ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെന്ന് സൂ​ച​ന
India
0 min read
6.0k

ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെന്ന് സൂ​ച​ന

ഫെബ്രുവരി 15, 2026
0

ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെന്ന് സൂ​ച​ന. എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ളി​യ​തോ​ടെ​യാ​ണ് പു​ത്ത​ൻ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​മാ​യ വ​രു​ന്ന 24 ന് ​രാ​മ​നാ​ഥ​പു​ര​ത്ത് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കും. പൊ​തു​യോ​ഗ​ത്തി​നാ​യി പ​ന്ത​ൽ നി​ർ​മ്മാ​ണ​വും തു​ട​ങ്ങി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി​ക​ല രൂ​പീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 2027 ജ​നു​വ​രി 27 വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ശ​ശി​ക​ല​ക്ക് അ​യോ​ഗ്യ​ത​യു​ണ്ട്‌.

Continue Reading
കാപ്പ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി ബംഗളൂരുവിൽ പിടിയിൽ
Karnataka
1 min read
6.1k

കാപ്പ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി ബംഗളൂരുവിൽ പിടിയിൽ

ഫെബ്രുവരി 15, 2026
0

കാപ്പ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പത്തിലധികം കേസിൽ പ്രതിയാണ് ഇയാൾ. ബംഗളൂരുവിൽ ഒളിസങ്കേതത്തിൽ നിന്ന് കൊട്ടിയം തഴുത്തല വിളയിൽപുത്തൻവീട്ടിൽ ‘പൊട്ടാസ്’ എന്ന നിഷാദിനെ(34) ആണ് കൊട്ടിയം എസ്.എച്ച്.ഒ പ്രദീപിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളാണ് ഉള്ളത്. ഒരു മാസത്തോളമായി ഒളിവിലായിരുന്ന ഇയാൾ ബംഗളുരുവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഒളിത്താവളത്തിൽ നിന്ന് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇയാളെ

Continue Reading
ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠ; മൊഴി നൽകാൻ തയാറായി സുരേഷ് ഗോപിയും മോഹൻലാലും
Kerala
0 min read
6.3k

ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠ; മൊഴി നൽകാൻ തയാറായി സുരേഷ് ഗോപിയും മോഹൻലാലും

ഫെബ്രുവരി 15, 2026
0

സിനിമാ മേഖലയിൽ നിന്നുള്ള സ്പോൺസർമാരായ മോഹൻലാലും സുരേഷ് ഗോപിയും ശബരിമല കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി മൊഴി നൽകാൻ തയാറാണെന്ന് വിജിലൻസിനെ അറിയിച്ചു. ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ, എന്നിവരുടെ മൊഴിയും വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തി. നാണയങ്ങളായി സ്വർണ്ണം നൽകിയെന്ന് ഇവർ സ്ഥിരീകരിച്ചു. സ്വർണത്തിന്‍റെ കണക്കും അറിയിച്ചതായാണ് സൂചന. ഈയാഴ്ച തന്നെ കൂടുതൽ താരങ്ങളുടെ മൊഴി രേഖപ്പെടുത്തും. സ്വര്‍ണ്ണം സംഭാവനയായി നൽകിയ 27

Continue Reading
താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച; നരേന്ദ്രമോ​ദി​യു​ൾ​പ്പ​ടെ​യു​ള്ളവർക്ക് ക്ഷ​ണം
India
0 min read
6.4k

താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച; നരേന്ദ്രമോ​ദി​യു​ൾ​പ്പ​ടെ​യു​ള്ളവർക്ക് ക്ഷ​ണം

ഫെബ്രുവരി 15, 2026
0

ബം​ഗ്ലാ​ദേ​ശ് തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വി​ജ​യം നേ​ടി​യ താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽക്കും. ചടങ്ങിൽ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി​ക്ക് ക്ഷ​ണം ല​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നരേന്ദ്രമോ​ദി​യു​ൾ​പ്പ​ടെ​യു​ള്ള 13 രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണ​മു​ണ്ട്. അതേസമയം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ചടങ്ങിൽ പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മ​ക്രോ​ണി​ന്‍റെ സ​ന്ദ​ർ​ശ​നം മൂ​ലം ന​രേ​ന്ദ്ര മോ​ദി സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെന്നാണ് സൂചന. പ​ക​രം​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

Continue Reading
ബംഗളൂരുവിൽ വീണ്ടും വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവറുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം
Karnataka
0 min read
6.6k

ബംഗളൂരുവിൽ വീണ്ടും വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവറുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

ഫെബ്രുവരി 15, 2026
0

ബംഗളൂരു നെലമംഗലയിൽ ജിൻഡാലിന് സമീപം കർണാടക ആർടിസി ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മരിച്ചവരിൽ 4 പേർ വിദ്യാർത്ഥികളും ഒരാൾ ഡ്രൈവറുമാണ്. മരിച്ചവരിൽ ദോഡ്‌ബല്ലാപൂർ സ്വദേശികളായ നികിത്, ഹർഷിത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹർഷിത് രാജനകുണ്ടെ സായ് വിദ്യാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അവധിദിവസം ആഘോഷിക്കാൻ പോയതായിരുന്നു വിദ്യാർത്ഥികൾ. തുമകൂരുവിൽ നിന്ന് അമിതവേഗതയിൽ വന്ന ഇൻഡിക്ക കാർ നിയന്ത്രണം നഷ്ടപ്പെട്ട്

Continue Reading
മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേംകു​മാ​റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി
Kerala
0 min read
6.2k

മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേംകു​മാ​റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി

ഫെബ്രുവരി 15, 2026
0

മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം ​കു​മാ​റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​ത് മു​ത​ൽ പ്രേം​കു​മാ​ർ സ​ർ​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​കയാണ്. സ​ർ​ക്കാ​രി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം പ്രേം ​കു​മാ​ർ തു​റ​ന്ന​ടി​ച്ചി​രു​ന്നു. സ​ച്ചി​ദാ​ന​ന്ദ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സ​ർ​ക്കാ​ർ ത​നി​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു പ്രേം​കു​മാ​റി​ന്‍റെ വി​മ​ർ​ശ​നം. തു​ട​ര്‍​ഭ​ര​ണം പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച കെ.​സ​ച്ചി​ദാ​ന​ന്ദ​നെ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റാ​ത്ത​തി​നെ പ്രേം​കു​മാ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Continue Reading
കൊച്ചി മെട്രോ മൂന്നാം ഘട്ടം; ഡിപിആർ ഏപ്രിലിൽ പൂർത്തിയാകും
Kerala
1 min read
6.2k

കൊച്ചി മെട്രോ മൂന്നാം ഘട്ടം; ഡിപിആർ ഏപ്രിലിൽ പൂർത്തിയാകും

ഫെബ്രുവരി 15, 2026
0

കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്‍റെ വിശദമായ പദ്ധതി രേഖ (ഡിപിആർ) ഏപ്രിലിൽ പൂർത്തിയാകും. ആലുവ- വിമാനത്താവളം- അങ്കമാലി റൂട്ടിലാണ് മെട്രോ മൂന്നാംഘട്ട പദ്ധതി. കഴിഞ്ഞ നവംബറോടെ ഇതിന്‍റെ ഭാഗമായുള്ള പ്രാരംഭഘട്ട നടപടികൾ അങ്കമാലിയിൽ ആരംഭിച്ചിരുന്നു. 4 അലൈൻമെൻ്റുകളാണ് നിലവിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ പരിഗണനയിൽ. ദേശീയപാതയിലൂടെ വിമാനത്താവളം തൊടാതെ കടന്നുപോകുന്നതാണ് ഒരു അലൈൻമെന്റ്. ഇപ്പോഴത്തെ മെട്രോ റൂട്ടിലുള്ളത് പോലെ ഇത് പൂർണമായും റോഡിന് മുകളിലൂടെയാണെങ്കിലും വിമാനത്താവളം ഒഴിവാക്കിയുള നിർദേശമായതിനാൽ

Continue Reading
എം എംഎയുടെ നവതി ആഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു
Association News
1 min read
5.7k

എം എംഎയുടെ നവതി ആഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു

ഫെബ്രുവരി 15, 2026
0

മലബാർ മുസ്‌ലിം അസോസിയേഷൻ്റെ (എം എംഎ) 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുപ്രവർത്തനരംഗത്ത് 60 വർഷം പൂർത്തിയാക്കിയ എംഎംഎ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ ആദരിച്ചു. എംഎംഎയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കു സർക്കാരിൻ്റെ പിന്തുണ ഉറപ്പു നൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വരുന്ന ബജറ്റിൽ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതി പ്രഖ്യാപിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡി.കെ. ശിവകുമാർ പറഞ്ഞു. സ്പീക്കർ യു.ടി.ഖാദർ, മന്ത്രിമാരായ രാമലിംഗ റെഡ്‌ഡി,

Continue Reading
യുഎസിൽ വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Karnataka
0 min read
5.9k

യുഎസിൽ വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഫെബ്രുവരി 15, 2026
0

യുഎസിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയുടെ(22) മൃതദേഹം കണ്ടെത്തി. ഫെബ്രുവരി 9 നാണ് സാകേതിനെ കാണാതായത് ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കാലിഫോർണിയയിൽ നിന്നാണ് കണ്ടെത്തിയത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിംഗ് പഠിക്കുകയായിരുന്നു സാകേത് ശ്രീനിവാസയ്യ. പോലീസ് മൃതദേഹം കണ്ടെടുത്തതായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു എത്രയും വേഗം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് ഈ ദുഷ്കരമായ സമയത്ത്

Continue Reading
താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞ, നരേന്ദ്ര മോദിക്ക് ക്ഷണം
World
0 min read
5.9k

താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞ, നരേന്ദ്ര മോദിക്ക് ക്ഷണം

ഫെബ്രുവരി 15, 2026
0

ബംഗ്ലാദേശിൽ അധികാരമേൽക്കുന്ന ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി(ബിഎൻപി) മേധാവി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി 17–ാം തീയതിയിലെ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വൈസ് പ്രസിഡണ്ട് സി.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ നേതാക്കളും ചടങ്ങിനെത്തും. പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മൂന്നിൽരണ്ടു ഭൂരിപക്ഷം നേടിയാണ് ബിഎൻപി

Continue Reading