കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ തുടരും
Karnataka
1 min read
6.3k

കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ തുടരും

ജനുവരി 7, 2026
0

കേരളത്തിലേക്കുൾപ്പെടെയുള്ള കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ തുടരും. 5-15% വരെയുള്ള നിരക്കിളവാണ്‌ ലഭ്യമാവുക. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണു നിരക്കിളവ്. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു നിരക്കിളവ് നടപ്പിലാക്കിയത്. വാരാന്ത്യങ്ങളിലെ പതിവു സർവീസുകളിലും സ്പെഷൽ ബസുകളിലും നിരക്കിളവ് ബാധകമല്ല. അംബാരി ഉത്സവ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത്, അംബാരി ഡ്രീം ക്ലാസ്, നോൺ എസി

Continue Reading
ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല
Association News
1 min read
6.7k

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ജനുവരി 6, 2026
0

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷൻ (DBTA), പ്രസിഡണ്ട് ഡോ.സുഷമ ശങ്കറിൻ്റെ അദ്ധ്യക്ഷതയിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. മദ്രാസ് സർവകലാശാല യുമായി സഹകരിച്ച് 2026 ജനുവരി 9ന് രാവിലെ 9.30 മുതൽ ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല നടക്കും. ഈ ശില്പശാല തമിഴ് – കന്നഡ – തെലുങ്ക് വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്. ദ്രാവിഡ ഭാഷകളിലുടനീളമുള്ള സാഹിത്യ – സാംസ്കാരിക കൈമാറ്റവും പരസ്പര ബോധവൽക്കരണവും ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

Continue Reading
ഇടുക്കിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി തിരച്ചിൽ
Kerala
0 min read
6.7k

ഇടുക്കിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി തിരച്ചിൽ

ജനുവരി 6, 2026
0

ഉപ്പുതറയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്തായിപ്പാറ സ്വദേശി രജനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷ് കൊലപ്പെടുത്തിയെന്ന് നിഗമനം. വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് രജനിയെ വീട്ടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഉടനെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് കൊലപ്പെടുത്തിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ കുടുംബകലഹം പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്: കെ ബി ​ഗണേഷ് കുമാർ
Kerala
1 min read
6.5k

എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്: കെ ബി ​ഗണേഷ് കുമാർ

ജനുവരി 6, 2026
0

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. ‘ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. ഇവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്. പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. – ഗണേഷ്‌കുമാർ പറഞ്ഞു. ‘പത്തനാപുരത്തുകാരാണ് എന്നെ മന്ത്രിയും എംഎൽഎയുമാക്കിയത്. ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്.’ മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം തോന്നുകയെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading
നി​യ​മ​സ​ഭാ തെ​ഞ്ഞെ​ടു​പ്പ്; നാ​ല് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ
Kerala
1 min read
7.0k

നി​യ​മ​സ​ഭാ തെ​ഞ്ഞെ​ടു​പ്പ്; നാ​ല് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ

ജനുവരി 6, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നാ​ലു സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ.​ ഉ​ട​ൻ ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നു​മാ​യി സീ​റ്റു​വി​ഭ​ജ​ന​ ചർച്ച ന​ട​ത്തും.ഈ ​കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ സീ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മെ​ന്നും താ​ൻ ബേ​പ്പൂ​ർ അ​ല്ലെ​ങ്കി​ൽ ത​വ​നൂ​രി​ൽ മ​ത്സ​രി​ക്കുമെന്നുംഅ​ൻ​വ​ർ പ​റ​ഞ്ഞു. ‘സ​ജി മ​ഞ്ഞ​ക്ക​ട​മ്പ​ന് പൂ​ഞ്ഞാ​റി​ലും നി​സാ​ർ മേ​ത്ത​റി​ന് തൃ​ക്ക​രി​പ്പൂ​രി​ലും കെ.​ടി.​അ​ബ്‌​ദു​റ​ഹ്മാ​ന് കു​ന്ദ​മം​ഗ​ല​ത്തും മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് യു​ഡി​എ​ഫി​നെ അ​റി​യി​ക്കും. കേ​ര​ളാ കോ​ൺ​ഗ്ര​സ് യു​വ​ജ​ന വി​ഭാ​ഗം നേ​താ​വാ​യി​രു​ന്ന സ​ജി മ​ഞ്ഞ​ക്ക​ട​മ്പ​ന് പൂ​ഞ്ഞാ​റി​ൽ ജ​യി​ക്കാ​ൻ ക​ഴി​യും. യു​ഡി​എ​ഫി​ന്‍റെ

Continue Reading
നന്മ ബെംഗളൂരു കേരളം സമാജം പൊതുയോഗവും ക്രിസ്‌തുമസ്‌ – ന്യൂഇയർ പാർട്ടിയും സംഘടിപ്പിച്ചു
Association News
1 min read
6.4k

നന്മ ബെംഗളൂരു കേരളം സമാജം പൊതുയോഗവും ക്രിസ്‌തുമസ്‌ – ന്യൂഇയർ പാർട്ടിയും സംഘടിപ്പിച്ചു

ജനുവരി 6, 2026
0

നന്മ ബെംഗളൂരു കേരളം സമാജം പൊതുയോഗവും ക്രിസ്‌തുമസ്‌ – ന്യൂഇയർ പാർട്ടിയും ബന്നാർഘട്ട റോഡ് സാന്തോം പാരിസ്ഹാളിൽ വച്ച് നടത്തി. പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുദേവൻ, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയിൻറ് സെക്രട്ടറി അബ്‌ദുൾ ജലീൽ, ട്രഷറർ പ്രവീൺകുമാർ, ജോയിൻറ് ട്രഷറർ ജയരാജ്, മുൻ എസ് ബി എം എ പ്രിസിഡണ്ട് സാബു വാസുദേവൻ, റോട്ടറി ഗ്രേറ്റർ ജയനഗർ വൈസ് പ്രസിഡണ്ട് മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ ലേഡീസ്

Continue Reading
‘സ്നേഹ സാന്ത്വന യാത്ര’ നടത്തി കേളി പ്രവർത്തകർ
Association News
1 min read
6.6k

‘സ്നേഹ സാന്ത്വന യാത്ര’ നടത്തി കേളി പ്രവർത്തകർ

ജനുവരി 6, 2026
0

യെലഹങ്ക ഫക്കീർ കോളനിയിൽനിന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർക്ക് സാന്ത്വനവുമായി കേളി ബാംഗ്ളൂർ അസോസിയേഷൻ പ്രവർത്തകർ. ഇന്ന് രാവിലെ കേളി ബാംഗ്ളൂർ അസോസിയേഷൻ പ്രവർത്തകർ ‘സ്നേഹ സാന്ത്വന യാത്ര” നടത്തി. കുട്ടികളുടെ പുനർവിദ്യാഭ്യാസവും, സർക്കാർ ഭൂമി അനുവദിച്ചാൽ 10 വീടുകൾ വച്ച് നൽകാമെന്നും ഉറപ്പ് നൽകിയാണ് പ്രവർത്തകർ മടങ്ങിയത്. സാന്ത്വനത്തിൻ്റെ ഭാഗമായി അവിടുത്തെ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്‌തു. പ്രസിഡണ്ട് സുരേഷ് പാൽകുളങ്ങര, ജനറൽ സെക്രട്ടറി ജഷീർ പൊന്ന്യം, ജോയിൻറ് സെക്രട്ടറി നാസർ എന്നിവർ

Continue Reading
മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
Kerala
0 min read
6.4k

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

ജനുവരി 6, 2026
0

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. പൊതുമരാമത്ത്, വ്യവസായം, സാമൂഹ്യക്ഷേമംവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

Continue Reading
പ്രവാസി മലയാളി അസോസിയേഷൻ്റെ പുതുവത്സരാഘോഷം
Association News
0 min read
6.6k

പ്രവാസി മലയാളി അസോസിയേഷൻ്റെ പുതുവത്സരാഘോഷം

ജനുവരി 6, 2026
0

പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ വെച്ച് നടത്തി. അസോസിയേഷൻ അംഗങ്ങൾക്കായി ഒരുക്കിയ ഈ കുടുംബ സംഗമത്തിൽ അംഗങ്ങളുടെ കലാപരിപാടികളും, വിവിധ ഫൺ ഗെയിംസും പരിപാടിക്ക് മാറ്റുകൂട്ടി. ഗെയിംസിൽ വിജയികളായവർക് ജോയ് ആലുകാസ്, സ്വാ ഡയമണ്ട് സ്ഥാപനങ്ങൾ ആകർഷകമായ സമ്മാനങ്ങൾ നൽകി. പ്രോഗ്രാം അവതരികയായി ശ്രീമതി രാധികയും, സംഘടനയുടെ യൂത്ത് വിംഗ് ആയ യുവധാരയുടെ പ്രസിഡണ്ട് ജ്വാല സന്തോഷ്‌, സെക്രട്ടറി അശ്വിൻ

Continue Reading
ക​രൂ​ർ ദുരന്തം; വി​ജ​യ്ക്ക് സമൻസ് അ​യ​ച്ച് സി​ബി​ഐ
India
0 min read
6.4k

ക​രൂ​ർ ദുരന്തം; വി​ജ​യ്ക്ക് സമൻസ് അ​യ​ച്ച് സി​ബി​ഐ

ജനുവരി 6, 2026
0

ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​നായ വി​ജ​യ്ക്ക് സമൻസ് അ​യ​ച്ച് സി​ബി​ഐ. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ന​ട​പ​ടി. ജനുവരി 12ന് ​ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് സ​മ​ൻ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് തു​ട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തോ​ട് വി​ജ​യ് സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ടി​വി​കെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് സി​ബി​ഐ

Continue Reading