കേരളസമാജം ബാംഗ്ലൂർ- മാഗഡി റോഡ് സോൺ കേരള–കർണാടക പിറവി ആഘോഷവും മലയാളം ക്ലാസ് ഉദ്ഘാടന ചടങ്ങും സംഘടിപ്പിക്കുന്നു. 2025 നവംബർ 1ന് രാവിലെ 11.00 മണിക്ക് സമാജം ഓഫീസിൽ പതാക ഉയർത്തും. സെൻട്രൽ കമ്മിറ്റി ഓഫീസ് ബേറേഴ്സിനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. മലയാളം മിഷൻ്റെ പത്താം ക്ലാസ് തത്തുല്യ പരീക്ഷയിൽ പാസായ വിദ്യാർത്ഥികളെ ചടങ്ങിൽവച്ച് മൊമെന്റോ നൽകി ആദരിക്കും.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
സർഗ്ഗധാര സാഹിത്യപുരസ്കാരംവിഷ്ണുമംഗലം കുമാറിന്
September 9, 2024
ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്
September 9, 2024
സർഗ്ഗധാരയുടെ പ്രഥമ സാഹിത്യ പുരസ്കാരംവിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു
September 10, 2024
കലാകൈരളി ഓണാഘോഷം സെപ്റ്റംബർ 22ന്
September 11, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.