എന്‍എം വിജയന്‍റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്
Kerala
0 min read
15.9k

എന്‍എം വിജയന്‍റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്

ജനുവരി 9, 2025
0

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. മുന്‍ ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥനും അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റ് പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. എന്‍എം വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നിരുന്നു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട്, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ഡി അപ്പച്ചന്‍

Continue Reading
എലിവിഷം കലര്‍ന്ന ബീഫ് കഴിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍
Kerala
0 min read
12.9k

എലിവിഷം കലര്‍ന്ന ബീഫ് കഴിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

ജനുവരി 9, 2025
0

കോഴിക്കോട് വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിൽ കഴിയുന്നത്. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ൻ്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പോലീസ് കേസെടുത്തത്. ഇരുവരും ജനുവരി ആറിന് രാത്രി മദ്യപിച്ചിരുന്നു. മഹേഷ് ബീഫ് കൊണ്ടുവന്നിരുന്നു. ഇതാണ് നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തതായി നിധീഷിനോട് താൻ പറഞ്ഞിരുന്നെന്നും എന്നാൽ അത് തമാശയാണെന്ന് കരുതി

Continue Reading
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന, പവന് 58,080 രൂപയായി
Kerala
0 min read
15.1k

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന, പവന് 58,080 രൂപയായി

ജനുവരി 9, 2025
0

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 280 രൂപയാണ് കൂടിയത്. പവന് 58,080 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 77816 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡിന് ട്രോയ് ഔൺസിനു 2,657.95 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Continue Reading
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം, ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
0 min read
11.3k

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം, ആദിവാസി യുവാവ് കൊല്ലപ്പെട്ടു

ജനുവരി 9, 2025
0

വയനാട് പുൽപ്പള്ളിയിലെ ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിൽ ആയിരുന്നു വിഷ്ണു. ബുധനാഴ്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തു വെച്ചാണ് കാട്ടാന ആക്രമിച്ചത്. വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനവകുപ്പ് എത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്‍റെ ജീപ്പില്‍

Continue Reading
ദെൽഹി കൊടും ശൈത്യത്തിലേക്ക്
India
1 min read
15.3k

ദെൽഹി കൊടും ശൈത്യത്തിലേക്ക്

ജനുവരി 9, 2025
0

രാജ്യത്തിന്‍റെ തലസ്ഥാനം ബുധനാഴ്ച്ച കഴിയുന്നതോടെ താപനില 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന് കൊടും ശൈത്യത്തിലേക്ക് എന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വരാൻ പോകുന്ന ദിവസങ്ങളിൽ ഡൽഹിയിലെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച്ച മുതൽ താപനില കുറയുമെന്നും ഇത് ഒരാഴ്ച്ചയോളം നീണ്ട് നിൽക്കുമെന്നും അറിയിച്ചു. എന്നാൽ ദെൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്ന് ജി.ആർ.എ.പി – 3 നിയന്ത്രണം പിൻവലിച്ചു. നല്ല കാറ്റ് ലഭിച്ചതോടെ

Continue Reading
മെത്താഫിറ്റമിൻ കടത്തിയ കേസിൽ 24 വയസുള്ള യുവാവിന് ഒരു വർഷം തടവ്
Kerala
0 min read
15.0k

മെത്താഫിറ്റമിൻ കടത്തിയ കേസിൽ 24 വയസുള്ള യുവാവിന് ഒരു വർഷം തടവ്

ജനുവരി 9, 2025
0

മാനന്തവാടിയിൽ മയക്കുമരുന്നായ മെത്താഫിറ്റമിൻ കടത്തിയ കേസിൽ 24 വയസുള്ള യുവാവിന് ഒരു വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു. മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിൽ നാല് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മലപ്പുറം തിരൂരങ്ങാടി കച്ചേരിപ്പടി കണ്ണാട്ടിപ്പടി അവുഞ്ഞിക്കാടൻ ഷിബിൻ (24) നെ യാണ് കൽപ്പറ്റ അഡ്ഹോക്ക് രണ്ട് കോടതി ജഡ്‌ജ് വി. അനസ് ശിക്ഷിച്ചത്. 2021 ഫ്രബ്രുവരി പതിനെട്ടിനായിരുന്നു കേസിന് ആസ്പദമായ

Continue Reading
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
India
0 min read
14.6k

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ജനുവരി 9, 2025
0

തിരുപ്പതി തിരുമല വെടങ്കടശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. ബുധനാഴ്ച വൈകിട്ടോടെ ആണ് സംഭവം നടന്നത്. ജനുവരി പത്തിനാണ് തിരുപ്പതിയിൽ വൈകുണ്ഠ ഏകാദശി നടക്കുന്നത്. ഇതിന്‍റെ ഭാഗമായി വൈകുണ്ഠ ദ്വാര ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനായി 90 കൗണ്ടറുകൾ തുറന്നിരുന്നു. വൈകുണ്ഠദ്വാര ദർശനത്തിന്‍റെ ടോക്കൺ വിതരണ കൗണ്ടറിന് മുന്നിലാണ് അപ്രതീക്ഷിതമായ തിക്കും തിരക്കുമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നിലഗുരുതരമാണ് .തിരക്കിൽ പെട്ട് ആളുകൾ സ്ഥലത്ത് നിന്ന്

Continue Reading
പെരിയ ഇരട്ടക്കൊല: നാല് പ്രതികള്‍ ജയില്‍ മോചിതരായി
Kerala
0 min read
11.6k

പെരിയ ഇരട്ടക്കൊല: നാല് പ്രതികള്‍ ജയില്‍ മോചിതരായി

ജനുവരി 9, 2025
0

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. രേഖകള്‍ ജയിലിലെത്താത്ത സാഹചര്യത്തില്‍ ബുധനാഴ്ച ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ സിബിഐ കോടതി ശിക്ഷിച്ച നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച മരവിപ്പിച്ചത്. കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറിമാരും

Continue Reading
അദാനി വരുന്നു നിക്ഷേപവുമായി കൊച്ചിയിലേക്ക്, കൊച്ചിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്കിന് 500 കോടി മുടക്കും
Kerala
0 min read
12.7k

അദാനി വരുന്നു നിക്ഷേപവുമായി കൊച്ചിയിലേക്ക്, കൊച്ചിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്കിന് 500 കോടി മുടക്കും

ജനുവരി 8, 2025
0

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്കെത്തുന്നു. കേരളത്തിന് വൻ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നു വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തുടക്കത്തില്‍ 500 കോടി നിക്ഷേപിച്ച് കളമശേരിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനായി 70 ഏക്കര്‍ സ്ഥലം അദാനി ഗ്രൂപ്പ് ഏറ്റെടുത്തുകഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക്സ് പാര്‍ക്കാണ് കളമശ്ശേരിയില്‍ സജ്ജമാക്കുക. അദാനിയുടെ നിക്ഷേപം കേരളത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പി.രാജീവ്

Continue Reading
ലോസ് ആഞ്ജലസിനെ വിറപ്പിച്ച് വൻ കാട്ടുതീ, നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു
World
0 min read
12.0k

ലോസ് ആഞ്ജലസിനെ വിറപ്പിച്ച് വൻ കാട്ടുതീ, നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു

ജനുവരി 8, 2025
0

യു.എസിലെ ആഞ്ജലസ് പസഫിക് പാലിസേഡ്സ് വൻ കാട്ടുതീയിൽ നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും ഉൾപ്പെടെ 2,921 ഏക്കർ പ്രദേശം കത്തിനശിച്ചു.ചൊവ്വാഴ്ച പ്രാ​ദേശിക സമയം രാവി​ലെ 10.30 ഓടെയാണ് കാട്ടുതീയുണ്ടായത്. പടിഞ്ഞാറൻ ലോസ് ആഞ്ജലസിലെ പസഫിക് പാലിസേഡ്സ് മേഖലയിൽ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കറിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. 10 കിലോമീറ്റർ അകലെയുള്ള വെനിസ് ബീച്ചി​ലും കാട്ടുതീയുടെ പുക പടർന്നുപിടിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അതിവേഗത്തിൽ കാട്ടുതീ

Continue Reading