാടി നവംബർ 30ന്

Continue Reading
കേരളസമാജം ബാംഗ്ലൂർ- മാഗഡി റോഡ് സോൺ കേരള-കർണാടക പിറവി ആഘോഷം നവംബർ 1ന്
Association News
1 min read
7.7k

കേരളസമാജം ബാംഗ്ലൂർ- മാഗഡി റോഡ് സോൺ കേരള-കർണാടക പിറവി ആഘോഷം നവംബർ 1ന്

ഒക്ടോബർ 30, 2025
0

കേരളസമാജം ബാംഗ്ലൂർ- മാഗഡി റോഡ് സോൺ കേരള–കർണാടക പിറവി ആഘോഷവും മലയാളം ക്ലാസ് ഉദ്ഘാടന ചടങ്ങും സംഘടിപ്പിക്കുന്നു. 2025 നവംബർ 1ന് രാവിലെ 11.00 മണിക്ക് സമാജം ഓഫീസിൽ പതാക ഉയർത്തും. സെൻട്രൽ കമ്മിറ്റി ഓഫീസ് ബേറേഴ്‌സിനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. മലയാളം മിഷൻ്റെ പത്താം ക്ലാസ് തത്തുല്യ പരീക്ഷയിൽ പാസായ വിദ്യാർത്ഥികളെ ചടങ്ങിൽവച്ച് മൊമെന്റോ നൽകി ആദരിക്കും.

Continue Reading
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്: അപേക്ഷയുടെ അവസാന തീയതി നീട്ടണമെന്ന് ആവശ്യം
World
0 min read
7.8k

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്: അപേക്ഷയുടെ അവസാന തീയതി നീട്ടണമെന്ന് ആവശ്യം

ഒക്ടോബർ 30, 2025
0

നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വത്തിനുള്ള അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ.കുഞ്ഞഹമ്മദും ഓർമ്മയും മുഖ്യമന്ത്രിക്കു കത്ത് അയച്ചു. തുടക്ക ഘട്ടത്തിലുണ്ടായ സാങ്കേതിക തടസങ്ങളും നോർക്ക ഐഡി കാർഡ് വിതരണം വൈകിയതും കാരണം നിരവധി പ്രവാസികൾക്ക് സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെന്നും അവസാന തിയതി നീട്ടണമെന്നും ഓർമയുടെ നൗഫൽ പട്ടാമ്പി (പ്രസിഡൻ്റ്), ഷിജു ബഷീർ (ജനറൽ സെക്രട്ടറി) എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ

Continue Reading
കേരള സമാജം ഭാരവാഹികൾക്ക് സ്വീകരണം നൽകി
Association News
0 min read
7.9k

കേരള സമാജം ഭാരവാഹികൾക്ക് സ്വീകരണം നൽകി

ഒക്ടോബർ 30, 2025
0

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള സമാജം ഭാരവാഹികൾക്ക് കേരള സമാജം കെ ആർ പുരം സോണിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ലഹർ സിംഗ് സിറോയ എം പി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റജി കുമാർ എന്നിവരുടെ നേതൃത്വത്തിൽ മത്സരിച്ചു വിജയിച്ച എല്ലാ ഭാരവാഹികളേയും ചടങ്ങിൽ ആദരിച്ചു. കേരള

Continue Reading
സി.എച്ച്.മെമ്മോറിയൽ മാനവ സേവാ പുരസ്കാരം ഡോക്ടർ എൻ.എ.മുഹമ്മദ് സാഹിബിന്
Association News
0 min read
7.7k

സി.എച്ച്.മെമ്മോറിയൽ മാനവ സേവാ പുരസ്കാരം ഡോക്ടർ എൻ.എ.മുഹമ്മദ് സാഹിബിന്

ഒക്ടോബർ 30, 2025
0

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിൻ്റെ ആദ്യത്തെ സി.എച്ച്.മെമ്മോറിയൽ മാനവ സേവാ പുരസ്കാരത്തിന് ഡോക്ടർ എൻ.എ.മുഹമ്മദ് സാഹിബിനെ തിരഞ്ഞെടുത്തു. ബാംഗ്ലൂരിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ഡോക്ടർ എൻ.എ.മുഹമ്മദ് സാഹിബ്.

Continue Reading
കർണൂൽ ബസ് ദുരന്തത്തിൽ ട്വിസ്റ്റ്, അപകടത്തിനു കാരണം മറ്റൊരു ബസ് ?
India
1 min read
7.0k

കർണൂൽ ബസ് ദുരന്തത്തിൽ ട്വിസ്റ്റ്, അപകടത്തിനു കാരണം മറ്റൊരു ബസ് ?

ഒക്ടോബർ 30, 2025
0

19 പേർ കൊല്ലപ്പെട്ട കർണൂൽ ബസ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. അതേ റൂട്ടിൽ സഞ്ചരിച്ച മറ്റൊരു ബസിൻ്റെ ഡ്രൈവറാണ് അപകടം ഉണ്ടാക്കിയതെന്നും ഇയാൾക്കായി തിരച്ചിൽ തുടങ്ങിയതായും ആന്ധ്ര പോലീസ് അറിയിച്ചു. ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിൽ 43 പേരുണ്ടായിരുന്നു. കർണൂൽ ജില്ലയിലെ ഉല്ലിന്ദകൊണ്ടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മദ്യപിച്ച ബൈക്കയാത്രികൻ നിയന്ത്രണം തെറ്റി ബസിന് ഇടിക്കുകയും ബൈക്കിൻ്റെ പെട്രോൾ ടാങ്ക് തകർന്ന തീപ്പിടിച്ച് ബസ് കത്തിയമരുകയായിരുന്നു എന്നാണ് പോലീസ്

Continue Reading
കർണാടകയിൽ രണ്ടു വർഷത്തിലൊരിക്കൽ ബസ് ചാർജ് പുതുക്കാൻ പി.ടി.എഫ്.ആർ.സി
Karnataka Uncategorized
0 min read
7.4k

കർണാടകയിൽ രണ്ടു വർഷത്തിലൊരിക്കൽ ബസ് ചാർജ് പുതുക്കാൻ പി.ടി.എഫ്.ആർ.സി

ഒക്ടോബർ 30, 2025
0

കർണാടകയിൽ രണ്ടുവർഷത്തിലൊരിക്കൽ ബസ് ചാർജ് പുതുക്കാൻ പബ്ലിക് ട്രാൻസ്പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി(പി.ടി.എഫ്.ആർ.സി) രൂപവത്കരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് വൈദ്യുതി ചാർജ് നിശ്ചയിക്കുന്ന കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മാതൃകയിലാകും പി.ടി.എഫ്.ആർ.സി പ്രവർത്തിക്കുക. 1989ലെ കർണാടക മോട്ടോർ വാഹനനിയമത്തിൽ വകുപ്പ് അഞ്ച് എ ചേർത്ത് ഗസറ്റിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. റിട്ട. അഡിഷനൽ ചീഫ് സെക്രട്ടറിയുടെയോ ഹൈക്കോടതി ജഡ്‌ജിയുടെയോ നേതൃത്വത്തിലാകും കമ്മിഷൻ. സാധാരണഗതിയിൽ സംസ്ഥാനത്ത് ബസ് ടിക്കറ്റ് ചാർജ് പുതുക്കുന്നത് വർഷങ്ങൾ

Continue Reading
കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം ഓണാഘോഷം നവംബർ 2ന്
Association News
0 min read
7.7k

കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം ഓണാഘോഷം നവംബർ 2ന്

ഒക്ടോബർ 30, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മഹാദേവപുര കരയോഗത്തിൻ്റെ കുടുംബസംഗമവും ഓണാഘോഷവും “പൊൻപുലരി 2025 ” നവംബർ 2, ഞായർ 9 മണി മുതൽ മാർത്തഹള്ളി സിഎംആർഐടി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കും. സാംസ്‌കാരിക സമ്മേളനത്തിൽ കർണാടക മുൻ മന്ത്രി അരവിന്ദ് ലിംബാവലി, ട്രൈ ലൈഫ് ഹോസ്പിറ്റൽ സിഇഒ ഡോ.ഷെഫീഖ്, കെ എൻ എസ് എസ്

Continue Reading
ബാംഗ്ളൂരിൽ ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയതിന് മലയാളിയും ഭാര്യയും അറസ്റ്റിൽ
Karnataka
0 min read
7.5k

ബാംഗ്ളൂരിൽ ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയതിന് മലയാളിയും ഭാര്യയും അറസ്റ്റിൽ

ഒക്ടോബർ 30, 2025
0

ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒക്ടോബർ 25നാണ് സംഭവം. മനോജ് കുമാറിനെയും (32), ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഇവർ, സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി

Continue Reading
കെ.എൻ.എസ്.എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം നവംബർ 2ന്
Association News
0 min read
7.6k

കെ.എൻ.എസ്.എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം നവംബർ 2ന്

ഒക്ടോബർ 30, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ബൊമ്മനഹള്ളി കരയോഗത്തിൻ്റെ കുടുംബസംഗമം “കുടുംബ കൂട്ട് 2025” നവംബർ 2, ഞായർ 8 മണി മുതൽ ബൊമ്മനഹള്ളി വിജയ ബാങ്ക് ലേയൗട്ടിലുള്ള സിരി കൺവെൻഷൻ സെന്ററിൽ വെച്ച് കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടത്തപ്പെടും. സാംസ്‌കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എം പി തെജസ്വി സൂര്യ, ബൊമ്മനഹള്ളി എം.എൽ.സതീഷ് റെഡ്‌ഡി, മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോംനാഥ്, കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ

Continue Reading