ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
Kerala
0 min read
7.0k

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ഡിസംബർ 18, 2025
0

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ജസ്റ്റിസുമാരായ അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, ദിപാങ്കര്‍ ദത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞത്. ജനുവരി എട്ട്, ഒൻപത് തീയതികളില്‍ സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി ജയശ്രീയോട് നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. 2013 മുതല്‍ വൃക്ക

Continue Reading
ഇന്നു മുതൽ പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ വാഹനങ്ങൾക്ക് ഇന്ധനമില്ല; പഴയ വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല
India
1 min read
7.0k

ഇന്നു മുതൽ പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ വാഹനങ്ങൾക്ക് ഇന്ധനമില്ല; പഴയ വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല

ഡിസംബർ 18, 2025
0

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പുതിയ നടപടികൾ സ്വീകരിച്ച് ഡൽഹി സർക്കാർ. ബിഎസ്- 4 എൻജിനുകൾ ഇല്ലാത്ത വാഹനങ്ങൾ ഇന്ന് മുതൽ ഡൽഹിയിൽ പ്രവേശനമില്ല. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പാമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ലെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അറിയിച്ചു. മലിനീകരണ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളെ ഈ

Continue Reading
ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് പണം നല്‍കണം: അശ്വനി വൈഷ്ണവ്
India
1 min read
7.0k

ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് പണം നല്‍കണം: അശ്വനി വൈഷ്ണവ്

ഡിസംബർ 18, 2025
0

ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങള്‍ ട്രെയിന്‍ യാത്രക്കാര്‍ക്കും നടപ്പാക്കുമോയെന്ന പ്രഭാകര്‍ റെഡ്ഡി എംപിയുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി. നിലവില്‍ കൊണ്ടുപോകേണ്ട ലഗേജിന് ക്ലാസ് തിരിച്ചിട്ടുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. മന്ത്രി നല്‍കിയ കണക്കുകള്‍പ്രകാരം സെക്കന്‍ഡ് ക്ലാസില്‍ 35 കിലോഗ്രാംവരെ സൗജന്യമായി കൊണ്ടുപോകാം. 70 കിലോഗ്രാംവരെയുള്ളതിന് നിരക്ക് ഈടാക്കും. സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാംവരെ

Continue Reading
നെടുമ്പാശേരി വിമാനത്താവളത്തിൽ എ‍യർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു
Kerala
0 min read
6.7k

നെടുമ്പാശേരി വിമാനത്താവളത്തിൽ എ‍യർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു

ഡിസംബർ 18, 2025
0

നെടുമ്പാശേരി വിമാനത്താവളത്തിൽ എ‍യർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിന്‍റെ ടയറുകൾ പൊട്ടി. ജിദ്ദയിൽ നിന്നു കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാൻഡിംഗ് ​ഗിയറിലെ തകരാറിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.രാധാകൃഷ്‌ണന് കലാസാഹിത്യവേദിയുടെ അനുമോദനം
Association News
0 min read
6.8k

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.രാധാകൃഷ്‌ണന് കലാസാഹിത്യവേദിയുടെ അനുമോദനം

ഡിസംബർ 18, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ കേരള സമാജം പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ സി.പി.രാധാകൃഷ്‌ണനെ ബാംഗ്ലൂർ കലാസാഹിത്യവേദി പ്രവർത്തകർ അനുമോദിച്ചു. അദ്ദേഹത്തിൻ്റെ ബെംഗളൂരുവിലെ വീട്ടിൽ നടന്ന അനുമോദനച്ചടങ്ങിൽ ബാംഗ്ലൂർ കലാ സാഹിത്യ വേദി പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ, എ.ആർ.സുനിൽ കുമാർ, ജഗേഷ് ബാബു എന്നിവർ പങ്കെടുത്തു.

Continue Reading
നിതീഷ് കുമാർ മുഖാവരണം നീക്കിയ സംഭവം, അപമാനഭാരത്താൽ ജോലി വേണ്ടെന്ന് വെച്ച് ഡോക്ടർ
India
1 min read
6.8k

നിതീഷ് കുമാർ മുഖാവരണം നീക്കിയ സംഭവം, അപമാനഭാരത്താൽ ജോലി വേണ്ടെന്ന് വെച്ച് ഡോക്ടർ

ഡിസംബർ 18, 2025
0

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുതാഴ്ത്തിയതിൽ മനംനൊന്ത് ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു. വനിതാ ഡോക്ടറായ നുസ്രത് പർവീണാണ് അപമാനഭാരം കാരണം ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന് കുടുംബത്തെ അറിയിച്ചത്. ഈ മാസം 20-ന് ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് നുസ്രത്തിൻ്റെ ഈ കടുത്ത തീരുമാനം. ഡിസംബർ 15-ന് നടന്ന സർക്കാർ നിയമന ചടങ്ങിലായിരുന്നു വിവാദ സംഭവം. വേദിയിൽ വെച്ച് നുസ്രത്തിന് നിയമനക്കത്ത് നൽകുന്നതിനിടെ നിതീഷ് കുമാർ അവരുടെ നിഖാബ് വലിച്ചുതാഴ്ത്തുകയായിരുന്നു. ഉടനെ കൂടെയുണ്ടായിരുന്ന ഉപമുഖ്യമന്ത്രി

Continue Reading
കർണാടകയിലെ കർവാർ തീരത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച നിലയിൽ കടൽ കാക്കയെ കണ്ടെത്തി
Karnataka
1 min read
6.9k

കർണാടകയിലെ കർവാർ തീരത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച നിലയിൽ കടൽ കാക്കയെ കണ്ടെത്തി

ഡിസംബർ 18, 2025
0

കർണാടകയിലെ കർവാർ തീരത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച നിലയിൽ കടൽ കാക്കയെ കണ്ടെത്തി. തന്ത്രപ്രധാന നാവിക ആസ്ഥാനങ്ങളിൽ ഒന്നാണ് കർണാടകയിലെ കർവാർ. കടൽക്കാക്കയുടെ ശരീരത്തിൽ കെട്ടിവച്ച നിലയിലായിരുന്നു ജിപിഎസ് ട്രാക്കർ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കണ്ടത്. കണ്ടെത്തിയ ഉടനെ പക്ഷിയെ കോസ്റ്റൽ മറൈൻ പോലീസ് ഉടനെ തന്നെ വനം വകുപ്പിന് കടൽകാക്കയെ കൈമാറി. ഇത്തരത്തിൽ ജിപിഎസ് ഘടിപ്പിച്ച കടൽ കാക്ക ഇന്ത്യൻ

Continue Reading
വായു മലിനീകരണം രൂക്ഷം; ബി.എസ് 4 ൽ താഴെ വരുന്ന വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക്
India
0 min read
6.8k

വായു മലിനീകരണം രൂക്ഷം; ബി.എസ് 4 ൽ താഴെ വരുന്ന വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക്

ഡിസംബർ 18, 2025
0

ബി.എസ് 4ൽ താഴെ വരുന്ന വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക് ഏർപ്പെടുത്താൻ സുപ്രീംകോടതിയുടെ നിർദേശം. ഡൽഹി നഗരത്തിലെ വായു മലിനീകരണ തോത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി നിർദേശിച്ചത്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും എതിരെയാണ് നടപടി ഉണ്ടാകുക.ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്‌ചി, വിപുൽ പഞ്ചോലി എന്നിവരും ചീഫ് ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ ബെഞ്ചാണ് ഡൽഹി സർക്കാർ ഉന്നയിച്ച ആവശ്യത്തിന്

Continue Reading
നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
Kerala
0 min read
7.1k

നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ഡിസംബർ 18, 2025
0

നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. പാതിവഴിയിൽ നിൽക്കുന്നതോ നടപ്പാക്കാനുള്ളതോ ആയ പദ്ധതികളും പരിപാടികളും 2 മാസത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്ത വരാനിടയുണ്ടെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടി മന്ത്രിസഭയിൽ ചർച്ചയായില്ല. മന്ത്രിസഭാ യോഗത്തിൽ സർക്കാറിനെതിരെ തിരിയുന്ന ഐ.എ.എസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന

Continue Reading
കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള എസി ബസുകളിലെ ചാർജ് ഇളവ് ജനുവരി 5 മുതൽ
Karnataka
1 min read
6.4k

കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള എസി ബസുകളിലെ ചാർജ് ഇളവ് ജനുവരി 5 മുതൽ

ഡിസംബർ 18, 2025
0

കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള പ്രീമിയം എസി ബസുകളിലെ 20% വരെയുള്ള ചാർജ് ഇളവ് ജനുവരി 5 മുതൽ നിലവിൽ വരും. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ഇളവ് ലഭിക്കുക. വാരാന്ത്യങ്ങളിലെ പതിവു സർവീസുകളിലും സ്പെഷൽ ബസുകളിലും ഫ്ലെക്സി ചാർജ് തന്നെ ഈടാക്കും. നോൺ എസി സർവീസുകൾക്കും ചാർജ് ഇളവ് ബാധകമല്ല. പുതിയ ടിക്കറ്റ് നിരക്ക്. പഴയ നിരക്ക് ബ്രാക്കറ്റിൽ എറണാകുളം: അമ്പാരി ഉത്സവ് – 1800 രൂപ (1900

Continue Reading