വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
0 min read
6.2k

വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഫെബ്രുവരി 26, 2026
0

വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടിലെത്തിയ സഹോദരങ്ങളാണ് കിടപ്പുമുറിയിലെ ജനൽ കമ്പികളിൽ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ഞാറയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം നടത്തും.

Continue Reading
സ്കൂട്ടർ അപകടത്തിൽ കർണാടക സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
0 min read
6.9k

സ്കൂട്ടർ അപകടത്തിൽ കർണാടക സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം

ഫെബ്രുവരി 26, 2026
0

ഇന്ന് പുലർച്ചെ 12.30 ഓടെ എംസി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്ത് വച്ച് നടന്ന സ്കൂട്ടർ അപകടത്തിൽ കർണാടക സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. ശരവണൻ (24), മുത്തുരാജു (29) എന്നിവരാണ് സംഭവസ്ഥലത്തു തന്നെ മരിച്ചത്. പേഴക്കാപ്പിള്ളി പള്ളിപ്പടിയിലെ ജെസിബി ഓപ്പറേറ്റർമാരാണ് ഇരുവരും. എന്നാൽ അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല. ഇവരുടെ സ്കൂട്ടർ മറ്റു വാഹനത്തിൽ ഇടിച്ചതാണോ, വാഹനം സ്കൂട്ടറിനെ ഇടിച്ചിട്ടതാണോ എന്നത് വ്യക്തമല്ല

Continue Reading
ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി ഇന്ത്യൻ പ്രധാനമന്ത്രി
India
0 min read
5.8k

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി ഇന്ത്യൻ പ്രധാനമന്ത്രി

ഫെബ്രുവരി 26, 2026
0

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മോദി മാറി. 2014ൽ ആരംഭിച്ച മോദിയുടെ ഇൻ‌സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ഡിജിറ്റൽ ഇടങ്ങളിലൊന്നായി വളരുകയായിരുന്നു. യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപിനേക്കാൾ 4.32 കോടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്. ഇന്തോനേഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡണ്ട് (1.44 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയിലും മറ്റ് രാഷ്ട്രീയ

Continue Reading
രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഇ​ന്ന് വ​യ​നാ​ട്ടി​ൽ
Kerala
1 min read
6.7k

രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഇ​ന്ന് വ​യ​നാ​ട്ടി​ൽ

ഫെബ്രുവരി 26, 2026
0

ലോകസഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ച​ട​ങ്ങി​നാ​യാ​ണ് ഇ​രു​വ​രും വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. മേപ്പാടി കുന്നമ്പറ്റയിൽ നിർമ്മിക്കുന്ന ആദ്യഘട്ടത്തിലെ 50 വീടുകളുടെ പ്രവൃത്തിക്കാണ് ഇന്ന് തുടക്കമാകുന്നത്. എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഓരോ കുടുംബത്തിനുമായി ഒരുങ്ങുന്നത്. ചടങ്ങിൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട്

Continue Reading
സെമി ഫൈനൽ സ്വ​​പ്‌​​നം യാഥാർഥ്യമാക്കാൻ ഇ​​ന്ത്യ ഇന്നിറങ്ങുന്നു; ഇ​​ന്ത്യ x സിം​​ബാ​​ബ്‌വെ ​​പോ​​രാ​​ട്ടം രാ​​ത്രി ഏ​​ഴി​​ന്
Sports
1 min read
5.8k

സെമി ഫൈനൽ സ്വ​​പ്‌​​നം യാഥാർഥ്യമാക്കാൻ ഇ​​ന്ത്യ ഇന്നിറങ്ങുന്നു; ഇ​​ന്ത്യ x സിം​​ബാ​​ബ്‌വെ ​​പോ​​രാ​​ട്ടം രാ​​ത്രി ഏ​​ഴി​​ന്

ഫെബ്രുവരി 26, 2026
0

ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ സെമി ഫൈനൽ സ്വ​​പ്‌​​നം യാഥാർഥ്യമാക്കാൻ ഇ​​ന്ത്യ ഇന്നിറങ്ങുന്നു. രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിൽ സിം​​ബാ​​ബ്‌​വെ​​യാണ് എതിരാളികൾ. ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ കോ​​ച്ചിം​​ഗും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യും അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ത​​ല​​തി​​രി​​ഞ്ഞ പി​​ച്ചും ചേ​​ര്‍​ന്ന​​പ്പോ​​ള്‍ സ്വ​​ന്തം മ​​ത്സ​​ര​​ങ്ങ​​ള്‍ ജ​​യി​​ച്ചാ​​ല്‍ മാ​​ത്രം പോ​​രാ, മ​​റ്റു​​ള്ള ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​രഫ​​ല​​ങ്ങ​​ളും ആ​​ശ്ര​​യി​​ച്ചു​​ മാ​​ത്ര​​മേ ഇ​​ന്ത്യ​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ സ്വ​​പ്‌​​നം സ​​ഫ​​ല​​മാ​​കൂ എ​​ന്ന​​താ​​ണ് അ​​വ​​സ്ഥ. സ​പ്പ​ർ എ​ട്ടി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാണ് സൂ​ര്യ​കു​മാ​ർ യാ​ദ​വും

Continue Reading
വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ
Kerala
0 min read
6.8k

വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ

ഫെബ്രുവരി 26, 2026
0

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. കഴിഞ്ഞ ദിവസം രാ​ത്രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ണ്ട്എം.​സി.അ​തു​ൽ, അ​ഹ​മ്മ​ദ് യാ​സീ​ൻ, സി.​എ​ച്ച്.മു​ബാ​സ്, ബി​തു​ൽ ബാ​ല​ൻ, വി.​വി.അ​ക്ഷ​യ് എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തവ​രെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​കെ​ജി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ച്ച്

Continue Reading
കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ തൊഴിൽമേള നാളെ; വിരമിച്ചവർക്കു പങ്കെടുക്കാം
Karnataka
1 min read
6.6k

കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ തൊഴിൽമേള നാളെ; വിരമിച്ചവർക്കു പങ്കെടുക്കാം

ഫെബ്രുവരി 26, 2026
0

കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ കീഴിലുള്ള എക്സ് സർവീസ്മെൻ വെൽഫെയർ സംഘടിപ്പിക്കുന്ന തൊഴിൽമേള നാളെ രാവിലെ 7ന് അൾസൂർ തടാകത്തിലെ എംഇജി സെന്ററിൽ നടത്തും. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ നിന്നു വിരമിച്ചവർക്കു മേളയിൽ പങ്കെടുക്കാം. റജിസ്ട്രേഷന് വെബ്സൈറ്റ്: esmhire.com ഫോൺ: 9666080818.

Continue Reading
കെഎംസിസി ഇഫ്താർ സംഗമം മാർച്ച് ഒന്നിന്
Association News
0 min read
7.0k

കെഎംസിസി ഇഫ്താർ സംഗമം മാർച്ച് ഒന്നിന്

ഫെബ്രുവരി 26, 2026
0

ഓൾ ഇന്ത്യ കെഎംസിസി മൈസൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം മാർ ച്ച് ഒന്നിന് വൈകിട്ട് 4നു മൈസൂരു ബന്നിമണ്ഡപത്തിലെ പ്രസ്റ്റീജ് കൺവൻഷൻ സെന്ററിൽ നടത്തും. എസ്.വി.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 90483 78885, 98453 53579.

Continue Reading
മൈസൂരു – വടകര സൂപ്പർഫാസ്‌റ്റ് ബസ് അടുത്ത ആഴ്‌ച മുതൽ
Karnataka
1 min read
6.4k

മൈസൂരു – വടകര സൂപ്പർഫാസ്‌റ്റ് ബസ് അടുത്ത ആഴ്‌ച മുതൽ

ഫെബ്രുവരി 26, 2026
0

കേരള ആർടിസിയുടെ മൈസൂരു – വടകര സൂപ്പർ ഫാസ്‌റ്റ് ബസ് അടുത്ത ആഴ്‌ച സർവീസ് തുടങ്ങും. രാവിലെ 11.30നു മൈസൂരുവിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 5നു വടകരയി ലെത്തും. വടകരയിൽ നിന്നു പുലർച്ചെ 4.45നു പുറപ്പെട്ട് 10നു മൈസുരുവിലെത്തും നാദാപുരം, കുറ്റ്യാടി, തൊട്ടിൽപാലം, വെള്ളമുണ്ട, പനമരം, നടവയൽ, ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻ ഗുഡ് വഴിയാണു സർവീസ്. നിലവിൽ ബെംഗളൂരുവിൽ നിന്നു മൈസൂരു വഴി വടകരയിലേക്ക് ഓരോ സൂപ്പർഫാസ്‌റ്റ്, ഡിലക്സ് സർവീസുകളാണ്

Continue Reading
6 മാസമുള്ള കുഞ്ഞിൻ്റെ വിരൽ അബദ്ധത്തിൽ മുറിച്ച് നഴ്‌സ്; മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു
Karnataka
0 min read
6.7k

6 മാസമുള്ള കുഞ്ഞിൻ്റെ വിരൽ അബദ്ധത്തിൽ മുറിച്ച് നഴ്‌സ്; മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു

ഫെബ്രുവരി 26, 2026
0

ബെംഗളൂരു സ്വകാര്യ ആശുപത്രിയിൽ ഐവി ഡ്രിപ്പ് മാറ്റുന്നതിനിടെ 6 മാസം പ്രായമുള്ള കുട്ടിയുടെ കയ്യിലെ ചെറുവിരൽ നഴ്‌സ് അബദ്ധത്തിൽ മുറിച്ചു. ഇന്ദിരാനഗർ ചിന്മയ മിഷൻ ആശുപ്രതിയിലാണു സംഭവം. ഇന്ദിരാനഗർ സ്വദേശി വിജയ് കുമാറിൻ്റെ മകൻ ബാലകുമാറിൻ്റെ ഇടതുകയ്യിലെ വിരലാണ് അബദ്ധത്തിൽ മുറിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ പനിയും ചുമയുമായി ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്. ഡിസ്‌ചാർജ് ചെയ്യുന്നതിനു മുൻപു നഴ്സസ് ഐവി ഡ്രിപ് മാറ്റുന്നതിനിടെയാണു വിരൽ മുറിഞ്ഞത്. ഉടൻതന്നെ കുട്ടിയെ എമർജൻസി വാർഡിലെത്തിച്ചു

Continue Reading