ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്‌ഠര് രാജീവരുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്
Kerala
0 min read
6.8k

ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്‌ഠര് രാജീവരുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

ഫെബ്രുവരി 18, 2026
0

ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്‌ഠര് രാജീവരുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പാളി കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുക. കൊല്ലം വിജിലൻസ് കോടതി ആണ് വിധി പറയുന്നത്.ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെ സ്വത്തുസമ്പാദനം സംബന്ധിച്ച തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. തന്ത്രിയുടെയും ഭാര്യയുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

Continue Reading
സ​ർ​ക്കാ​ർ മ​ദ്യം 21ന് ​പു​റ​ത്തി​റ​ക്കും; ബ്രാ​ൻ​ഡി​യു​ടെ പേ​ര് ഇതുവരെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല
Kerala
0 min read
6.7k

സ​ർ​ക്കാ​ർ മ​ദ്യം 21ന് ​പു​റ​ത്തി​റ​ക്കും; ബ്രാ​ൻ​ഡി​യു​ടെ പേ​ര് ഇതുവരെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല

ഫെബ്രുവരി 18, 2026
0

വി​വാ​ദ​മാ​യ സ​ർ​ക്കാ​ർ മ​ദ്യം 21ന് ​പു​റ​ത്തി​റ​ക്കും. പാ​ല​ക്കാ​ട്‌ മ​ല​ബാ​ർ ഡി​സ്റ്റ​ല​റി​യി​ൽ നിന്നാണ് ഇതിൻ്റെ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്നത്. ബ്രാ​ൻ​ഡി​യു​ടെ പേ​ര് ഇതുവരെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് നേ​ര​ത്തെ പേ​ര് സ്വീ​ക​രി​ച്ച​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ബ്രാ​ൻ​ഡി​ക്ക് വി​ല​യും കു​റ​വാ​യി​രി​ക്കും. നി​ല​വി​ൽ സ​ർ​ക്കാ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ജ​വാ​ൻ റം ​മാ​ത്ര​മാ​ണ്. ബ്രാ​ൻ​ഡി​ക്ക് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്വീ​ക​രി​ക്കു​ന്ന പേ​ര് ഇ​ടു​മെ​ന്നും തെ​ര​ഞ്ഞെ​ടു​ത്ത പേ​രി​ന് 10,000 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും ബെ​വ്കോ എം​ഡി മുമ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ദ്യ

Continue Reading
മ​​​ല​​​മ്പു​​​ഴ​​​യി​​​ല്‍ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ മ​​​ക​​​ന്‍ വി.​​​എ. അ​​​രു​​​ണ്‍​കു​​​മാ​​​റി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ന്‍ സി​​​പി​​​എം
Kerala
0 min read
6.2k

മ​​​ല​​​മ്പു​​​ഴ​​​യി​​​ല്‍ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ മ​​​ക​​​ന്‍ വി.​​​എ. അ​​​രു​​​ണ്‍​കു​​​മാ​​​റി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ന്‍ സി​​​പി​​​എം

ഫെബ്രുവരി 18, 2026
0

മ​​​ല​​​മ്പു​​​ഴ​​​യി​​​ല്‍ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ മ​​​ക​​​ന്‍ വി.​​​എ. അ​​​രു​​​ണ്‍​കു​​​മാ​​​റി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ന്‍ സി​​​പി​​​എ​​​മ്മി​​​ല്‍ ആ​​​ലോ​​​ച​​​ന​​​. പാ​​​ര്‍​ട്ടി പ​​​റ​​​ഞ്ഞാ​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​മെ​​​ന്ന് അ​​​രു​​​ണ്‍​കു​​​മാ​​​ര്‍ അറിയിച്ചിട്ടുണ്ട്. സി​​​പി​​​എം ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ത്തി​​​നും അ​​​രു​​​ണ്‍​കു​​​മാ​​​ര്‍ മ​​​ല​​​മ്പു​​​ഴ​​​യി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നോ​​​ടു എ​​​തി​​​ര്‍​പ്പി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.എ. ​​​സു​​​രേ​​​ഷ് യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ച്ചേ​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍​ക്കി​​​ടെ​​​യാ​​​ണ് സി​​​പി​​​എം നീ​​​ക്കം.അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ മു​​​ന്‍ പി​​​എയായിരുന്നു എ. ​​​സു​​​രേ​​​ഷ്.

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ഫെബ്രുവരി 22ന്
Association News
1 min read
6.0k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ഫെബ്രുവരി 22ന്

ഫെബ്രുവരി 18, 2026
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ഫെബ്രുവരി 22 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. “ഗാന്ധിജിയുടെ നാട്ടിലൂടെ” എന്ന വിഷയത്തിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ, ആർ വി ആചാരി സംസാരിക്കും. എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കൃഷ്ണമ്മ ടീച്ചർ’ചർച്ച ഉദ്ഘാടനം ചെയ്യും. പി.മോഹൻദാസ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9964113800

Continue Reading
പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം
Kerala
0 min read
6.2k

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം

ഫെബ്രുവരി 18, 2026
0

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ർ​ക്കെ​തി​രെ മു​ൻ​പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ ​റീ​ന അ​റി​യി​ച്ചു. പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞ് മ​രി​ച്ച​ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ തീ​രു​മാ​നം. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള സം​ഘം

Continue Reading
ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ പുസ്‌തക പ്രകാശനവും സംവാദവും ഞായറാഴ്‌ച
Association News
1 min read
5.9k

ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ പുസ്‌തക പ്രകാശനവും സംവാദവും ഞായറാഴ്‌ച

ഫെബ്രുവരി 18, 2026
0

ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ നേത്യത്വത്തിൽ 22ന് സംവാദം സംഘടിപ്പിക്കുന്നു. ‘സഞ്ചാര സാഹിത്യത്തിലെ അർഥതലങ്ങൾ’ എന്ന വിഷയത്തിൽ ആണ് സംവാദം. ഞായറാഴ്‌ച രാവിലെ 11മണിക്ക് ഹോട്ടൽ ജിയോയിൽ നടക്കുന്ന പരിപാടിയിൽ അനിയൻ പെരുംതുരുത്തിയുടെ ‘ഇന്തൊനീഷ്യൻ യാത്ര’ എന്ന പുസ്ത‌കത്തിൻ്റെ പ്രകാശനവും നടക്കും. ഡോ.സജി പുതുശ്ശേരി സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്യും. ടി.എ. കലി‌സ് അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഡോ.ജോർജ് മരങ്ങോലി, എഴുത്തുകാരി കെ.ടി ബ്രിജി, വിൽസൻ

Continue Reading
2026 ടി20 ലോകകപ്പ്; ഓസ്ട്രേലിയ സൂപ്പർ എട്ട് കാണാതെ പുറത്ത്
Sports
1 min read
6.0k

2026 ടി20 ലോകകപ്പ്; ഓസ്ട്രേലിയ സൂപ്പർ എട്ട് കാണാതെ പുറത്ത്

ഫെബ്രുവരി 18, 2026
0

2026 ടി20 ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയ സൂപ്പർ എട്ട് കാണാതെ പുറത്തായി. അയർലൻഡും സൂപ്പർ എട്ടിൽ കടക്കാതെ പുറത്തായി. ഗ്രൂപ്പ് ബിയിൽ ഇന്നലെ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ – അയർലൻഡ് മത്സരം മഴമൂലം ടോസിനു പോലും സാധിക്കാതെ ഉപേക്ഷിച്ചതോടെ സിംബാബ്വെ സൂപ്പർ എട്ടിലെത്തി. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെയും അയർലൻഡും പോയന്റുകൾ പങ്കുവെയ്ക്കുകയായിരുന്നു.

Continue Reading
ബെംഗളൂരുവിൽ 4 വയസ്സുള്ള കുട്ടിയെ ദമ്പതികൾ ടാക്സി ക്യാബിൽ മറന്നുവച്ചു; ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി
Karnataka
0 min read
6.8k

ബെംഗളൂരുവിൽ 4 വയസ്സുള്ള കുട്ടിയെ ദമ്പതികൾ ടാക്സി ക്യാബിൽ മറന്നുവച്ചു; ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി

ഫെബ്രുവരി 18, 2026
0

ബെംഗളൂരു ടാക്സിയിൽ ഉറങ്ങുകയായിരുന്ന 4 വയസ്സുകാരനെ മറന്ന് മാതാപിതാക്കൾ. ബെംഗളൂരുവിൽ കഴിഞ്ഞ 14നു ട്രിപ് കഴിഞ്ഞു കാർ വിട്ടുപോയ ശേഷമാണു കുട്ടിയെക്കുറിച്ച് ദമ്പതികൾ ഓർത്തത്. ഉടൻ ഹെൽപ് ലൈനിൽ വിളിച്ചു പൊലീസിൻ്റെ സഹായം തേടി. ടാക്സിയുടെ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് പിൻസീറ്റിൽ കുട്ടിയുണ്ടെന്ന കാര്യം ഡ്രൈവറെ വിളിച്ച് സ്‌ഥിരീകരിച്ചു. ഒരു മണിക്കൂറിനു ശേഷം കുട്ടിയെ ഡ്രൈവർ അപ്പാർട്‌മെന്റിൽ തിരിച്ചെത്തിക്കുകയായിരുന്നു.

Continue Reading
സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ച്ഛ​നെ മ​ക​ൻ അ​ടി​ച്ചു കൊ​ന്നു
Karnataka
0 min read
6.8k

സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ച്ഛ​നെ മ​ക​ൻ അ​ടി​ച്ചു കൊ​ന്നു

ഫെബ്രുവരി 18, 2026
0

സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ച്ഛ​നെ മ​ക​ൻ അ​ടി​ച്ചു കൊ​ന്നു. കഴിഞ്ഞ ദിവസം നടന്ന സം​ഭ​വ​ത്തി​ൽ ദൂ​ത​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ മു​നി​കൃ​ഷ്ണ​പ്പ​യാ​ണ് (71) മ​രി​ച്ച​ത്. രാ​ത്രി​യി​ൽ പുറത്തുപോയ മു​നി​കൃ​ഷ്ണ​പ്പ​യെ മ​ക​ൻ മോ​ഹ​ൻ​കു​മാ​ർ (45) പി​ന്തു​ട​ർ​ന്ന് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​കൃ​ഷ്ണ​പ്പ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ​കു​മാ​റി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് ഇ​ന്ദി​രാ​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Continue Reading
മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Karnataka
0 min read
6.4k

മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഫെബ്രുവരി 18, 2026
0

ബെംഗളൂരു മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ താമസസ്‌ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബെന്നാർഘട്ട റോഡ് ടി ജോൺ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി തിരുവനന്തപുരം സ്വദേശിനി ആർദ്ര അനിൽ (21) ആണ് മരിച്ചത്. ഗൊട്ടിഗെരെയിലെ പിജിയിൽ തൂങ്ങി മരിക്കുകയായിരുന്നു. അച്ഛൻ അനിൽ കുമാർ 3 മാസം മുൻപാണ് മരിച്ചത്. സഹോദരൻ: ആകാശ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.

Continue Reading