കെഎൻഎസ്എസ് മത്തിക്കരെ കരയോഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നടക്കും.
കൂപ്പണുകളുടെ വിതരണോദ്ഘാടനം ക്ഷേത്രം പ്രസിഡണ്ട് ടി.ദാസ് കൺവീനർ സുബ്രഹ്മണ്യൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു.
കൂപ്പണുകൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9980182426, 9972195778, 9880537919

Related Posts