കർണാടകയിൽ റംസാൻമാസത്തിന് ഇന്ന് തുടക്കം. റംസാൻ മാസാരംഭം പ്രഖ്യാപിച്ചതോടെ വിശ്വാസികൾ വ്രതംതുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തറാവീഹ് നമസ്‌കാരം ഇന്നലെ രാത്രിമുതൽ ആരംഭിച്ചു.
നോമ്പുതുറയ്ക്കുള്ള വിഭങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ തിരക്ക് ബാംഗ്ലൂർ നഗരത്തിലെ വിപണികളിൽ ഇന്നലെ ദൃശ്യമായി. വിവിധ മത സംഘടനകളുടെ നേതൃത്വത്തിൽ മസ്‌ജിദുകൾ കേന്ദ്രീകരി ച്ച് സമൂഹ നോമ്പുതുറയും മതപ്രഭാഷണ പരമ്പരകളും ഒരുക്കിയിട്ടുണ്ട്.

Related Posts