വ്യാപാരിയുടെ കൊലപാതകം; ബൈരതി ബസവരാജ് എംഎൽഎ റിമാൻഡിൽ
Karnataka
0 min read
6.3k

വ്യാപാരിയുടെ കൊലപാതകം; ബൈരതി ബസവരാജ് എംഎൽഎ റിമാൻഡിൽ

ഫെബ്രുവരി 16, 2026
0

റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കൊന്ന കേസിൽ അറസ്‌റ്റിലായ മുൻ മന്ത്രിയും എംഎൽഎയുമായ ബൈരതി ബസവരാജിനെ 7 ദിവസത്തെക്ക് സിഐഡി കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്. ബസവരാജിനെ ഈ മാസം 12നാണ് അറസ്‌റ്റ് ചെയ്തത്. നെഞ്ചുവേദനയെ തുടർന്ന് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാ സ്‌കുലാർ സയൻസസിൽ പ്രവേശിപ്പിച്ച ബസവരാജിനെ ഇന്നലെ ഡിസ്‌ചാർജ് ചെയ്ത‌തിനു പിന്നാലെ മജിസ്ട്രേട്ടിൻ്റെ വീട്ടിലെത്തിച്ച് കസ്‌റ്റഡിയിൽ വാങ്ങുകയായിരുന്നു. 2025

Continue Reading
മകളെ മർദിച്ചത് ചോദ്യം ചെയ്ത ഭാര്യാമാതാവിന്‍റെ വീടിന് മരുമകൻ തീവെച്ചു
Kerala
0 min read
6.7k

മകളെ മർദിച്ചത് ചോദ്യം ചെയ്ത ഭാര്യാമാതാവിന്‍റെ വീടിന് മരുമകൻ തീവെച്ചു

ഫെബ്രുവരി 15, 2026
0

കോഴിക്കോട് മുക്കത്ത് മകളെ മർദിച്ചത് ചോദ്യം ചെയ്ത ഭാര്യാമാതാവിന്‍റെ വീടിന് മരുമകൻ തീവെച്ചു. കോഴിക്കോട് കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാടകവീട്ടിൽ വച്ച് റഷീദ്‌ ഭാര്യയെ മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്ത ജമീലയുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അതിനു ശേഷമാണ് റഷീദ് വീടിന് തീവച്ചത്. റഷീദിനെ മുക്കം പോലീസ് അറസ്റ്റ്

Continue Reading
പൊലീസുകാരനെ മാളില്‍ വച്ച് ആക്രമിച്ച സംഭവം; 2 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Kerala
0 min read
5.9k

പൊലീസുകാരനെ മാളില്‍ വച്ച് ആക്രമിച്ച സംഭവം; 2 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ഫെബ്രുവരി 15, 2026
0

തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ വച്ച് പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. സുർജിത്, വിനയ് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. എ.ആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കെതിരെ പരാതി നൽകിയ ആളാണ് വിനയ് പ്രകാശ്. അതേസമയം മിഥുൻ റോയിക്കും സഹോദരിക്കുമെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിൻവലിക്കും. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നാളെ കോടതിയിൽ നൽകും. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അച്ഛൻ്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് മാളിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു

Continue Reading
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി
Kerala
0 min read
6.9k

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി

ഫെബ്രുവരി 15, 2026
0

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ട് സീറ്റ് നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചോദിച്ച സീറ്റുകള്‍ തന്നെ ലഭിക്കുമോ എന്ന് പറയാനാകില്ല. പാര്‍ട്ടി തെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞതായി സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു.

Continue Reading
ശ്രീനാരായണ സമിതിയിൽ മഹാശിവരാത്രി ആഘോഷിച്ചു
Association News
1 min read
5.9k

ശ്രീനാരായണ സമിതിയിൽ മഹാശിവരാത്രി ആഘോഷിച്ചു

ഫെബ്രുവരി 15, 2026
0

ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാശിവരാത്രി അൾസൂർ ഗുരുമന്ദിരത്തിൽ സമുചിതമായി ആഘോഷിച്ചു. ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്കുo ബലിതർപ്പണ പൂജകൾക്കും ശേഷം രാവിലെ 9.30 ന് വിശേഷാൽ പൂജ നടത്തി. തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം, ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ശിവസ്തോത്രം പ്രാർത്ഥന എന്നിവ ഉണ്ടായിരിന്നു. മഹാശിവരാത്രി പൂജകൾക്ക് വിപിൻ ചെറുവള്ളിൽ, അധീഷ് ശാന്തി, സുരേഷ്, ഉമേഷ് എന്നിവർ നേതൃത്വം നൽകി. വിശേഷാൽ പൂജകളിൽ പങ്കെടുത്ത ഏതാനും ഭക്തർക്ക് മഹാദേവ പ്രതിമ വിതരണം ചെയ്തു. ശ്രീനാരായണ

Continue Reading
നാല് കുരുന്നുകൾക്ക് പുതുജീവനേകി കുഞ്ഞുമാലാഖ മടങ്ങി; ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം
Kerala
0 min read
5.9k

നാല് കുരുന്നുകൾക്ക് പുതുജീവനേകി കുഞ്ഞുമാലാഖ മടങ്ങി; ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം

ഫെബ്രുവരി 15, 2026
0

നാല് കുരുന്നുകള്‍ക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖ ആലിന് കേരളം യാത്രാമൊഴി നൽകി. നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ ആലിൻ്റെ മൃതദേഹം സംസ്കരിച്ചു. സർക്കാർ ഔദ്യോ​ഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിൽ പൊതുദർശനം നടത്തിയിരുന്നു. വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ, കേന്ദ്ര മന്ത്രി സുരേഷ്ഗോപി തുടങ്ങിയവർ അന്തിമോചാരം അർപ്പിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ

Continue Reading
രണ്ടാം ഭാര്യക്ക് കുടുംബ പെൻഷന് അർഹതയില്ല: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്
India
0 min read
6.6k

രണ്ടാം ഭാര്യക്ക് കുടുംബ പെൻഷന് അർഹതയില്ല: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

ഫെബ്രുവരി 15, 2026
0

സർക്കാർ ജീവനക്കാരുടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ ചട്ടങ്ങൾ ലംഘിച്ച് നടത്തുന്ന രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്നും, അത്തരം ബന്ധത്തിലെ പങ്കാളിക്ക് കുടുംബ പെൻഷന് അവകാശമുണ്ടാവില്ലെന്നും മദ്രാസ് ഹൈക്കോടതി വിധി. ആദ്യ ഭാര്യ മരണപ്പെട്ടാൽ രണ്ടാം ഭാര്യക്ക് പെൻഷൻ ആവശ്യപ്പെടാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് സി. കുമാരപ്പൻ, ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെതാണ് ഈ നിർണ്ണായക ഉത്തരവ്. തിരുച്ചിറപ്പള്ളിയിലെ മുൻ ബി.ഡി.ഒ ആയിരുന്ന എം. രാധാകൃഷ്ണൻ സമർപ്പിച്ച ഹർജി

Continue Reading
ചിന്നു പാപ്പുവിൻ്റെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
0 min read
5.9k

ചിന്നു പാപ്പുവിൻ്റെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഫെബ്രുവരി 15, 2026
0

അടുത്തിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തിനെ നിലയില്‍ കണ്ടെത്തി. സന്ദേശ് (29) ആണ് മരിച്ചത്. കൂഡ്ലു മന്നിപ്പാടിയിലെ വീട്ടില്‍ ഉച്ചക്ക് 2.30 ഓടെയാണ് സന്ദേശിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ഒന്‍പതിനാണ് ആദൂര്‍ ആലന്തടുക്ക സ്വദേശിനിയായ ചിന്നു പാപ്പു എന്ന രേഷ്മയെ (25) കൂഡ്ലു, ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുഹൃത്ത് സന്ദേശിനെയും മരിച്ച

Continue Reading
പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്
Kerala
0 min read
6.6k

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്

ഫെബ്രുവരി 15, 2026
0

മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച കൂ​ടു​ത​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്രേം​കു​മാ​റി​ന് ഉ​റ​പ്പു​ന​ൽ​കി. ത​ന്‍റെ പി​താ​വ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും താ​ൻ കോളേ​ജി​ൽ പ​ഠി​ക്കുമ്പോൾ കെ​എ​സ്‌​യു​ക്കാ​ര​നാ​യി​രു​ന്നെന്നും പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നെ​യും സി​പി​എ​മ്മി​നെ​യും

Continue Reading
ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala
0 min read
6.7k

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഫെബ്രുവരി 15, 2026
0

പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽപെ​ട്ട​ത്. അ​യ​ത്തി​ൽ സ്വ​ദേ​ശി​ക​ളാ​യ ബി​ബി​ൻ, ക​ണ്ണ​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പൊ​ഴി​ക്ക​ര​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും, നേ​വി​യും, മ​റൈ​ൻ ഇ​ൻ​ഫോ​ഴ്സ്മെ​ന്റും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. തി​ര​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ

Continue Reading