സമസ്ത പൊതു പരീക്ഷ ഇൻവിജിലേറ്റർ മാർക്കുള്ള ഐഡി കാർഡ് വിതരണോത്ഘാടനം SKJM ബാംഗ്ലൂർ ജില്ലാ പരീക്ഷ ബോർഡ്‌ ചെയർമാൻ ഉസ്താദ് മുസ്തഫ ഹുദവി ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ഭാരവാഹിയായ ഉസ്താദ് യൂസഫ് ഫൈസി ഉസ്താദിന് നൽകിക്കൊണ്ട് നിർവഹിച്ചു. SKJMബാംഗ്ലൂർ ജില്ലാ സെക്രട്ടറി സുഹൈൽ ഫൈസി, ജില്ലാ നിരീക്ഷകൻ അബ്ദുൽ സമദ് മൗലവി, ചെയർമാൻ അസീസ് അർഷദി, SKSBV കൺവീനർ സഫ്‌വാൻ ഫൈസി, മറ്റു ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ഭാരവാഹികളായ ഹുജ്ജത്തുള്ള ഹുദവി, സത്താർ മൗലവി, ഇസ്മായിൽ സൈനി, സിദ്ധിക്ക് റഹ്മാനി, റബീഹ് ഖാലിദ് ഫൈസി, അസീസ് ഗസ്സാലി തുടങ്ങിയവർ സംബന്ധിച്ചു.

Related Posts