ശ്രീനാരായണ ധർമ പരിപാലന സമിതി കെ.ജി.ഹള്ളിയുടെ (ജാലഹള്ളി വെസ്റ്റ്) രണ്ടാം വാർഷിക ആഘോഷങ്ങൾ ജനുവരി 26ന് വിവിധ പരിപാടികളോടെ നടക്കും. മുൻ കോർപറേറ്റർ നാഗഭൂഷൻ പരിപാടി ഉദ്‌ഘാടനം ചെയ്യും.

രാവിലെ ഒൻപതു മണിക്ക് ഗുരുപൂജയും, ഗുരുകീർത്തനങ്ങളുമായി പരിപാടി ആരംഭിക്കും. കുട്ടികളുടെയും, വനിതാ അംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറും. ഉച്ചക്ക് നാടൻ സദ്യ ഉണ്ടായിരിക്കും.

Related Posts