ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 8 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
India
0 min read
6.2k

ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 8 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

ജനുവരി 22, 2026
0

ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 8 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. സി​ആ​ർ​പി​എ​ഫി​ന്‍റെ കോ​ബ്ര ക​മാ​ൻ​ഡോ യൂ​ണി​റ്റി​ലെ 1,500 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്നി​ല​ധി​കം ടീ​മു​ക​ൾ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ​ശ്ചി​മ സിം​ഗ്ഭും ജി​ല്ല​യി​ലെ കി​രി​ബു​രു​വി​ലെ സാ​ര​ന്ദ വ​ന​ങ്ങ​ളി​ൽ രാ​വി​ലെ 6:30 ന് ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. 8​പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെന്നും അ​ധി​കൃ​ത​ർ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച മു​ത​ൽ സ​ര​ന്ദ വ​ന​മേ​ഖ​ല​യി​ൽ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇന്ന് രാ​വി​ലെ​യാ​ണ് കി​രി​ബു​രു പ്ര​ദേ​ശ​ത്ത്

Continue Reading
കെഎൻഎസ്എസ് മത്തിക്കരെ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്
Association News
0 min read
6.4k

കെഎൻഎസ്എസ് മത്തിക്കരെ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്

ജനുവരി 22, 2026
0

കെഎൻഎസ്എസ് മത്തിക്കരെ കരയോഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നടക്കും.കൂപ്പണുകളുടെ വിതരണോദ്ഘാടനം ക്ഷേത്രം പ്രസിഡണ്ട് ടി.ദാസ് കൺവീനർ സുബ്രഹ്മണ്യൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു.കൂപ്പണുകൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9980182426, 9972195778, 9880537919

Continue Reading
കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ പങ്കെടുക്കാൻ സു​നി​താ വി​ല്യം​സ് കോ​ഴി​ക്കോ​ട് എ​ത്തി
Kerala
0 min read
6.1k

കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ പങ്കെടുക്കാൻ സു​നി​താ വി​ല്യം​സ് കോ​ഴി​ക്കോ​ട് എ​ത്തി

ജനുവരി 22, 2026
0

ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​നി​താ വി​ല്യം​സ് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ പങ്കെടുക്കാൻ കോ​ഴി​ക്കോ​ട് എ​ത്തി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സു​നി​താ വി​ല്യം​സി​നെ സംഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു. ഒ​ൻ​പ​താ​മ​ത് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് സു​നി​ത വി​ല്ല്യം​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. വി​ശാ​ല​മാ​യി ഭൂ​മി​യെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് സു​നി​ത വി​ല്ല്യം​സ് പ​റ​ഞ്ഞു. മ​നു​ഷ്യ​ർ പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്ന​തെ​ന്തി​നെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. ന​മ്മ​ൾ ശ്വ​സി​ക്കു​ന്ന​ത് ഓ​രേ വാ​യു​വും കു​ടി​ക്കു​ന്ന​ത് ഒ​രേ വെ​ള്ള​വു​മാ​ണ്. ആ​ളു​ക​ൾ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​ത്ഭു​തം

Continue Reading
ഗുരുമന്ദിരം വാർഷികാഘോഷം ജനുവരി 26ന്
Association News
0 min read
6.1k

ഗുരുമന്ദിരം വാർഷികാഘോഷം ജനുവരി 26ന്

ജനുവരി 22, 2026
0

ശ്രീനാരായണ ധർമ പരിപാലന സമിതി കെ.ജി.ഹള്ളിയുടെ (ജാലഹള്ളി വെസ്റ്റ്) രണ്ടാം വാർഷിക ആഘോഷങ്ങൾ ജനുവരി 26ന് വിവിധ പരിപാടികളോടെ നടക്കും. മുൻ കോർപറേറ്റർ നാഗഭൂഷൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. രാവിലെ ഒൻപതു മണിക്ക് ഗുരുപൂജയും, ഗുരുകീർത്തനങ്ങളുമായി പരിപാടി ആരംഭിക്കും. കുട്ടികളുടെയും, വനിതാ അംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറും. ഉച്ചക്ക് നാടൻ സദ്യ ഉണ്ടായിരിക്കും.

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സൗഹൃദ സംഗമം ജനുവരി 26ന്
Association News
0 min read
7.1k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സൗഹൃദ സംഗമം ജനുവരി 26ന്

ജനുവരി 22, 2026
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം ജനുവരി 26 തിങ്കളാഴ്ച 3.30ന് ഇന്ദിരാനഗർ ഇ സി എ ഹാളിൽവച്ച് നടക്കും. സൗഹൃദ സംഗമം തങ്കച്ചൻ പന്തളം ഉദ്ഘാടനം ചെയ്യും. നൃത്തനിത്യങ്ങൾ, കലാപരിപാടികൾ, മലയാള കലാഭവൻ അവതരിപ്പിക്കുന്ന സ്കിറ്റ്, പള്ളിയോടം ബീറ്റ്സ് അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9964113800, 94487 03477, 98450 33932.

Continue Reading
ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ
Association News
0 min read
6.5k

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ

ജനുവരി 22, 2026
0

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30ന് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തിയും ആധിഷ് ശാന്തിയും കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹൻ, ജോയിന്റ് ട്രഷറർ ദീപ അനില്‍, വൈസ് പ്രസിഡണ്ടുമാരായ കെ പീതാംബരന്‍, എ ബി ഷാജ്, ലോലമ്മ സത്യവാൻ, ജോയിന്റ് സെക്രട്ടറി ഷൈജു എസ്, മെമ്പർ ഇൻ

Continue Reading
ഇന്ത്യയിൽ കളിക്കില്ല ; ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്
Sports
1 min read
6.9k

ഇന്ത്യയിൽ കളിക്കില്ല ; ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്

ജനുവരി 22, 2026
0

ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ബംഗ്ലാദേശ് ബഹിഷ്കരിച്ചു. ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് ബംഗ്ലാദേശിന്‍റെ ഈ നീക്കം.ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാനാണ് തീരുമാനം. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഫെ​​ബ്രു​​വ​​രി 7 ​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. ലോ​​ക​​ക​​പ്പി​​നാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്ക് രാ​​ഷ്‌ട്രീ​​യ അ​​ക​​ല്‍​ച്ച​​യെ​​ത്തു​​ട​​ര്‍​ന്ന് ടീ​​മി​​നെ അ​​യ​​യ്ക്കി​​ല്ലെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) അ​​റി​​യി​​ച്ചി​​രു​​ന്നു. ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​വേ​​ദി മാ​​റ്റ​​ണ​​മെ​​ന്നും ബി​​സി​​ബി ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, കഴിഞ്ഞ

Continue Reading
കെ എൻ എസ് എസ് ഹൊസ്പേട്ട് കരയോഗം കുടുംബസംഗമം
Association News
0 min read
6.2k

കെ എൻ എസ് എസ് ഹൊസ്പേട്ട് കരയോഗം കുടുംബസംഗമം

ജനുവരി 22, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിക്ക് ബാംഗ്ലൂരിന് പുറത്തുള്ള ഹൊസ്പേട്ട് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ഹൊസ്പേട്ട് കോളേജ് റോഡിലുള്ള പംപ കലാമന്ദിരിൽ വെച്ച് നടന്നു. കരയോഗം പ്രസിഡണ്ട് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന് കെ എൻ എസ് എസ് വൈസ് ചെയർമാൻ വാസുദേവൻ നായർ, കരയോഗം സെക്രട്ടറി, മഹിളാ വിഭാഗം വൈഷ്ണവിയുടെ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കരയോഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

Continue Reading
ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും ആ​ത്മ​ഹ​ത്യ; ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Kerala
0 min read
7.0k

ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും ആ​ത്മ​ഹ​ത്യ; ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ജനുവരി 22, 2026
0

ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും വിഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് മും​ബൈ​യി​ൽ നി​ന്നും പോലീസ് പി​ടി​കൂ​ടി​യ​ത്. ക​മ​ലേ​ശ്വ​ര​ത്ത് സ​ജ്ജ​ന (53), ഗ്രീ​മ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ​ ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​നും ഉ​ണ്ണി​കൃ​ഷ്‌​ണ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മും​ബൈ​യി​ൽ നി​ന്നും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. 200 പ​വ​ൻ

Continue Reading
ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി
Kerala
0 min read
6.3k

ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി

ജനുവരി 22, 2026
0

കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബി ജെ പി നേതൃത്വം.സാബു എം.ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ട്വന്‍റി 20 പാർട്ടി എൻ ഡി എയിലേക്ക് എത്തുമെന്ന് ഉറപ്പായി. ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും തമ്മിൽ കൊച്ചിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്‍റി 20 പാർട്ടി എൻ ഡി എയുടെ ഭാഗമാകുമെന്ന് ഉറപ്പായെന്നും വൈകാതെ

Continue Reading