മുംബൈ തീവണ്ടിയപകടം: പ്രചാരവേലയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും 11 വർഷങ്ങൾ: രാഹുൽ ഗാന്ധി
മോദിസര്ക്കാരിനെതിരേ അതിരൂക്ഷവിമര്ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. കേന്ദ്രസര്ക്കാരിന്റെ 11 വര്ഷങ്ങള് സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്ക്കുമാണെന്ന് രാഹുല് പരിഹസിച്ചു. കേന്ദ്രം വര്ത്തമാനകാലത്തേക്കുറിച്ച് സംസാരിക്കുന്നത് നിര്ത്തിയെന്നും ഇപ്പോള് 2047-ലെ സ്വപ്നങ്ങള് വില്ക്കുകയാണെന്നും രാഹുല് ആരോപിച്ചു. മുംബൈയിലെ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് ആളുകൾ തിങ്ങിനിറഞ്ഞതിനാൽ 4 പേർ വീണ് മരിക്കുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീവണ്ടിയപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ
ബെംഗളൂരു ഐപിഎല് ദുരന്തം; ഡി.കെ. ശിവകുമാറിനെയും സിദ്ധരാമയ്യയെയും കോണ്ഗ്രസ് ഹൈക്കമാന്ഡ് ഡല്ഹിയിലേക്ക് വിളിപ്പിച്ചു
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ വിജയാഘോഷത്തിന്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തില് വെച്ച് നടത്തിയ വിജയാഘോഷത്തിനിടെ 11 പേര് തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കര്ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്ഹിയിലേക്ക് വിളിപ്പിച്ച് കോണ്ഗ്രസ് ഹൈക്കമാന്ഡ്. ഇരുവരോടും ചൊവ്വാഴ്ച രാവിലെ രാഹുല് ഗാന്ധിയെ കാണാനാണ് നിര്ദേശിച്ചിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്ട്ട് ചെയ്തു. ക്രിക്കറ്റ് സ്റ്റേഡിയവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും അത്തരമൊരു സംഭവം നടക്കാന് പാടില്ലായിരുന്നെന്നും
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാര ചടങ്ങിൽ സുഹൃത്തുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു
നടൻ ഷൈൻ ടോം ചാക്കോയുടെ വാഹനാപകടത്തിൽ മരിച്ച പിതാവ് സിപി ചാക്കോയുടെ സംസ്കാരം മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ നടന്നു. സുഹൃത്തുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാൻ പള്ളിയിൽ എത്തി. പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം കല്ലറയിലേക്ക് എത്തിച്ചത്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സിനിമാ മേഖലയിൽ നിന്നുള്ളവരും പളിയിൽ എത്തി. ഷൈൻ ടോമിൻ്റെ സഹോദരിമാരായ ന്യൂസിലൻഡിൽ താമസിക്കുന്ന, സുമി മേരി ചാക്കോയും റിയ മേരി ചാക്കോയും നാട്ടിലെത്താനായാണ് സംസ്കാരച്ചടങ്ങുകൾ ഇന്നത്തേക്ക്
ബേപ്പൂരിനു സമീപം ചരക്കുകപ്പലിന് തീപിടിച്ച് അപകടം
കോഴിക്കോട് ബേപ്പൂരിനു സമീപം ചരക്കുകപ്പലിന് തീപിടിച്ച് അപകടം. ബേപ്പൂരിൽ നിന്നു 60 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പോവുന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. 18 പേർ കടലിലേക്ക് ചാടിയെന്നാണ് വിവരം. സിംഗപ്പുര് പതാക വഹിക്കുന്ന വാന് ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്പ്പെട്ടത്. കപ്പലിൽ 22 ജീവനക്കാർ ആണുണ്ടായിരുന്നത്. കപ്പലിൽ നിന്നു 20 കണ്ടെയ്നറുകൾ കടലിൽ വീണ്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നേവി ഷിപ്പ് ഗാർഡുകൾ സംഭവ
മസ്കിന്റെ ടെസ്ലയുടെ റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി
മസ്കിന്റെ വൈദ്യുതകാർ നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. വെള്ളിയാഴ്ച കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ് ഡയറക്ടർ സ്ഥാനത്തു നിന്ന് മിലാൻ കൊവാക് രാജിവെച്ചതോടെയാണ് നിയമനം. നിലവിൽ എള്ളുസ്വാമി ടെസ്ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്റെ മേധാവിയാണ്. 2022-ലാണ് കൊവാക് ഡയറക്ടർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വൈസ് പ്രസിഡന്റ് പ്രസിഡന്റ് സ്ഥാനത്തുമെത്തിയിരുന്നു.
വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവം; പ്രതികരണം തിരുത്തി വനം മന്ത്രി എ കെ ശശീന്ദ്രൻ
വിദ്യാർത്ഥി വഴിക്കടവിൽ ഷോക്കേറ്റു മരിച്ച സംഭവത്തിൽ മരണത്തിൽ ഗൂഡാലോചന എന്നല്ല പ്രതിപക്ഷത്തിന്റെ പ്രതികരണത്തിൽ ഗുഡാലോചന എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വാർത്ത തെറ്റായി നൽകി തന്നെ ഒറ്റപ്പെടുത്താനും മോശമാക്കാനുമുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്നും പറഞ്ഞു. ചില മാധ്യമങ്ങൾ ആരോപിച്ച പോലെ മുഖ്യമന്ത്രി തന്നെ ശാസിച്ചില്ലെന്നും പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. താൻ ഗൂഡാലോചന ഉന്നയിച്ചത് മരണത്തിലല്ല. സർക്കാർ സ്പോൺസേഡ് അപകടമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.
പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് പരിക്കേറ്റ പതിനേഴുകാരന് മരിച്ചു
വെള്ളച്ചാട്ടത്തിനു മുകളിൽനിന്നും കാൽ വഴുതി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പട്ടിക്കാട് ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നാണ് കാൽ വഴുതി വീണത്. വടൂക്കര സ്വദേശി ഷമീറിന്റെ മകൻ ഷഹബിൻ (17) നാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. പട്ടത്തിപ്പാറ സന്ദർശിക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു യുവാവ്. ഇതിനിടെ പാറക്കെട്ടിനു മുകളിൽനിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹബിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു
റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിൻ്റെ (ആർ.സി.ബി) ഐ. പി.എൽ 2025 വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടർന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ. ശങ്കറും ട്രഷറർ ഇ.എസ്. ജയറാമും സ്ഥാനങ്ങൾ രാജിവെച്ചു. പൊതുജന പ്രതിഷേധത്തിനും നിയമ പരിശോധനക്കും ഇടയിലാണ് രാജി. തീരുമാനത്തിന് പിന്നിലെ കാരണം ‘ധാർമ്മിക ഉത്തരവാദിത്തം’ ആണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ദിവസമായി അരങ്ങേറിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങൾ കാരണം, ഞങ്ങളുടെ പങ്ക്
ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ പാളത്തിലേക്ക് തെറിച്ചുവീണു; 5 പേർക്ക് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 യാത്രക്കാർക്ക് ദാരുണാന്ത്യം. പന്ത്രണ്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ നിന്ന് താനെയിലെ കസാരയിലേക്ക് പോകുകായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നാണ് യാത്രക്കാർ പുറത്തേക്ക് വീണത്. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. റെയിൽവേ ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സംഭവസ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5 പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റവരിൽ പലരുടെയും
അഞ്ചാം വാരത്തിലും ഹൗസ് ഫുൾ ഷോകളോടെ ജൈത്ര യാത്ര തുടരുന്നു ദിലീപിൻ്റെ 150-ാം മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’
പുതുമുഖ സംവിധായകൻ ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ദിലീപിൻ്റെ 150-ാം മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ അഞ്ചാം വാരത്തിലും ഹൗസ് ഫുൾ ഷോകളോടെ ജൈത്ര യാത്ര തുടരുന്നു. പ്രിൻസിനെ കോരി ചൊരിയുന്ന മഴ പോലും വകവെക്കാതെ പ്രേക്ഷകർ സ്നേഹിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മറ്റൊരു സൂപ്പർ ഹിറ്റ് . പ്രിൻസ് തന്നെ പെരുന്നാൾ ആഘോഷങ്ങളിലും ഒന്നാമൻ. സൂപ്പർ ഹിറ്റായി പ്രദർശനം