അധികാരമാറ്റം; രൺദീപ് സിങ് സുർജേവാല, സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറുമായും ചർച്ച നടത്തി
Karnataka
0 min read
5.8k

അധികാരമാറ്റം; രൺദീപ് സിങ് സുർജേവാല, സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറുമായും ചർച്ച നടത്തി

ഫെബ്രുവരി 25, 2026
0

അധികാരമാറ്റം സംബന്ധിച്ചുള്ള തർക്കം തുടരുന്നതിനിടെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ചർച്ച നടത്തി. ആദ്യം രണ്ടുപേരെയും ഒരുമിച്ചിരുത്തി ചർച്ച നടത്തിയ ശേഷം, സുർജേവാല ശിവകുമാറുമായി പ്രത്യേകമായും ചർച്ച നടത്തി. ബെംഗളൂരുവിലെ ജക്കൂരിലാണ് ഇരുവരുമായി ചർച്ച നടത്തിയത്. അടുത്തദിവസം ശിവകുമാർ കൂടുതൽ ചർച്ചകൾക്കായി ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. കേരള, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടു പ്പിനുശേഷം കർണാടകത്തിൽ അധികാരമാറ്റമുണ്ടാകുമെന്നാണ് സൂചന.

Continue Reading
ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂപീകരിച്ചു; പേ​ര് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും
India
0 min read
6.9k

ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂപീകരിച്ചു; പേ​ര് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും

ഫെബ്രുവരി 24, 2026
0

മുൻ അണ്ണാ ഡിഎംകെ നേതാവും ജ​യ​ല​ളി​ത​യു​ടെ വിശ്വസ്തയുമായിരുന്ന വി.​കെ.​ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ രാ​മ​നാ​ഥ​പു​ര​ത്ത് വെ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന‌‌​ട​ത്തി​യ​ത്. പാ​ർ​ട്ടി​യു​ടെ പേ​ര് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. പ​താ​ക​യി​ൽ എം​ജി​ആ​ർ, അ​ണ്ണാ​ദു​രൈ, ജ​യ​ല​ളി​ത എ​ന്നി​വ​രു​ണ്ടാ​കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി​ക​ലയുടെ പാ​ർ​ട്ടി 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ളി​യ​തോ​ടെ​യാ​ണ് പു​ത്ത​ൻ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 2027 ജ​നു​വ​രി 27 വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ശ​ശി​ക​ല​ക്ക് അ​യോ​ഗ്യ​ത​യു​ണ്ട്‌. മു​മ്പ് എ​ഐ​എ​ഡി​എം​കെ​യു​ടെ

Continue Reading
തിപ്പസാന്ദ്ര അസോസിയേഷൻ പ്രതിമാസ സെമിനാർ
Association News
1 min read
5.8k

തിപ്പസാന്ദ്ര അസോസിയേഷൻ പ്രതിമാസ സെമിനാർ

ഫെബ്രുവരി 24, 2026
0

ഗാന്ധിജി ഇന്ത്യൻ ചരിത്രത്താളുകളിൽ നിന്ന് തുടച്ചുനീക്കപ്പെടുകയോ അപനിർമ്മിക്കപ്പെടുകയോ ചെയ്യുന്ന കാലിക പ്രതിസന്ധിയിൽ യഥാർത്ഥ ഗാന്ധിയെ വീണ്ടെടുത്ത് ഭാവി തലമുറയ്ക്ക് കൈമാറുക എന്നത് പൗരധർമ്മമാണെന്നും,മതത്തിൻ്റെ പേരിലുള്ള വേർതിരിവുകളും സാമ്പത്തിക ഉച്ചനീചത്വങ്ങളും കൊണ്ട് ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിൻ്റെ സ്ഥിതി വളരെ ദയനീയമാണെന്നും ഗാന്ധിജിയുടെ നാട്ടിലൂടെ എന്ന പ്രഭാഷണ വേളയിൽ ശ്രീ RV ആചാരി പറഞ്ഞു. ജിഡിപി ഊതി വീർപ്പിച്ച് ലോകരാജ്യങ്ങളുടെ മുന്നിൽ നാലാം സ്ഥാനത്ത് എത്തിക്കാനുള്ള തത്രപ്പാടിൽ ഇന്ത്യയിലെ ബഹുഭൂരിഭാഗം പാവപ്പെട്ട

Continue Reading
മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിൻ്റെ മൃതദേഹം
Kerala
0 min read
6.4k

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിൻ്റെ മൃതദേഹം

ഫെബ്രുവരി 24, 2026
0

ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മുള്ള ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കൊച്ചിയിലെ കാ​യ​ലി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്താ​ത്ത പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ മു​റി​വു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ക​ള​മേ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റൈ​ൻ ഡ്രൈ​വി​ൽ എ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ളാ​ണ് കാ​യ​ലി​ൽ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം

Continue Reading
തമിഴ്‌നാട്ടിൽ ഓരോ കുടുംബത്തിനും 10,000 രൂപ വീതം; വന്‍ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനവുമായി എഐഎഡിഎംകെ
India
0 min read
7.0k

തമിഴ്‌നാട്ടിൽ ഓരോ കുടുംബത്തിനും 10,000 രൂപ വീതം; വന്‍ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനവുമായി എഐഎഡിഎംകെ

ഫെബ്രുവരി 24, 2026
0

തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വന്‍ വാഗ്ദ്ധാനവുമായി എഐഎഡിഎംകെ. അധികാരത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ ഓരോ കുടുംബത്തിനും 10,000 രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പഴനിസ്വാമിയാണ് ധനസഹായ പ്രഖ്യാപനം നടത്തിയത്. ജനങ്ങള്‍ വിലക്കയറ്റം കാരണം പൊറുതിമുട്ടുകയാണെന്നും ഇതില്‍ നിന്ന് ഒരു ആശ്വാസം എന്ന നിലയിലാണ് ധനസഹായം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ പുറത്തിറക്കിയ മൂന്നാമത്തെ പ്രകടന പത്രികയിലാണ് ധനസഹായം സംബന്ധിച്ച പ്രഖ്യാപനമുള്ളത്.

Continue Reading
ഇനി 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം; പ്രായപരിധി നീട്ടി
Kerala
0 min read
6.8k

ഇനി 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം; പ്രായപരിധി നീട്ടി

ഫെബ്രുവരി 24, 2026
0

പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​നം. നിലവിൽ 36 വയസ്സായിരുന്നു പിഎസ്സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. ജനറൽ വിഭാഗത്തിന് ഇത് 40 വയസ്സായി ഉയർത്തി. എ​സ്‌​സിഎസ് ടി വിഭാഗത്തിന് 45 വയസ്സായും ഒബിസി വിഭാഗത്തിന് 43 വയസ്സായുമാണ് ഉയർത്തിയത്. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന

Continue Reading
കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ‘നേ​റ്റി​വി​റ്റി കാ​ർ​ഡ്’: ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി
Kerala
1 min read
5.7k

കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ‘നേ​റ്റി​വി​റ്റി കാ​ർ​ഡ്’: ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി

ഫെബ്രുവരി 24, 2026
0

തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാൻ സാ​ധി​ക്കു​ന്ന ‘നേ​റ്റി​വി​റ്റി കാ​ർ​ഡ്’ ബി​ൽ നി​യ​മ​സ​ഭയിൽ പാ​സാ​ക്കി. കേരളത്തിലെ പൗരന്മാർക്ക് ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​യാണിത്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന നിമിഷമാണിതെന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പറഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് ഇന്ന് ബി​ൽ പാ​സാ​ക്കി​യ​ത്. പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ മേൽവിലാസം തെ​ളി​യി​ക്കു​ന്ന​തി​ന് നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നുമാ​ണ് ഈ ​നി​യ​മം ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ ജ​നി​ച്ച​വ​ർ​ക്കോ, അ​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ളെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ജ​നി​ച്ച​വ​ർ​ക്കോ ഈ ​കാ​ർ​ഡി​ന്

Continue Reading
ഡൽഹി മാളിലെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
India
0 min read
6.9k

ഡൽഹി മാളിലെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 24, 2026
0

ഡൽഹിയിലെ മയൂർ വിഹാറിലെ മാളിന്‍റെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശി നരേന്ദ്ര (42) ആണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്വാഭാവിക മരണമാണെന്നാണ് പോലീസിന്‍റെ നിഗമനം. നരേന്ദ്രയെ കാറിനുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു കാണപ്പെട്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Continue Reading
ആമസോണ്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഓഫീസ് ബെംഗളൂരുവില്‍ തുറന്നു
Karnataka
1 min read
5.7k

ആമസോണ്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഓഫീസ് ബെംഗളൂരുവില്‍ തുറന്നു

ഫെബ്രുവരി 24, 2026
0

ആമസോണ്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് ബെംഗളൂരുവില്‍ തുറന്നു. കര്‍ണാടക അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായ എം.ബി. പാട്ടീല്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്‌തു. 11 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 12 നിലകളുള്ളതാണ് ഈ ക്യാമ്പസ്. വിവിധ മേഖലകളില്‍ 7,000ത്തിലധികം ജീവനക്കാര്‍ക്ക് ഈ ക്യാമ്പസ് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം കെംപഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍

Continue Reading
അമിതരക്തസ്രാവവും വേദനയും ഉണ്ടായിട്ടും അഡ്‌മിറ്റ് ചെയ്തില്ല’; നവജാതശിശു മരിച്ചതിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
Kerala
1 min read
6.3k

അമിതരക്തസ്രാവവും വേദനയും ഉണ്ടായിട്ടും അഡ്‌മിറ്റ് ചെയ്തില്ല’; നവജാതശിശു മരിച്ചതിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

ഫെബ്രുവരി 24, 2026
0

നവജാതശിശു മരിച്ച സംഭവത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. അജീഷ് – അതുല്യ ദമ്പതികളുടെ കുട്ടിയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ദമ്പതികളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഈ മാസം 24നാണ് അതുല്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചത്. എന്നാൽ വയറുവേദനയെ തുടർന്ന് രണ്ടുദിവസം മുൻപ് അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വേദനയ്ക്കുള്ല മരുന്ന് നൽകി പറഞ്ഞയക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ അതുല്യയെ

Continue Reading