മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. പൊതുമരാമത്ത്, വ്യവസായം, സാമൂഹ്യക്ഷേമംവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

Related Posts