മസ്കിന്‍റെ വൈദ്യുതകാർ നിർമ്മാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. വെള്ളിയാഴ്ച കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ് ഡയറക്ടർ സ്ഥാനത്തു നിന്ന് മിലാൻ കൊവാക് രാജിവെച്ചതോടെയാണ് നിയമനം. നിലവിൽ എള്ളുസ്വാമി ടെസ്‍ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്‍റെ മേധാവിയാണ്. 2022-ലാണ് കൊവാക് ഡയറക്ടർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വൈസ് പ്രസിഡന്‍റ് പ്രസിഡന്‍റ് സ്ഥാനത്തുമെത്തിയിരുന്നു.

Related Posts