കെ.എൻ.എസ്.എസ് വിമാനപുര കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കരയോഗം ഭാരവാഹികളായി

കെ പി പത്മകുമാർ (പ്രസിഡണ്ട്)
പി എൻ രമേശ് കുമാർ (വൈസ് പ്രസിഡണ്ട്)
ഹരികൃഷ്ണൻ ആർ എസ് (സെക്രട്ടറി)
പ്രശാന്ത് ബാലൻ (ജോയിൻ്റ് സെക്രട്ടറി)
അനിൽ പത്മനാഭൻ (ട്രഷറർ)
പ്രദീപ് കുമാർ ജെ (ജോയിൻ്റ് ട്രഷറർ)
ടി പി രവീന്ദ്രൻ, സതീശൻ വി, രാജൻ വി (ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം ജയധാരയുടെ ഭാരവാഹികളായി

സിന്ധു പത്മകുമാർ (പ്രസിഡണ്ട്)
സുഷ്മിത പ്രദീപ് (വൈസ് പ്രസിഡണ്ട്)
രജനി (സെക്രട്ടറി)
പുഷ്പ രവീന്ദ്രൻ (ജോയിൻ്റ് സെക്രട്ടറി)
ഗീത ഹരി (ട്രഷറർ)
കലാ വേണുഗോപാൽ (ജോയിൻ്റ് ട്രഷറർ)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts