ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് തുടക്കം
Association News
0 min read
6.3k

ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് തുടക്കം

ഫെബ്രുവരി 15, 2026
0

ബെംഗളൂരു ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് ഇന്നലെ തുടക്കം കുറിച്ചു. വെള്ളാട്ടം, അന്നദാനം, കലാപരിപാടികൾ, താലപ്പൊലി ഘോഷയാത്ര, കലശ ഘോഷയാത്ര എന്നിവ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 9.30നു തിരുവപ്പന, വെള്ളാട്ടം, 11ന് കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. അന്നദാനത്തോടെ ഉത്സവം സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9886623529, 9449088941.

Continue Reading
ട്രെയിനുകളിൽ ഇ​നി ശു​ചി​ത്വ​മു​ള്ള കോ​ച്ചു​ക​ൾ; യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സമേകി റയിൽവേ
India
1 min read
6.0k

ട്രെയിനുകളിൽ ഇ​നി ശു​ചി​ത്വ​മു​ള്ള കോ​ച്ചു​ക​ൾ; യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സമേകി റയിൽവേ

ഫെബ്രുവരി 15, 2026
0

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധിപ്പി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ‘ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ഫോം പു​ഷ്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കും.സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ൾ​ക്ക് പു​റ​മെ സാ​ധാ​ര​ണ​ക്കാ​ർ യാ​ത്ര ചെ​യ്യു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ ശു​ചി​ത്വ​ത്തി​നും ഇ​നി വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കും. ​യാത്ര​യ്ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും. ട്രെ​യി​നു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ കൂ​ടു​ത​ൽ വൃ​ത്തി​യാ​യും ദു​ർ​ഗ​ന്ധ​മി​ല്ലാ​തെ​യും സൂ​ക്ഷി​ക്കാ​ൻ ആ​ധു​നി​ക

Continue Reading
ട്വ​ന്‍റി-20 ലോ​ക​ക​പ്പ്; ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഇന്ന് വൈ​കു​ന്നേ​രം 7 മണിക്ക്
Sports
1 min read
6.0k

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്; ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഇന്ന് വൈ​കു​ന്നേ​രം 7 മണിക്ക്

ഫെബ്രുവരി 15, 2026
0

ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഇ​ന്ന് ഏറ്റുമുട്ടും. ശ്രീ​ല​ങ്ക​യി​ലെ ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് മണിക്കാണ് മ​ത്സ​രം. ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ങ്ങ​ളു​ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ജയുച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയിച്ചു സൂ​പ്പ​ര്‍ എ​ട്ടിൽ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം. ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ തി​രി​ച്ചെ​ത്തു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ കഴിഞ്ഞ മ​ത്സ​ര​ത്തി​ല്‍

Continue Reading
5 പേർക്ക് പുതുജീവൻ നൽകി മടക്കം, ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; സംസ്ക്കാരം ഇന്ന്
Kerala
0 min read
6.7k

5 പേർക്ക് പുതുജീവൻ നൽകി മടക്കം, ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; സംസ്ക്കാരം ഇന്ന്

ഫെബ്രുവരി 15, 2026
0

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിൻ്റെ സംസ്കാരം ഇന്ന്. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. ആലിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ

Continue Reading
കർണാടക ആർടിസിയിൽ വിനോദയാത്ര പോകാം; വാരാന്ത്യ വിനോദസഞ്ചാര പാക്കേജിനു തുടക്കമായി
Karnataka
0 min read
6.4k

കർണാടക ആർടിസിയിൽ വിനോദയാത്ര പോകാം; വാരാന്ത്യ വിനോദസഞ്ചാര പാക്കേജിനു തുടക്കമായി

ഫെബ്രുവരി 15, 2026
0

കർണാടക ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള വാരാന്ത്യ വിനോദസഞ്ചാര പാക്കേജിനു തുടക്കമായി. ശനി, ഞായർ ദിവസങ്ങളിലാണു സർവീസ്. ചിക്കതിരുപ്പതി (കോട്ടലിംഗേശ്വര, ബംഗാരു തിരുപ്പതി, മുളബാഗിലു, കുരുടുമല വഴി),ഗഗനചുക്കി (സോമനാഥ പുര, തലക്കാട്, മധ്യരംഗ, ബാരാ ചുക്കി വഴി),മേലുകോട്ടെ (ശ്രീരംഗപട്ടണ, കല്ലഹള്ളി ബ്രഴി)എന്നീ 3 പാക്കേജ് യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. രാജഹംസ നോൺ എസി ബസിൽ മുതിർന്നവർക്ക് 750 രൂപയും കുട്ടികൾക്ക് 600 രൂപയും അശ്വമേധ ക്ലാസി ക്കിൽ ബസിൽ മുതിർന്നവർക്ക് 600 രൂപയും

Continue Reading
സംസ്‌ഥാന ബജറ്റ് മാർച്ച് 6ന്
Karnataka
0 min read
6.8k

സംസ്‌ഥാന ബജറ്റ് മാർച്ച് 6ന്

ഫെബ്രുവരി 15, 2026
0

സംസ്‌ഥാന ബജറ്റ് മാർച്ച് 6നു മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ പതിനേഴാമത് ബജറ്റാകും ഇത്തവണത്തേത്. 27നാണു ബജറ്റ് സമ്മേളനം സമാപിക്കുന്നത്.

Continue Reading
ആയിരം ദിവസം പിന്നിട്ട് സിദ്ധരാമയ്യ സർക്കാർ
Karnataka
1 min read
6.5k

ആയിരം ദിവസം പിന്നിട്ട് സിദ്ധരാമയ്യ സർക്കാർ

ഫെബ്രുവരി 15, 2026
0

സിദ്ധരാമയ്യ സർക്കാർ ആയിരംദിവസം പിന്നിട്ടു. ഹാവേരിയിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സിദ്ധരാമയ്യക്കൊപ്പം ഡി.കെ. ശിവകുമാറും മറ്റു മന്ത്രിമാരും പങ്കെടുത്തു. സർക്കാർ ആയിരം ദിവസം പിന്നിട്ടത് സുപ്രധാന നാഴികക്കല്ലാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ആഘോഷചടങ്ങിൽ ഒരുലക്ഷം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. രണ്ടരവർഷം കഴിയുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറണമെന്ന വാക്ക് പാലിക്കാത്തതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അനുയായികളും അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് സർക്കാരിൻ്റെ ആയിരം ദിവസം തികയ്ക്കുന്നതിൻ്റെ ആഘോഷം നടന്നത്.അതേസമയം, മുഖ്യമന്ത്രിസ്ഥാനം കൈമാറുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഹൈക്കമാൻഡ്

Continue Reading
വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ
India
1 min read
6.7k

വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ

ഫെബ്രുവരി 14, 2026
0

വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവിനെ സെൻട്രൽ റെയിൽവേ ആർപിഎഫ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെ ആണ് അറസ്റ്റിലായത്. ആർപിഎഫ് നടത്തിയ അന്വേഷത്തിന് പിന്നാലെയാണ് ജഗൻ പിടിയിലായത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്‌തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. കഴിഞ്ഞ ഡിസംബർ 27-നായിരുന്നു

Continue Reading
കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു
Kerala
0 min read
6.4k

കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു

ഫെബ്രുവരി 14, 2026
0

കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐ ഷാഫിക്ക് കുത്തേറ്റു. കുത്തിയ വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് പിടിയിലായി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് എസ്ഐക്ക് കുത്തേറ്റത്. എസ് ഐയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്ഐ

Continue Reading
ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് 4 പേ​ർക്ക് ദാരുണാന്ത്യം
India
0 min read
6.8k

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് 4 പേ​ർക്ക് ദാരുണാന്ത്യം

ഫെബ്രുവരി 14, 2026
0

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് 4 പേ​ർക്ക് ദാരുണാന്ത്യം. 4 പേരിൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് സംഭവം. കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ജാ​നി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കൃ​ഷ്ണ (42), സു​ഷ​മ (47), ഇ​ന്ദ​ർ ലാ​ൽ (30), ഹി​മേ​ഷ് കു​മാ​ർ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ദ്യ കൃ​ഷ്ണ​ൻ (32) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം

Continue Reading