ഇന്ത്യയെ പിണക്കാനില്ല; ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ബംഗ്ലാദേശ്, ചര്‍ച്ചകള്‍ക്ക് തുടക്കം
Sports
0 min read
6.0k

ഇന്ത്യയെ പിണക്കാനില്ല; ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ബംഗ്ലാദേശ്, ചര്‍ച്ചകള്‍ക്ക് തുടക്കം

ഫെബ്രുവരി 20, 2026
0

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ ബംഗ്ലാദേശ് നീക്കം തുടങ്ങി. ടി20 ലോകകപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് വഷളായ ബന്ധം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പുതിയ കായിക മന്ത്രി അമിനുല്‍ ഹഖ് വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അമിനുല്‍ ഹഖ് പറഞ്ഞു.

Continue Reading
അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം; രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും
India
0 min read
6.9k

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം; രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

ഫെബ്രുവരി 20, 2026
0

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ത്തി​ൽ കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് സു​ൽ​ത്താ​ൻ​പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ അ​ന്ന​ത്തെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് കേ​സ് കൊ​ടു​ത്ത​ത്. രാ​ജ്യ​ത്തെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ സ​മാ​ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. 2018​ലാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ വി​ജ​യ് മി​ശ്ര രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

Continue Reading
നിർമ്മിതബുദ്ധി (എ.ഐ) മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം: നരേന്ദ്രമോദി
India
1 min read
5.8k

നിർമ്മിതബുദ്ധി (എ.ഐ) മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം: നരേന്ദ്രമോദി

ഫെബ്രുവരി 20, 2026
0

ഉത്തരവാദിത്വമുള്ള നിർമ്മിത ബുദ്ധിക്കായി (എ.ഐ) സംയുക്ത പദ്ധതി തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌തു. നിർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം. അതിന് വ്യക്തമായ ദിശാബോധം ആവശ്യമാണ്. സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം. ഇന്ത്യ എ.ഐ വിപ്ലവത്തിൻ്റെ ഭാഗമാകുകയല്ല, മറിച്ചു മുന്നിൽ നിന്നു നയിക്കുകയാണ്. ഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്നലെ എ.ഐ ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു മോദി. പരിവർത്തനത്തിൻ്റെ സുപ്രധാന അദ്ധ്യായമാണ് നിർമ്മിതബുദ്ധിയെന്ന് രാവിലെ ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ മോദി

Continue Reading
സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി
Karnataka
0 min read
6.0k

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

ഫെബ്രുവരി 20, 2026
0

വീ​​​ട്ട​​​മ്മ​​​യെ കി​​​ട​​​പ്പു​​​രോ​​​ഗി​​​യാ​​​യ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ മു​​​ന്നി​​​ൽ​​​വ​​​ച്ച് വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ബം​​​ഗ​​​ളൂ​​​രു നെ​​​ല​​​മം​​​ഗ​​​ല​​​യി​​​ലെ ഫ്ലാ​​​റ്റി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ശോ​​​ഭ (70)യാ​​​ണ് പ​​​രി​​​ച​​​യ​​​ക്കാ​​​ര​​​നാ​​​യ ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ (37) വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​ത്. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ക്കുമ്പോൾ 12 വ​​​ർ​​​ഷ​​​മാ​​​യി ശ​​​രീ​​​രം ത​​​ള​​​ർ​​​ന്നു​​​കി​​​ട​​​ക്കുന്ന ശോ​​​ഭയുടെ ഭർത്താവ് നി​​​സ​​​ഹാ​​​യ​​​നാ​​​യി തൊ​​​ട്ട​​​ടു​​​ത്ത ബെ​​​ഡി​​​ൽ കി​​​ട​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ശി​​​വ​​​കു​​​മാ​​​ർ കു​​​ടി​​​വെ​​​ള്ളം ചോ​​​ദി​​​ച്ചാ​​​ണു ഫ്ലാ​​​റ്റി​​​ലെ​​​ത്തി​​​യ​​​ത്. ശോ​​​ഭ വെ​​​ള്ള​​​മെ​​​ടു​​​ക്കാ​​​ൻ പോ​​​യ​​​പ്പോ​​​ള്‍ ഇ​​​യാ​​​ള്‍ പി​​​ന്നാ​​​ലെ​​​യെ​​​ത്തി മോ​​​ഷ​​​ണ​​​ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്വ​​​ർ​​​ണ​​​മാ​​​ല​​​യും വ​​​ള​​​ക​​​ളും പി​​​ടി​​​ച്ചു​​​പ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് ത​​​ട​​​ഞ്ഞ​​​തോ​​​ടെ കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന

Continue Reading
വേടൻ്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിൻ്റെ അഭ്യാസം
Kerala
0 min read
5.8k

വേടൻ്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിൻ്റെ അഭ്യാസം

ഫെബ്രുവരി 20, 2026
0

വേടൻ്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിൻ്റെ അഭ്യാസം. ആന്തൂരിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റ് സമാപന വേദിയിലാണ് സംഭവം. പരിപാടി കാണാൻ എത്തിയ ആളാണ് പ്രോഗ്രം നടക്കുന്നതിനിടെ ഉയരത്തിലുള്ള ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി അപകടകരമായ രീതിയിൽ അഭ്യാസം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട വേടൻ പാട്ട് നിർത്തി ഇയാളോട് താഴെ ഇറങ്ങാൻ പറഞ്ഞു. പൊലീസും വേടനും ഏറെ നേരം ശ്രമിച്ചിട്ടാണ് ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കിയത്.

Continue Reading
രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി  ബി.എസ്.യെദ്യൂരപ്പയ്ക്ക് ആദരം
Karnataka
1 min read
6.3k

രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് ആദരം

ഫെബ്രുവരി 20, 2026
0

രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കുന്ന കർണാടക ബി.ജെ.പി.യിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് ആദരം. സംസ്ഥാനത്ത് ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിളിച്ചുചേർത്ത പാർട്ടിയുടെ പ്രത്യേക സംസ്ഥാന നിർവാഹകസമിതി യോഗത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഗജേന്ദ്രസിങ് ശെഖാവത്ത്, കർണാടകത്തിൻ്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ എന്നിവർ യെദ്യുരപ്പയ്ക്ക് ഉപഹാരം കൈമാറി. അഴിമതിയിൽ മുങ്ങിയ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കണമെന്നു യെദ്യുരപ്പ

Continue Reading
വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വം; ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു 
Kerala
0 min read
5.8k

വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വം; ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു 

ഫെബ്രുവരി 20, 2026
0

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഉ​ഷ​യെ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഉ​ഷ​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ​മാ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം തു​ട​ർചി​കി​ത്സ തീ​രു​മാ​നി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2021 മേ​യ് മൂ​ന്നി​ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ൽ ഉ​ഷ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​യി​രു​ന്നു.ശ​സ്ത്ര​ക്രി​യ​യ്ക്ക്

Continue Reading
ര​ഞ്ജി ട്രോ​ഫി; ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ ജ​മ്മു കാ​ഷ്മീ​രിനെ നേരിടും
Sports
1 min read
7.0k

ര​ഞ്ജി ട്രോ​ഫി; ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ ജ​മ്മു കാ​ഷ്മീ​രിനെ നേരിടും

ഫെബ്രുവരി 19, 2026
0

ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ 802 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് നേ​ടി ക​ർ​ണാ​ട​ക ഫൈ​ന​ലി​ലേ​ക്ക്. ബം​ഗാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ ജ​മ്മു കാ​ഷ്മീ​രാ​ണ് ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യു​ടെ എ​തി​രാ​ളി​ക​ൾ. ഫെ​ബ്രു​വ​രി 24-ന് ​ആണ് ഫൈനൽ. ഹു​ബ്ബ​ള്ളി​യി​ലെ രാ​ജ​ന​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക. യു​വ താ​രം സ്മ​ര​ൻ ര​വി​ച​ന്ദ്ര​ൻ ക​ർ​ണാ​ട​ക​ത്തിനായി മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ലും സെ​ഞ്ചു​റി നേ​ടി മി​ന്നും പ്ര​ക​ട​നം ന​ട​ത്തി. ഒന്നാം ഇ​ന്നിം​ഗ്സി​ൽ 135 റ​ൺ​സ് നേ​ടി​യ സ്മ​ര​ൻ, ര​ണ്ടാം

Continue Reading
വയനാട് ടൗൺഷിപ്പിൻ്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച; 175 വീടുകൾ കൈമാറും
Kerala
0 min read
6.7k

വയനാട് ടൗൺഷിപ്പിൻ്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച; 175 വീടുകൾ കൈമാറും

ഫെബ്രുവരി 19, 2026
0

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിജ്ഞയുടെ ഫലമായാണ് ടൗൺഷിപ്പ് യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആദ്യഘട്ടത്തിൽ 175 വീടുകൾ ദുരന്താതിജീവിതർക്കായി കൈമാറും. കൂടാതെ 178 ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യും. ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി

Continue Reading
നടൻ വിജയകാന്തിൻ്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്
India
0 min read
5.8k

നടൻ വിജയകാന്തിൻ്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്

ഫെബ്രുവരി 19, 2026
0

നടൻ വിജയകാന്തിൻ്റെ പാർട്ടിയായ ദേശീയ മൂർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ) വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയുമായി സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനെ ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് നേരിട്ട് കണ്ട് സഖ്യത്തിൽ ചേരാൻ അഭ്യർത്ഥിച്ചു. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഡിഎംഡികെ, എഐഎഡിഎംകെയുമായി മത്സരിച്ചിരുന്നു. എന്നാൽ ഡിഎംകെയുമായി കൈകോർക്കുന്നത് ഇതാദ്യമാണ് ഡിഎംഡികെ മതേതര പുരോഗമന സഖ്യത്തിൽ ചേർന്നതിൽ വളരെ സന്തോഷമുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.

Continue Reading