ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയ പൂജ
Association News
0 min read
6.3k

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയ പൂജ

ഫെബ്രുവരി 19, 2026
0

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന കുംഭമാസത്തിലെ ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തിയും ആധിഷ് ശാന്തിയും കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹൻ, ജനറല്‍ സെക്രട്ടറി എം.കെ.രാജേന്ദ്രന്‍, ട്രഷറർ എ ബി അനൂപ്, ജോയിന്റ് ട്രഷറർ ദീപ അനില്‍, വൈസ് പ്രസിഡണ്ട് കെ പീതാംബരന്‍ ജോയിന്റ് സെക്രട്ടറി വത്സല മോഹൻ മെമ്പർ ഇൻ

Continue Reading
വി​ശ്വാ​സി​ക​ൾ​ക്ക് റം​സാ​ൻ ആ​ശം​സ​ക​ൾ നേർന്ന് പ്ര​ധാ​ന​മ​ന്ത്രി
Karnataka
0 min read
6.7k

വി​ശ്വാ​സി​ക​ൾ​ക്ക് റം​സാ​ൻ ആ​ശം​സ​ക​ൾ നേർന്ന് പ്ര​ധാ​ന​മ​ന്ത്രി

ഫെബ്രുവരി 19, 2026
0

വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. റം​സാ​ൻ മാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും ഐ​ക്യ​വും നി​ല​നി​ൽ​ക്കാ​ൻ ഈ ​പു​ണ്യ​മാ​സം സ​ഹാ​യി​ക്ക​ട്ടെ​യെ​ന്ന് എ​ക്സി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി ആ​ശംസാ സ​ന്ദേ​ശം പ​ങ്കു​വെ​ച്ചു.​ “റം​സാ​ൻ ആ​ശം​സ​ക​ൾ നേ​രു​ന്നു. ഈ ​വി​ശു​ദ്ധ മാ​സം ദ​യ​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും അ​നു​ക​മ്പ​യു​ടെ​യും ചൈ​ത​ന്യം ന​മ്മി​ൽ നി​റ​യ്ക്ക​ട്ടെ. എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​വും ഐ​ശ്വ​ര്യ​വും നേ​രു​ന്നു” എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

Continue Reading
നാളെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം
Kerala
0 min read
6.0k

നാളെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം

ഫെബ്രുവരി 19, 2026
0

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ നാളെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം ചേ​​​രു​​​ന്നു​. ഇ​​​തി​​​നു ശേ​​​ഷം 25നും ​​​മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം ചേ​​​രും. ആ​​​രോ​​​ടും ആ​​​ലോ​​​ചി​​​ക്കാ​​​തെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​യി​​​ൽ സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് എ​​​തി​​​ർ​​​പ്പു​​​ണ്ട്. എ​​​ന്നാ​​​ൽ, പാ​​​ർ​​​ട്ടി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​കും വി​​​ഷ​​​യം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വ​​​രേ​​​ണ്ട​​​താ​​​ണ്. ഇ​​​തും നീ​​​ളു​​​ക​​​യാ​​​ണ്. താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ഒ​​​ട്ടേ​​​റെ ഫ​​​യ​​​ലു​​​ക​​​ൾ

Continue Reading
പരീക്ഷാഹാളിൽ കയറ്റിയില്ല; ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി
India
0 min read
6.8k

പരീക്ഷാഹാളിൽ കയറ്റിയില്ല; ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി

ഫെബ്രുവരി 19, 2026
0

പരീക്ഷയ്ക്ക് വൈകിയെത്തിയെന്ന പേരിൽ ഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പുറത്തേക്ക് ചാടി ജീവനൊടുക്കി. പാറ്റ്ന മഹാരാജ്ചക് ഗ്രാമത്തിലെ കോമൾ കുമാരിയാണ് മരിച്ചത്. ട്രെയിനിൽനിന്നു പുറത്തേക്ക് ചാടി ഗുരുതരമായ പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 9മണിക്ക് ഗേറ്റ് അടയ്ക്കുമെന്ന വ്യവസ്ഥയിൽ വിട്ടുവീഴ്ച ചെയ്യാൻ സ്കൂൾ അധികൃതർ തയാറായില്ല.പരീക്ഷയ്ക്കായി പെൺകുട്ടി 9.15നു സ്കൂളിലെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു.കരഞ്ഞപേക്ഷിച്ചെങ്കിലും സ്കൂൾ അധികൃതർ ഗേറ്റ് തുറന്നില്ല. പരീക്ഷ

Continue Reading
മൈസൂരുവിൽ മയക്കുമരുന്ന് വിൽപ്പന കൂടുന്നു; ഡ്രോൺ പരിശോധന തുടങ്ങി പോലീസ്
Karnataka
1 min read
6.5k

മൈസൂരുവിൽ മയക്കുമരുന്ന് വിൽപ്പന കൂടുന്നു; ഡ്രോൺ പരിശോധന തുടങ്ങി പോലീസ്

ഫെബ്രുവരി 19, 2026
0

മൈസൂരുവിൽ മയക്കുമരുന്ന് വിൽപ്പന കൂടുന്ന സാഹചര്യത്തിൽ ഡ്രോൺ പരിശോധന തുടങ്ങി പോലീസ്. സിറ്റി പോലീസ് മയക്കുമരുന്നിനെതിരേ ആരംഭിച്ച ‘വിമുക്തി’ കാംപെയിനിൻ്റെ ഭാഗമായിട്ടാണ് ലഹരിയെ പിടിച്ചുകെട്ടാൻ പോലീസ് ഡ്രോൺ പരിശോധന തുടങ്ങിയത്. എത്തിച്ചേരാൻ പ്രയാസമുള്ള കോളനികളിലും ഇടുങ്ങിയ പാതകളിലും ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും. സിറ്റി പോലീസ് മുമ്പ്, ഗതാഗത നിരീക്ഷണത്തിനും മറ്റും ഡ്രോൺ ക്യാമറ നിരീക്ഷണം നഗരത്തിൽ നടത്തിയിരുന്നു. ഇതിലൂടെ നിരവധി നിയമലംഘനങ്ങളും പ്രതികളേയും പിടികൂടാൻ സാധിച്ചു. ഈ

Continue Reading
റെയിൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ വരുന്നു
Karnataka
1 min read
6.7k

റെയിൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ വരുന്നു

ഫെബ്രുവരി 19, 2026
0

സബേർബൻ റെയിൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും. തിരക്കിൽപെട്ട് യാത്രക്കാർ പ്ലാറ്റ്ഫോമുകളിൽ നിന്ന് ട്രാക്കിലേക്ക് വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുകയാണു ലക്ഷ്യം. ആദ്യഘട്ട നിർമാണം പുരോഗമിക്കുന്ന ബയ്യപ്പനഹള്ളി-ചിക്കബാനവാര പാതയിലെ സ്റ്റേഷനുകളിലാണ് സ്ക്രീൻ ഡോറുകൾ സ്ഥാപിക്കുക. യാത്രക്കാരോ ലഗേജുകളോ വാതിലിനുള്ളിൽ കുടുങ്ങിയാൽ എമർജൻസി ബട്ടൺ സൗകര്യവും ഏർപ്പെടുത്തും. ട്രെയിനുകൾ നിർത്തുന്ന സമയത്ത് കോച്ചുകളുടെ വാതിലുകൾ തുറക്കുന്നതിനൊപ്പം സ്ക്രീൻ ഡോറുകളും തുറക്കും. നിശ്ചിത സമയത്തിന് ശേഷം അടയുകയും ചെയ്യും.

Continue Reading
കർണാടകയിൽ റംസാൻ മാസത്തിന് ഇന്ന് തുടക്കം
Karnataka
0 min read
5.8k

കർണാടകയിൽ റംസാൻ മാസത്തിന് ഇന്ന് തുടക്കം

ഫെബ്രുവരി 19, 2026
0

കർണാടകയിൽ റംസാൻമാസത്തിന് ഇന്ന് തുടക്കം. റംസാൻ മാസാരംഭം പ്രഖ്യാപിച്ചതോടെ വിശ്വാസികൾ വ്രതംതുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തറാവീഹ് നമസ്‌കാരം ഇന്നലെ രാത്രിമുതൽ ആരംഭിച്ചു.നോമ്പുതുറയ്ക്കുള്ള വിഭങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ തിരക്ക് ബാംഗ്ലൂർ നഗരത്തിലെ വിപണികളിൽ ഇന്നലെ ദൃശ്യമായി. വിവിധ മത സംഘടനകളുടെ നേതൃത്വത്തിൽ മസ്‌ജിദുകൾ കേന്ദ്രീകരി ച്ച് സമൂഹ നോമ്പുതുറയും മതപ്രഭാഷണ പരമ്പരകളും ഒരുക്കിയിട്ടുണ്ട്.

Continue Reading
ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്; സൂ​​പ്പ​​ര്‍ എ​​ട്ട് പ​​ട്ടി​​ക പൂ​​ര്‍​ത്തി​​യാ​​യി
Sports
1 min read
6.2k

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്; സൂ​​പ്പ​​ര്‍ എ​​ട്ട് പ​​ട്ടി​​ക പൂ​​ര്‍​ത്തി​​യാ​​യി

ഫെബ്രുവരി 19, 2026
0

ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ട് പ​​ട്ടി​​ക പൂ​​ര്‍​ത്തി​​യാ​​യി. ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് മൂ​​ന്നാം ജ​​യ​​ത്തോ​​ടെ പാ​​ക്കി​​സ്ഥാ​​നും സൂ​​പ്പ​​ര്‍ എ​​ട്ട് ടി​​ക്ക​​റ്റ് എ​​ടു​​ത്ത​​തോ​​ടെ​​യാ​​ണി​​ത്. ബി, ​​സി, ഡി ​​ഗ്രൂ​​പ്പു​​ക​​ളി​​ല്‍ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​രാ​​യി സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച ടീ​​മു​​ക​​ളു​​ടെ പ​​ട്ടി​​ക നേ​​ര​​ത്തേ പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു. ​​ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍, ഗ്രൂ​​പ്പ് ബി​​യി​​ല്‍​നി​​ന്ന് ശ്രീ​​ല​​ങ്ക, സിം​​ബാ​​ബ്‌​വെ, ​ഗ്രൂ​​പ്പ് സി​​യി​​ല്‍​നി​​ന്ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, ഇം​​ഗ്ല​​ണ്ട്, ഗ്രൂ​​പ്പ് ഡി​​യി​​ല്‍​നി​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളാ​​ണ്

Continue Reading
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ നഷ്ടം 50 കോടി
Kerala
0 min read
6.2k

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ നഷ്ടം 50 കോടി

ഫെബ്രുവരി 18, 2026
0

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ 50 കോടിയോളം നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് ഉടമ ഗോവിന്ദ കമ്മത്ത് പറഞ്ഞു. റംസാൻ പ്രമാണിച്ച് സ്റ്റോക്കെടുപ്പ് കൂടി ഉണ്ടായതിനാൽ 2023 ലുണ്ടായ തീപിടിത്തത്തിനേക്കാൾ മൂന്നിരട്ടിയോളം കൂടുതൽ നഷ്ടമുണ്ടായി. ജയലക്ഷ്മി സിൽക്സ് മാനേജർ കെ.അജേഷ് ടൗൺ പൊലീസ് നൽകിയ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. 156 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്. നവീകരണം കഴിയും വരെ ഇവരെ മറ്റ് നഗരങ്ങളിലെ സ്ഥാപനങ്ങളിലേക്ക്

Continue Reading
മഞ്ചേശ്വരത്ത് ത്രിഭാഷാ കവിസംഗമം 22ന്
Association News
1 min read
6.7k

മഞ്ചേശ്വരത്ത് ത്രിഭാഷാ കവിസംഗമം 22ന്

ഫെബ്രുവരി 18, 2026
0

ബംഗളൂരു ആസ്ഥാനമായ ദ്രാവിഡ ഭാഷാ ട്രാൻസ്‌ലേറ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22ന് രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകം ഗിളിവിംഡുവിൽ മലയാളം, കന്നഡ, തുളു ഭാഷകളിലെ നാല്പതോളം കവികളെ പങ്കെടുപ്പിച്ച് കവിസംഗമം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2:30-ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.വി.കുമാരൻ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡണ്ട് ഡോ.സുഷമാ ശങ്കർ അധ്യക്ഷത വഹിക്കും. മൂന്ന് ദ്രാവിഡ ഭാഷകളുടെയും സാഹിത്യസമൃദ്ധിയും സാംസ്കാരിക പൈതൃകവും പങ്കുവെക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഹംപി സർവകലാശാല

Continue Reading