വേൾഡ് മലയാളി കൗൺസിൽ കവിതാ/കഥാമൽസരം സംഘടിപ്പിച്ചു; രമാ പ്രസന്ന പിഷാരടി (കവിത), കണക്കൂർ ആർ സുരേഷ് കുമാർ (കഥാ)എന്നവർക്ക് ഒന്നാം സ്ഥാനം
Association News
0 min read
8.7k

വേൾഡ് മലയാളി കൗൺസിൽ കവിതാ/കഥാമൽസരം സംഘടിപ്പിച്ചു; രമാ പ്രസന്ന പിഷാരടി (കവിത), കണക്കൂർ ആർ സുരേഷ് കുമാർ (കഥാ)എന്നവർക്ക് ഒന്നാം സ്ഥാനം

ജൂൺ 10, 2025
0

വേൾഡ് മലയാളി കൗൺസിൻ്റെ മലയാള ഭാഷാവേദി ആഗോളതലത്തിൽ നടത്തിയ കവിതാ/കഥാമൽസരത്തിൽ ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പ്രസന്ന പിഷാരടിക്ക് കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഗോവയിൽ നടന്ന പുരസ്കാരദാനചടങ്ങിൽ ജ്ഞാനപീഠജേതാവ് ശ്രീ ദാമോദർ മൗജോ പുരസ്കാരം നൽകി. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സൺ ശ്രീമതി തങ്കമണി ദിവാകരൻ, ഭാഷാവേദിയുടെ ചെയർ പേഴ്സൺ ശ്രീ വാസു നായർ, സെക്രട്ടറി ശ്രീ രാമചന്ദ്രൻ,പേരാമ്പ്ര, ട്രഷറർ ശ്രീ അരുൾ തോമസ്, ഭാഷാവേദി കോർഡിനേറ്റർ ശ്രീമതി

Continue Reading
കേ​ര​ള സ​മാ​ജം ബാം​ഗ​ളൂ​ർ സൗ​ത്ത് വെ​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടുത്തു
Karnataka
0 min read
10.9k

കേ​ര​ള സ​മാ​ജം ബാം​ഗ​ളൂ​ർ സൗ​ത്ത് വെ​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടുത്തു

ജൂൺ 10, 2025
0

കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റിൻ്റെ പുതിയ ഭരണ കാലയളവിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി അഡ്വ. പ്രമോദ് വരപ്രത്ത് നെയും പി. പ്രദീപ്, പി. തുളസി ദാസ് എന്നിവരെ വൈസ് പ്രസിഡൻ്റായും സതീഷ് തോട്ടശ്ശേരിയെ സെക്രട്ടറിയായും എം.ജെ. ജഗത്, എൻ.പി. പ്രവീൺ എന്നിവരെ ജോ. സെക്രട്ടറിമാരായും നിയമിച്ചു. പി.കെ. അരവിന്ദാക്ഷൻ ട്രഷററും എം. പത്മനാഭൻ ജോയിൻ്റ് ട്രഷററും ടി.ജെ. തോമസ് ഇൻ്റെണൽ ഓഡിറ്ററും ആയി നിയമിച്ചു.

Continue Reading
‘ഹാപ്പി ബർത്ത് ഡേ ബോസ്; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ജന്മദിനാഘോഷം, ഇൻസ്പെക്ടർക്കെതിരെ നടപടി ഉണ്ടായേക്കും
Kerala
1 min read
8.9k

‘ഹാപ്പി ബർത്ത് ഡേ ബോസ്; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ജന്മദിനാഘോഷം, ഇൻസ്പെക്ടർക്കെതിരെ നടപടി ഉണ്ടായേക്കും

ജൂൺ 10, 2025
0

പോലീസ് ഇൻസ്പെക്ടറുടെ ജന്മദിനം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമാകുന്നു. കോഴിക്കോട് കൊടുവള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ ആഘോഷിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന്‍റെയും കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡൻ്റിന്‍റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ റീലുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പോസ്റ്റ് പലയിടത്തും പ്രത്യക്ഷപ്പെട്ടത് ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന വാചകത്തോടെയാണ്. വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത് മേയ് 30 നാണ്. ജന്മദിന ആഘോഷത്തിന്‍റെ

Continue Reading
താനെ ട്രെയിൻ ദുരന്തത്തിന് കാരണമായത് ഒരു ബാ​ഗ് തട്ടിയതാണെന്ന് ദൃക്‌സാക്ഷി
India
1 min read
11.9k

താനെ ട്രെയിൻ ദുരന്തത്തിന് കാരണമായത് ഒരു ബാ​ഗ് തട്ടിയതാണെന്ന് ദൃക്‌സാക്ഷി

ജൂൺ 10, 2025
0

മുംബൈ ലോക്കൽ ട്രെയിൻ ദുരന്തത്തിനു കാരണം എതിരെ പോയ ട്രെയിനിലെ യാത്രക്കാരൻ തോളിൽ ധരിച്ചിരുന്ന ബാഗ് തട്ടിയതാണെന്ന് ദൃക്‌സാക്ഷി. രണ്ട് തിരക്കേറിയ ലോക്കൽ ട്രെയിനുകൾ കുത്തനെയുള്ള വളവിൽ കടന്നുപോകുമ്പോൾ ഫുട്‌ബോർഡിൽ യാത്ര ചെയ്‌ത യാത്രക്കാർ താഴേക്ക് വീണാണ് അപകടമുണ്ടായത്. ട്രെയിനുകളിലൊന്ന് കസാറയിലേക്കും മറ്റേത് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്കും പോകുകയായിരുന്നു. ‘ഞങ്ങൾ പതിവുപോലെ അതേ ട്രെയിനിൽ കയറി, മരിച്ച സരോജ് ഫുട്ബോർഡിനടുത്ത് നിന്നു. നല്ല ചൂടായിരുന്നു, കല്യാണിന് ശേഷം

Continue Reading
കേന്ദ്രവനം-വന്യജീവി നിയമങ്ങൾ അപ്രായോഗികം: വനം മന്ത്രി എ കെ ശശീന്ദ്രൻ
Kerala
0 min read
10.1k

കേന്ദ്രവനം-വന്യജീവി നിയമങ്ങൾ അപ്രായോഗികം: വനം മന്ത്രി എ കെ ശശീന്ദ്രൻ

ജൂൺ 10, 2025
0

കേന്ദ്ര വനം വന്യജീവി നിയമങ്ങൾ അപ്രായോഗികമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവിയെ വെടിവെച്ചു കൊല്ലാൻ മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ നിയമം അനുവദിക്കുന്നുള്ളു. ഇത് വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തടസമുണ്ടാക്കും. വന്യജീവികൾ പുറത്തിറങ്ങിയാൽ, അത് പ്രശ്നമാണെന്നു തിരിച്ചറിഞ്ഞാൽ പഞ്ചായത്തു തലത്തിൽ ആറംഗ സമിതിയെ ഉണ്ടാക്കണം. എന്നാൽ കമ്മിറ്റി കൂടി തീരുമാനിക്കുന്നതുവരെ വന്യജീവികൾ കാത്തിരിക്കുമോ എന്നും മന്ത്രി ചോദിച്ചു. ക്ഷുദ്രജീവിയായി കാട്ടുപന്നിയെ പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കഴിഞ്ഞ ദിവസം

Continue Reading
അവിശ്വസനീയം അൽക്കരാസിന്‍റെ തിരിച്ചുവരവ്; അഞ്ചാംസെറ്റിൽ മൂന്ന് ചാമ്പ്യൻഷിപ്പ് പോയിൻ്റുകൾ
Sports
1 min read
10.6k

അവിശ്വസനീയം അൽക്കരാസിന്‍റെ തിരിച്ചുവരവ്; അഞ്ചാംസെറ്റിൽ മൂന്ന് ചാമ്പ്യൻഷിപ്പ് പോയിൻ്റുകൾ

ജൂൺ 10, 2025
0

ഗ്രാൻസ്ലാം ടൂർണമെൻ്റുകൾ കണ്ട ഏറ്റവും മഹത്തായ ഫൈനലുകളിലൊന്നിനാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ സാക്ഷിയായത്. ലോകടെന്നീസിൽ തലമുറമാറ്റം യാഥാർഥ്യമായെന്ന് ഒരിക്കൽ ക്കൂടി വ്യക്തമായിരിക്കുന്നു. റൊളാങ് ഗാരോസിൽ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ട മാരത്തൺ പോരാട്ടത്തിൽ 22-കാരനായ കാർലോസ് അൽക്കരാസ് 23-കാരനായ യാനിക് സിന്നറെ കീഴടക്കി ജേതാവായി. (4-6, 6-7, 6-4, 7-6, 7-6). അൽക്കരാസ് സ്വന്തമാക്കിയത് നാലാം ഗ്രാൻസ്ലാം കിരീടമാണ്. രണ്ടുസെറ്റുകളിൽ പിന്നിട്ടുനിന്നശേഷം ഫൈനലിൽ അൽക്കരാസിന്‍റെ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു. നിർണായകമായ അഞ്ചാംസെറ്റിൽ

Continue Reading
കണ്ടെയ്നറുകൾ കോഴിക്കോടിനും കൊച്ചിക്കുമിടയിൽ ഒഴുകിക്കൊണ്ടിരിക്കുന്നു; കപ്പലിൽ ഉള്ളത് നൂറുടൺ ബങ്കർ ഓയിൽ
Kerala
0 min read
8.8k

കണ്ടെയ്നറുകൾ കോഴിക്കോടിനും കൊച്ചിക്കുമിടയിൽ ഒഴുകിക്കൊണ്ടിരിക്കുന്നു; കപ്പലിൽ ഉള്ളത് നൂറുടൺ ബങ്കർ ഓയിൽ

ജൂൺ 10, 2025
0

ചരക്കുകപ്പലിന് (വാൻ ഹായ് 503) തീപിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് കേരളത്തിന്‍റെ തീരമേഖലയിൽ വ്യാപകമായി എണ്ണച്ചോർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കപ്പലിൽ മലിനകാരിയായ നൂറുടൺ ബങ്കർ ഓയിൽ ഉണ്ടെന്നാണ് വിവരം. ബങ്കർ ഓയിൽ അപകടകാരിയാണ്. കണ്ടെയ്‌നറുകൾ കോഴിക്കോടിനും കൊച്ചിക്കുമിടയിൽ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ഭൗമമന്ത്രാലയം അറിയിച്ചു. 3 ദിവസം കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിനടക്കാനാണ് സാദ്ധ്യത. ചൊവ്വാഴ്ച വൈകിട്ടോടെ ഇത് തീരമേഖലയ്ക്ക് സമാന്തരമായി ഒഴുകിപ്പരന്നേക്കും. ഇതിന്‍റെ പ്രവാഹം ബുധനാഴ്ച വൈകിട്ടോടെ കൂടും. വ്യാഴം,

Continue Reading
ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്‌ച മുതൽ അരമണിക്കൂർ കൂടും
Kerala
1 min read
11.7k

ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്‌ച മുതൽ അരമണിക്കൂർ കൂടും

ജൂൺ 10, 2025
0

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്‌ച മുതൽ അരമണിക്കൂർ കൂട്ടിയത് നടപ്പിൽ വരും. വിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പുനഃക്രമീകരിക്കാൻ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി നിർദേശിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കും. വിവിധ മേഖലകളിലുള്ളവരുമായി കരട് അന്തിമമാക്കുന്നതിന് ഈ മാസം 21ന് ചർച്ച നടത്തും. പിഎം ശ്രീ നടപ്പാക്കാത്തതിനാൽ എസ്എസ്കെ ഫണ്ട്

Continue Reading
ആക്സിയം 4 ദൗത്യം മാറ്റിവെച്ചു; ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും
India
0 min read
12.3k

ആക്സിയം 4 ദൗത്യം മാറ്റിവെച്ചു; ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും

ജൂൺ 9, 2025
0

ഇന്ത്യക്കാരനടക്കമുള്ള ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ആക്സിയം 4 ദൗത്യം മാറ്റിവെച്ചു. ജൂൺ 10 ന് നിശ്ചയിച്ചിരുന്ന ദൗത്യം 11ലേക്കാണ് മാറ്റിവെച്ചത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആ‍ർഒയാണ് ഇക്കാര്യം അറിയിച്ചത്. വിക്ഷേപണ തീയതി മാറ്റിവെച്ചത് മോശം കാലാവസ്ഥ മൂലമാണ്. 11ന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചുമണിക്കാണ് വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആ‍ർഒ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റായ ശുഭാൻഷു ശുക്ല ഉൾപ്പെട്ട സംഘമാണ് അമേരിക്കൻ സ്വകാര്യ ഏജൻസി

Continue Reading
കപ്പൽ കത്തിയമരുന്നു; കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ഐ.എൻ.എസ് സൂറത്തിലേക്ക് മാറ്റി; 4 പേർക്കായി തിരച്ചിൽ
Kerala
0 min read
11.3k

കപ്പൽ കത്തിയമരുന്നു; കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ഐ.എൻ.എസ് സൂറത്തിലേക്ക് മാറ്റി; 4 പേർക്കായി തിരച്ചിൽ

ജൂൺ 9, 2025
0

കേരളത്തിന്‍റെ സമുദ്രാതിർത്തിയിൽ തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ നാവികസേന കപ്പലായ ഐ.എൻ.എസ് സുറത്തിലേക്ക് മാറ്റി. രക്ഷപ്പെട്ട 18 പേരിൽ 2 പേരുടെ നിലഗുരുതരമാണെന്നാണ് വിവരം. ഹെലിക്കോപ്റ്റർ മാർഗം ഇവരെ മംഗലാപുരത്തേക്ക് എത്തിക്കും. 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേസമയം, കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കണ്ടെയ്‌നറുകൾ കടലിലേക്ക് വീഴുന്നുവെന്നും കപ്പൽ

Continue Reading