ശ​ബ​രി​മ​ല പ്ര​വേ​ശ​നം; തി​ങ്ക​ളാ​ഴ്ച ഹർജികൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും
Kerala
0 min read
5.9k

ശ​ബ​രി​മ​ല പ്ര​വേ​ശ​നം; തി​ങ്ക​ളാ​ഴ്ച ഹർജികൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

ഫെബ്രുവരി 14, 2026
0

ശ​ബ​രി​മ​ല സ്ത്രീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. സ്ത്രീക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​കും പ​രി​ഗ​ണി​ക്കു​ക. 2019ൽ ​കേ​സ് ഒ​മ്പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന ജ​ഡ്‌​ജി​മാ​രി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക​യാ​ളാ​ണ് ഇ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്. ഒ​മ്പ​തം​ഗ ബെ​ഞ്ച് കേ​സി​ൽ എ​ന്ന് മു​ത​ൽ വാ​ദം കേ​ൾ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. സ്ത്രീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം 2019

Continue Reading
ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് പ്രേം​കു​മാ​റി​നെ മാ​റ്റി പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Kerala
0 min read
6.0k

ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് പ്രേം​കു​മാ​റി​നെ മാ​റ്റി പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ഫെബ്രുവരി 14, 2026
0

ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് പ്രേം​കു​മാ​റി​നെ മാ​റ്റി​യ​തെന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പ്രേം​കു​മാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്നും സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​മെ​ന്ന നിലയിൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ൽ പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ചുവെന്നും സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചു. ഒ​രു സ​മി​തി​ക്ക് പ​ക​രം പുതിയ സ​മി​തി വ​രു​ന്ന​ത് ഭ​ര​ണ​പ​ര​മാ​യ പ്ര​ക്രി​യ​യാ​ണ്. പ​ദ​വി ഒ​ഴി​യു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​നി​മ​യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കും. അദ്ദേഹത്തിന് വി​ഷ​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ സം​സാ​രി​ച്ച് പ​രി​ഹ​രി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കുമെന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ

Continue Reading
കർണാടകയിൽ ഏഴുപേർ മരിക്കാനിടയായ അപകടത്തിന് കാരണം കാറിൻ്റെ അമിതവേഗത: പോലീസ്
Karnataka
1 min read
6.8k

കർണാടകയിൽ ഏഴുപേർ മരിക്കാനിടയായ അപകടത്തിന് കാരണം കാറിൻ്റെ അമിതവേഗത: പോലീസ്

ഫെബ്രുവരി 14, 2026
0

കർണാടകയിൽ ഇന്നലെ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേർ മരിക്കാനിടയായ അപകടത്തിന് കാരണം കാറിൻ്റെ അമിതവേഗതയായിരുന്നെന്ന് പൊലീസ്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ 150-160 കിലോമീറ്റർ വേഗത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അമിത വേഗത്തിലെത്തിയ കാർ ലോറിയിലും ബൈക്കിലും ഇടിച്ചുകയറുകയായിരുന്നു. അയാൻ അലിയുടെ പിതാവിൻ്റേതാണ് കാർ. പരീക്ഷ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കിടാനുള്ള യാത്രയാണ് ഇവരുടെ ജീവനെടുത്തത്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിരുന്നു. വർക്കല ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ ടി.എസ്.അജിത്തിൻ്റെയും സ്മിത നായരുടെയും മകൻ

Continue Reading
യുവാവിനെയും യുവതിയെയും കാറിനകത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവം യുപിയിൽ
India
0 min read
5.9k

യുവാവിനെയും യുവതിയെയും കാറിനകത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവം യുപിയിൽ

ഫെബ്രുവരി 14, 2026
0

ഉത്തർപ്രദേശിലെ നോയിഡയിൽ യുവാവിന്‍റെയും യുവതിയുടെയും മൃതദേഹങ്ങൾ കാറിനകത്ത് വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇരുവരുടെയും മരണം വെടിയേറ്റെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവാവിന്‍റെ മൃതദേഹത്തിന് സമീപത്താണ് തോക്ക് കണ്ടെത്തിയത്. യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
കൊല്ലത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥിക​ളെ കാ​ണാ​താ​യി
Kerala
0 min read
6.4k

കൊല്ലത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥിക​ളെ കാ​ണാ​താ​യി

ഫെബ്രുവരി 14, 2026
0

കൊല്ലം പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർത്ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പരവൂർ അ​യ​ത്തി​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കുളിക്കുന്നതിനിടെ തി​ര​യി​പ്പെ​ട്ട മ​റ്റ് 3 വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

Continue Reading
സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ര്‍
Kerala
1 min read
6.3k

സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ര്‍

ഫെബ്രുവരി 14, 2026
0

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയ നടപടിയിൽ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ര്‍. ച​ല​ച്ചി​ത്ര ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് ഒഴിവാക്കുമ്പോൾ കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ പോ​ലും ത​ന്നോ​ട് കാ​ണി​ച്ചി​ല്ല. മാ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു​വി​ട​ണ​മാ​യി​രു​ന്നെ​ന്നും പ്രേം​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ‘ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് സ​ര്‍​ക്കാ​രി​ന് ദോ​ഷം ചെ​യ്യു​മെ​ന്ന് സ​ദു​ദ്ദേ​ശ​പ​ര​മാ​യി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്’ പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു. “ഒ​ര​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​ത്.

Continue Reading
അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ മോദിയുടെ അടിയന്തര ലാൻഡിംഗ്; വടക്കുകിഴക്കൻ മേഖലയിലെ ആദ്യ സംവിധാനം
India
1 min read
6.8k

അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ മോദിയുടെ അടിയന്തര ലാൻഡിംഗ്; വടക്കുകിഴക്കൻ മേഖലയിലെ ആദ്യ സംവിധാനം

ഫെബ്രുവരി 14, 2026
0

Read more at: https://janmabhumi.in/2026/02/14/3529100/news/india/modi-makes-emergency-landing-in-130j-super-hercules-at-moran-assam-first-such-operation-the-northeast/ അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ പ്രധാനമന്ത്രിയുടെ ചരിത്രപരമായ ലാൻഡിംഗ്. വടക്ക് കിഴക്കൻ മേഖലയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ലാൻഡിംഗ്.ചബുവ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന്, നാഷണൽ ഹൈവേ-37 ൽ ദിബ്രുഗഡിലെ മൊറാൻ ബൈപാസിലെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ (ELF) രാവിലെ 10.51 ഓടെ പ്രധാനമന്ത്രി വിമാനമിറങ്ങി. വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റിയും വികസനവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള

Continue Reading
വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വ് പി​ടി​യി​ല്‍
Kerala
0 min read
6.8k

വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വ് പി​ടി​യി​ല്‍

ഫെബ്രുവരി 14, 2026
0

വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വ് അറസ്റ്റിൽ​. ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി പാ​താ​ള പു​തി​യ പു​ര​യി​ല്‍ വീ​ട്ടി​ല്‍ നി​യാ​സ് (28)​നെ​യാ​ണ് കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യുവതിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 2022 മു​ത​ല്‍ 2023 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കുകയും ബി​സി​ന​സ് തു​ട​ങ്ങാം എ​ന്ന് പ​റ​ഞ്ഞ് 16 പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും ഒ​രു ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്തു. പ​ണ​വും സ്വ​ര്‍​ണ്ണ​വും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട

Continue Reading
അതിവേഗ റെയിൽ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
0 min read
6.7k

അതിവേഗ റെയിൽ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഫെബ്രുവരി 14, 2026
0

സംസ്ഥാന സർക്കാരിന്‍റെ അതിവേഗ ട്രെയിൻ പദ്ധതി അതിവേഗമാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗ ട്രെയിൻ പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു കത്തയച്ചു. പദ്ധതിയുടെ ഡിപിആർ തയാറാക്കാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. പുതിയ അതിവേഗ ട്രെയിൻ പദ്ധതി കഴിഞ്ഞ മാസമാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇ.ശ്രീധരൻ മുന്നോട്ടുവച്ച പുതിയ അതിവേഗ ട്രെയിൻ പദ്ധതിക്കു ബദലായാണ് സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, സർക്കാരിന്‍റെ ആർആർടി പദ്ധതി അപ്രായോഗികമാണെന്നാണ്

Continue Reading
എം.ഡി.എം.എയുമായി 3 പേർ പിടിയിൽ
Karnataka
0 min read
6.7k

എം.ഡി.എം.എയുമായി 3 പേർ പിടിയിൽ

ഫെബ്രുവരി 14, 2026
0

എം.ഡി.എം.എ മയക്കുമരുന്ന് കൈവശം വെച്ച് വിൽക്കാൻ ശ്രമിച്ച 3 പേർ പിടിയിൽ. ഉള്ളാൾ നിവാസികളായ എം. മയ്യാദി (28), സി. മുസ്തഫ സീദിയബ്ബ (34), കെ. മുഹമ്മദ് ഷിഫാൻ (28) എന്നിവവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉള്ളാൾ പരിധിയിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തലപ്പാടിക്ക് സമീപം സിറ്റി ക്രൈംബ്രാഞ്ച് സംഘം ഒരു കാർ തടഞ്ഞാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. ഏകദേശം 11.9

Continue Reading