കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ കീഴിലുള്ള എക്സ് സർവീസ്മെൻ വെൽഫെയർ സംഘടിപ്പിക്കുന്ന തൊഴിൽമേള നാളെ രാവിലെ 7ന് അൾസൂർ തടാകത്തിലെ എംഇജി സെന്ററിൽ നടത്തും. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ നിന്നു വിരമിച്ചവർക്കു മേളയിൽ പങ്കെടുക്കാം.

റജിസ്ട്രേഷന് വെബ്സൈറ്റ്: esmhire.com ഫോൺ: 9666080818.

Related Posts