രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
Kerala
0 min read
7.1k

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഡിസംബർ 18, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ തീർപ്പാകുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്ന് വരെ നീട്ടിയിരുന്നു. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിൻ്റെ വാദം. നിർബന്ധിത ഗർഭഛിദ്രത്തിനും ലൈംഗികാതിക്രമത്തിനും എം.എൽ.എ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ

Continue Reading
നടിയെ ആക്രമിച്ച കേസ്; ആറ് കോടതിയലക്ഷ്യ ഹർജികൾ ഇന്ന് കോടതിയിൽ
Kerala
0 min read
7.1k

നടിയെ ആക്രമിച്ച കേസ്; ആറ് കോടതിയലക്ഷ്യ ഹർജികൾ ഇന്ന് കോടതിയിൽ

ഡിസംബർ 18, 2025
0

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് അഡ്വ. ടി.ബി. മിനി നൽകിയ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 6 കോടതിയലക്ഷ്യ ഹർജികളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുക. വിവിധ മാധ്യമങ്ങൾ, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവർക്കെതിരെ നൽകിയ പരാതികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എട്ടാം പ്രതി ദിലീപിനെ അനുകൂലിച്ചും തൻ്റെ യൂട്യൂബ് ചാനലിലൂടെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വിമർശിച്ചും സംസാരിച്ചതിനാണ് ആർ.

Continue Reading
കർണാടകയിലെ ജയിലുകളിൽ പരിശോധന; മൊബൈൽ ഫോണുകളും സിം കാർഡുകളും പിടികൂടി
Karnataka
0 min read
6.8k

കർണാടകയിലെ ജയിലുകളിൽ പരിശോധന; മൊബൈൽ ഫോണുകളും സിം കാർഡുകളും പിടികൂടി

ഡിസംബർ 18, 2025
0

കർണാടകയിലെ ജയിലുകളിൽ നടത്തിയ പരിശോധനകളിൽ മൊബൈൽ ഫോണുകളും സിം കാർഡുകളും പിടികൂടി. ആകെ 24 മൊബൈൽ ഫോണുകളാണ് പിടികൂടിയത്. തടവുകാർക്ക് ജയിലുകളിൽ അനധികൃതമായി സൗകര്യങ്ങൾ നൽകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. പരപ്പന അഗ്രഹാര ജയിലിലെ പരിശോധനയിൽ ആറ് ഫോണുകളാണ് പിടികൂടിയത്. ഇവിടെനിന്ന് നാല് കത്തികളും പിടികൂടി. മൈസൂരു ജയിലിൽനിന്ന് ഒൻപത് മൊബൈൽ ഫോണുകൾ കണ്ടെത്തി. മംഗളൂരു ജയിലിൽനിന്ന് നാല് മൊബൈലുകൾ കണ്ടെത്തി. വിജയപുരയിൽനിന്ന് ഒരു ഫോണും കണ്ടെടുത്തിട്ടുണ്ട്. ബെളഗാവി

Continue Reading
കന്നഡ പഠിപ്പിച്ചില്ല; സ്കൂളുകൾക്കെതിരെ നടപടി
Karnataka
0 min read
7.1k

കന്നഡ പഠിപ്പിച്ചില്ല; സ്കൂളുകൾക്കെതിരെ നടപടി

ഡിസംബർ 18, 2025
0

കർണാടകയിൽ കന്നഡ ഭാഷ പഠനം നിർബന്ധമാക്കിയ നിയമം ലംഘിച്ചതിന് സ്കൂളുകൾക്കെതിരെ നടപടി. കന്നഡ ഭാഷാ പഠന നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആയി പഠിപ്പിക്കണമെന്നത് നിർബന്ധമാണ്. ഈ നിയമം ലംഘിച്ചതിനാണ് സ്കൂളുകൾക്കെതിരേ നടപടി. നിയമം ലംഘിച്ച ബംഗളൂരുവിലെ രണ്ട് സ്കൂളുകൾക്കാണ് പിഴ ചുമത്തിയത്. 2017 മുതൽ കന്നഡ ഭാഷാ നിയമം കർണാടകയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.ബംഗളൂരു സൗത്ത് ജില്ലയിലെ ദൊമ്മസാന്ദ്രയിലെയും ദൊഡ്ഡ കന്നഹള്ളിയിലെയും സ്വകാര്യ

Continue Reading
പിഎന്‍ജി-സിഎന്‍ജി ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത; വിലക്കുറവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
India
1 min read
7.1k

പിഎന്‍ജി-സിഎന്‍ജി ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത; വിലക്കുറവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ഡിസംബർ 18, 2025
0

സിഎന്‍ജിയുടെയും ഗാര്‍ഹിക ഉപയോഗത്തിനുള്ള പിഎന്‍ജി (piped natural gas) യുടെയും വിലയില്‍ ഗണ്യമായ കുറവ് വരുത്താൻ കേന്ദ്ര പെട്രോളിയം വകുപ്പ് തീരുമാനിച്ചു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോര്‍ഡ് നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തിൻ്റെ ഭാഗമായിട്ടാണ് വിലക്കുറവ് യാഥാര്‍ത്ഥ്യമാകുന്നത്. രാജ്യത്തുടനീളം നടപ്പിലാക്കുന്ന വിലക്കുറവ് 2026 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 മുതല്‍ 3 രൂപ വരെ ലാഭിക്കാന്‍ കഴിയും.

Continue Reading
നടിയെ ആക്രമിച്ച കേസ്: ക്രിസ്‌തുമസ് അവധിക്ക് ശേഷം സർക്കാർ ഹൈക്കോടതിയെ സമീപിക്കും
Kerala
0 min read
7.0k

നടിയെ ആക്രമിച്ച കേസ്: ക്രിസ്‌തുമസ് അവധിക്ക് ശേഷം സർക്കാർ ഹൈക്കോടതിയെ സമീപിക്കും

ഡിസംബർ 17, 2025
0

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ അപ്പീലിന് തയ്യാറെടുക്കുന്നു. ക്രിസ്‌തുമസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കാനാണ് നിയമവകുപ്പിൻ്റെ തീരുമാനം. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ വിചാരണക്കോടതിയുടെ കണ്ടെത്തലുകളിൽ പിഴവുണ്ടെന്നും, പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്. എട്ടാം പ്രതി ദിലീപിനെ ഉൾപ്പെടെയുള്ളവരെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് ഒഴിവാക്കിയതും ഒന്നാം പ്രതി പൾസർ സുനിക്ക് കേസിൽ ജീവപര്യന്തം

Continue Reading
യു.എ.ഇ യില്‍ 50 പുരുഷ സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ;  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
India
1 min read
6.4k

യു.എ.ഇ യില്‍ 50 പുരുഷ സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡിസംബർ 17, 2025
0

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായുളള ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് സ്റ്റാഫ് നഴ്‌സ്‌ (പുരുഷന്‍) 50 ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിംഗിൽ ബി.എസ്.സി അല്ലെങ്കിൽ, പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിംങ് പ്രാക്ടിസിംഗ് യോഗ്യതയും

Continue Reading
സി​പി​എം പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: പ്രതികൾക്ക് 36 വ​ർ​ഷം ത​ട​വ്
Kerala
1 min read
6.9k

സി​പി​എം പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: പ്രതികൾക്ക് 36 വ​ർ​ഷം ത​ട​വ്

ഡിസംബർ 17, 2025
0

തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലറെ കുറ്റക്കാരനെന്ന് കണ്ടെത്തി. കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു. പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപി പ്രവർത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 36 വർഷം തടവ് ശിക്ഷയാണ് പ്രതികൾക്ക് കോടതി വിധിച്ചത്. ആർഎസ്എസ് സംഘം 2007 ഡിസംബർ 15-ന് രാത്രി വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരി

Continue Reading
കേരള സമാജം യലഹങ്ക സോൺ ശാസ്ത്ര മേള സംഘടിപ്പിച്ചു
Association News
0 min read
7.1k

കേരള സമാജം യലഹങ്ക സോൺ ശാസ്ത്ര മേള സംഘടിപ്പിച്ചു

ഡിസംബർ 17, 2025
0

ബാംഗ്ലൂർ കേരള സമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര” എന്ന പേരിൽ സംഘടിപ്പിച്ച ശാസ്ത്രമേള ഏവർക്കും കൗതുകമായി. പരിപാടി കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ ഐ ആർ എസ് ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ റജി എം ജി അധ്യക്ഷത വഹിച്ചു. വിശ്വേശ്വരയ്യ മ്യൂസിയം ഡയറക്ടർ സജൂ ഭാസ്കരൻ, കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, അസിസ്റ്റണ്ട് സെക്രട്ടറി

Continue Reading
ശബരിമലയിൽ ഈ വർഷം റെക്കോർഡ് വരുമാനം; അരവണയിലൂടെ മാത്രം 106 കോടി രൂപ
Kerala
0 min read
6.9k

ശബരിമലയിൽ ഈ വർഷം റെക്കോർഡ് വരുമാനം; അരവണയിലൂടെ മാത്രം 106 കോടി രൂപ

ഡിസംബർ 17, 2025
0

ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ.ജയകുമാര്‍ അറിയിച്ചു. 106 കോടി രൂപയാണ് അരവണ വില്‍പ്പനയിലൂടെ ലഭിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഭക്തർ സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. വലിയ പ്രശ്‌നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം

Continue Reading