കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ മുഡ ഭൂമി അഴിമതി കേസ്; 100 കോടി രൂപ മൂല്യം വരുന്ന 92 വസ്‌തുക്കൾ ഇ ഡി കണ്ടുകെട്ടി
Karnataka
0 min read
9.8k

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ മുഡ ഭൂമി അഴിമതി കേസ്; 100 കോടി രൂപ മൂല്യം വരുന്ന 92 വസ്‌തുക്കൾ ഇ ഡി കണ്ടുകെട്ടി

ജൂൺ 10, 2025
0

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്‌തുക്കൾ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉൾപ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടിയിരുന്നു. അനധികൃതമായി മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി. ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്‌ത

Continue Reading
‘മെസ്സി ഇല്ലാതെയും മത്സരം വിജയിക്കാൻ അർജൻ്റീന പഠിച്ചു കഴിഞ്ഞു’: ലിയോണൽ സ്കെലോണി
Sports
1 min read
8.7k

‘മെസ്സി ഇല്ലാതെയും മത്സരം വിജയിക്കാൻ അർജൻ്റീന പഠിച്ചു കഴിഞ്ഞു’: ലിയോണൽ സ്കെലോണി

ജൂൺ 10, 2025
0

അർജൻ്റീന ഫുട്ബോൾ ടീമിന് ഇപ്പോൾ ഇതിഹാസ താരം ലയണൽ മെസ്സി ഇല്ലാതെയും കളിക്കാൻ കഴിയുമെന്ന് ടീം പരിശീലകൻ ലിയോണൽ സ്കെലോണി. ‘ലിയോ (മെസ്സി) ഉണ്ടെങ്കിലും ഇല്ലെങ്കിലും ടീമിന് ഒരേപോലെ കളിക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോൾ അർജൻ്റീനിയൻ ടീം. മുൻപ് മെസ്സി ഇല്ലാതെ കളിക്കുന്നത് വളരെ സങ്കീർണ്ണമായിരുന്നു. മുമ്പ് പലതാരങ്ങളെയും ടീമിൽ നിന്ന് മാറ്റേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അത് നല്ല കാര്യമാണ്.’

Continue Reading
ഇന്ത്യൻ വിദ്യാർഥിക്ക് യു.എസിൽ ക്രൂരപീഡനം; ഇന്ത്യക്കാരുടെ അഭിമാനം സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമെന്ന് കോാണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
India
1 min read
11.5k

ഇന്ത്യൻ വിദ്യാർഥിക്ക് യു.എസിൽ ക്രൂരപീഡനം; ഇന്ത്യക്കാരുടെ അഭിമാനം സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമെന്ന് കോാണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

ജൂൺ 10, 2025
0

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് വിമാനത്താവളത്തില്‍ വെച്ച് കൈകള്‍ ബന്ധിച്ച് തറയില്‍ കിടത്തിയ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അമേരിക്കയിലെ ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മടിയാണെന്നും ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും അഭിമാനം സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നും കോാണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ‘ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് മോദി , ഇന്ത്യക്കാരുടെയും ഇന്ത്യയുടെയും ബഹുമാനവും ആദരവും സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്‍റെ ഏറ്റവും

Continue Reading
സ്ത്രീകളോട് മോശം പെരുമാറ്റം തുടർന്ന് 60 കാരൻ; പീഡനത്തിനിരയായ സ്ത്രീകൾ എല്ലാം ചേർന്ന് 60 കാരനെ കൊന്നു കത്തിച്ചു
India
0 min read
9.1k

സ്ത്രീകളോട് മോശം പെരുമാറ്റം തുടർന്ന് 60 കാരൻ; പീഡനത്തിനിരയായ സ്ത്രീകൾ എല്ലാം ചേർന്ന് 60 കാരനെ കൊന്നു കത്തിച്ചു

ജൂൺ 10, 2025
0

സ്ത്രീകളോട് മോശം പെരുമാറ്റം തുടർന്ന് 60കാരൻ. ഒടുവിൽ പീഡനത്തിനിരയായ സ്ത്രീകൾ എല്ലാം ചേർന്ന് 60 കാരനെ കൊന്നു കത്തിച്ചു. ഒഡിഷയിലെ ഗജപതിയിലാണ് ഞെട്ടിക്കുന്ന സംഭവം. ജൂൺ 2 മുതൽ ഗജപതിയിലെ കുയ്ഹുരു ഗ്രാമവാസിയായ കാംബി മാലിക് എന്ന 60കാരനെ കാണാതായിരുന്നു. ഒരു ചടങ്ങുമായി ബന്ധപ്പെട്ട് ഇയാളുടെ കുടുംബം പുറത്ത് പോയ സമയത്താണ് ഇയാളെ കാണാതായത്. 5 ദിവസം സ്വന്തം നിലയിൽ 60 കാരന് വേണ്ടി തിരഞ്ഞ ശേഷവും ഫലം കാണാതെ

Continue Reading
ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു
World
1 min read
9.5k

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു

ജൂൺ 10, 2025
0

ഓസ്ട്രിയയിലെ ഗ്രാസിലെ ഒരു സ്കൂളിൽ ( BORG Dreierschützengasse school ) നടന്ന വെടിവെപ്പിൽ 10 മരണം. ആക്രമണം നടത്തിയയാൾ സ്വയം വെടിവെച്ച് മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആയായിരുന്നു സംഭവം. തുടര്‍ച്ചയായ വെടിയൊച്ചകള്‍ സ്‌കൂളില്‍ നിന്ന് കേട്ടതായാണ് വിവരം സംഭവത്തിൽ കുട്ടികളും സ്കൂൾ സ്റ്റാഫും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണകാരി അതേ സ്കൂളിലെ വിദ്യാർത്ഥിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ മൃതദേഹം സ്കൂളിന്‍റെ വാഷ്റൂമിലാണ് കണ്ടെത്തിയത്. ഇയാള്‍ ഇതേ

Continue Reading
കൊല്ലത്ത് പൊട്ടക്കിണറ്റിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി
Kerala
0 min read
11.3k

കൊല്ലത്ത് പൊട്ടക്കിണറ്റിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

ജൂൺ 10, 2025
0

പൊട്ടക്കിണറ്റിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് കാണാതായ വ്യക്തിക്ക് വേണ്ടി തിരച്ചിൽ നടക്കുന്നതിനിടെയാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.

Continue Reading
ടി.ടി.ഇ ചമഞ്ഞ് ട്രെയിനിലെ യാത്രക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ
India
0 min read
12.1k

ടി.ടി.ഇ ചമഞ്ഞ് ട്രെയിനിലെ യാത്രക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

ജൂൺ 10, 2025
0

കുപ്പിവെള്ള വിൽപ്പനക്കാരൻ ടി.ടി.ഇ ചമഞ്ഞ് ട്രെയിനിലെ യാത്രക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. ട്രെയിനുകളിൽ മുമ്പ് കുപ്പിവെള്ള വിൽപ്പനക്കാരനായിരുന്ന ദേവേന്ദ്ര കുമാരാണ് (40) യാത്രക്കാരിൽ നിന്ന് പണം തട്ടിയത്. അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത് ടിക്കറ്റിലാത്ത യാത്രക്കാരിൽ നിന്ന് അനധികൃതമായി പണം പിരിച്ചായിരുന്നു. ഗാസിയാബാദിലാണ് സഹറൻപുർ സ്വദേശിയായ ഇയാൾ നിലവിൽ താമസിക്കുന്നത്. ഗോമതി എക്സ്പ്രസിൽ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ്

Continue Reading
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും
Kerala
1 min read
8.5k

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും

ജൂൺ 10, 2025
0

കേരളത്തിൽ വീണ്ടും കാലവര്‍ഷം സജീവമകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഗംഗതട പശ്ചിമ ബംഗാള്‍, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 14-16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 -16

Continue Reading
ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; രക്ഷപ്പെടാനായി ഏഴാം നിലയിൽ നിന്ന് ചാടിയ 3 പേർ മരിച്ചു
India
1 min read
12.4k

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; രക്ഷപ്പെടാനായി ഏഴാം നിലയിൽ നിന്ന് ചാടിയ 3 പേർ മരിച്ചു

ജൂൺ 10, 2025
0

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. ഡൽഹിയിലെ ദ്വാരക സെക്ടർ 13-ലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് രക്ഷപ്പെടാനായി ചാടിയ 3 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 വയസുള്ള സഹോദരങ്ങളായ ആൺകുട്ടിയും പെൺകുട്ടിയും ഇവരുടെ പിതാവുമാണ് മരിച്ചത്. കുട്ടികളാണ് ബാൽക്കെണിയിൽ നിന്ന് തീ വ്യാപിച്ചതോടെ ആദ്യം താഴേക്ക് ചാടിയതെന്നാണ് വിവരം.

Continue Reading
ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്‌ച നടത്തും
India
0 min read
10.1k

ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്‌ച നടത്തും

ജൂൺ 10, 2025
0

ഇന്ത്യയുടെ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ സിന്ദൂറിനു ശേഷം രൂപീകരിച്ച സർവകക്ഷി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്‌ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ ഇന്നു വൈകിട്ട് 7 മണിക്കാണ് കൂടിക്കാഴ്ച‌. ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പാർലമെന്‍റ് അംഗങ്ങൾ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, മുൻ അംബാസഡർമാർ എന്നിവരുൾപ്പെടെ അമ്പതിലധികം അംഗങ്ങൾ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചു. കോൺഗ്രസിന്‍റെ ശശി തരൂർ ഉൾപ്പെടെയുള്ള

Continue Reading