രാജ്യത്തിന്റെ തലസ്ഥാനം ബുധനാഴ്ച്ച കഴിയുന്നതോടെ താപനില 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന് കൊടും ശൈത്യത്തിലേക്ക് എന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വരാൻ പോകുന്ന ദിവസങ്ങളിൽ ഡൽഹിയിലെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച്ച മുതൽ താപനില കുറയുമെന്നും ഇത് ഒരാഴ്ച്ചയോളം നീണ്ട് നിൽക്കുമെന്നും അറിയിച്ചു. എന്നാൽ ദെൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്ന് ജി.ആർ.എ.പി – 3 നിയന്ത്രണം പിൻവലിച്ചു. നല്ല കാറ്റ് ലഭിച്ചതോടെ വായുമലിനീകരണ തോത് കുറഞ്ഞു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ ദൂരക്കാഴ്ച്ച സഫ്ദർജംഗ് മേഖലയിൽ 150 മീറ്ററായിരുന്നു. ദെൽഹിയിലെ കനത്ത മൂടൽ മഞ്ഞും തുടരുകയാണ്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024