ബെംഗളൂരു ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് ഇന്നലെ തുടക്കം കുറിച്ചു. വെള്ളാട്ടം, അന്നദാനം, കലാപരിപാടികൾ, താലപ്പൊലി ഘോഷയാത്ര, കലശ ഘോഷയാത്ര എന്നിവ ഉണ്ടായിരുന്നു.

ഇന്ന് രാവിലെ 9.30നു തിരുവപ്പന, വെള്ളാട്ടം, 11ന് കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. അന്നദാനത്തോടെ ഉത്സവം സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9886623529, 9449088941.

Related Posts