കള്ളക്കടത്തുസ്വർണം ഇനി റിസർവ് ബാങ്കിന്‍റെ കരുതൽശേഖരത്തിലേക്ക്
India
1 min read
12.8k

കള്ളക്കടത്തുസ്വർണം ഇനി റിസർവ് ബാങ്കിന്‍റെ കരുതൽശേഖരത്തിലേക്ക്

ജൂൺ 11, 2025
0

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അതിർത്തികൾവഴിയും അനധികൃതമായി കടത്തുന്ന സ്വർണ്ണം , ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസും കസ്റ്റംസ് വകുപ്പുമാണ് പ്രധാനമായും പിടിച്ചെടുക്കുന്നത്. ഈ സ്വർണ്ണം കേസ് തീരുന്ന മുറയ്ക്ക് എസ്‌പിഎംസിഐഎലിലേക്ക് കൈമാറും. ഇവിടെ സംസ്‌കരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബുള്ള്യൻ ബിസ്‌കറ്റുകളാക്കിയാണ് ആർബിഐയുടെ കരുതൽശേഖരത്തിലേക്ക് മാറ്റുന്നത്. ഈ വിധത്തിൽ പിടിച്ചെടുത്ത 3,400 കിലോ സ്വർണം 2024-25 സാമ്പത്തികവർഷം, ആർബിഐയുടെ കരുതൽശേഖരത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. സെക്യൂരിറ്റി പ്രിൻ്റിങ് ആൻഡ് മിന്റ്റിങ്

Continue Reading
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
Kerala
0 min read
11.3k

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

ജൂൺ 11, 2025
0

താമരശ്ശേരിയിലെ ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ 6 വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന ചില ഉപാധികളോടെയാണ് ജാമ്യം. രാജ്യം വിട്ടുപോകരുത്, വിദ്യാര്‍ത്ഥികള്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, 50000 രൂപയുടെ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Continue Reading
കപ്പൽ അപകടം; തീരത്ത് അജ്ഞാതവസ്തുക്കൾ കണ്ടാൽ തൊടരുതെന്ന് മുന്നറിയിപ്പ്
Kerala
0 min read
8.5k

കപ്പൽ അപകടം; തീരത്ത് അജ്ഞാതവസ്തുക്കൾ കണ്ടാൽ തൊടരുതെന്ന് മുന്നറിയിപ്പ്

ജൂൺ 11, 2025
0

തീപ്പിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തിങ്കളാഴ്ച ഉണ്ടായ തീ ഇനിയും അണക്കാനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച സാൽവേജ് സംഘവും, നേവിയും, കോസ്റ്റ് ഗാര്‍ഡും തീയണക്കാനുള്ള നടപടികള്‍ തുടരുകയാണെങ്കിലും ലക്ഷ്യത്തിലെത്താനായിട്ടില്ല. കറുത്ത പുക കപ്പലില്‍ നിന്ന് ഉയരുകയാണ്. അതേസമയം കണ്ടെയ്നറുകൾ കേരളതീരത്ത് അടിയാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. അത്യന്തം അപകടകരമായ രാസവസ്തുക്കൾ കപ്പലിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദുരന്തനിവാരണ അതോറിറ്റി ഇതിന്‍റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടൽതീരത്തോ

Continue Reading
വേടന്‍റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല
Kerala
1 min read
12.6k

വേടന്‍റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല

ജൂൺ 11, 2025
0

കാലിക്കറ്റ് സര്‍വകലാശാല വേടന്‍റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി. ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് ഉള്‍പ്പെടുത്തിയത്. വേടൻ്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ടും മൈക്കിൾ ജാക്സൻ്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ (They Dont Care About Us) എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. മലയാള റാപ്പ് സംഗീതവും അമേരിക്കൻ റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിൻ്റെ

Continue Reading
സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്, ഇന്നത്തെ നിരക്ക് അറിയാം
Kerala
0 min read
10.5k

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്, ഇന്നത്തെ നിരക്ക് അറിയാം

ജൂൺ 11, 2025
0

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 600 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 72160 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണ്ണത്തിന് 75 രൂപയാണ് ഉയർന്നത്. 9020 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് നൽകേണ്ടത്. ഒരു പവൻ സ്വർണ്ണത്തിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 280 രൂപയാണ് കുറഞ്ഞത്. കുറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്വർണ്ണവിലയിൽ ഈ കുതിച്ചുചാട്ടം. സ്വര്‍ണ്ണത്തിന്‍റെ രാജ്യാന്തര വില, സ്വര്‍ണ്ണം ഇറക്കുമതി

Continue Reading
ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണമാല കവർന്ന മേൽശാന്തി പിടിയിൽ
Kerala
0 min read
10.8k

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണമാല കവർന്ന മേൽശാന്തി പിടിയിൽ

ജൂൺ 11, 2025
0

സ്വർണ്ണമാല മോഷണം നടത്തിയ കേസിൽ പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കപ്പൂർ സ്വദേശി അന്തിയാളൻ കാവ് മഠത്തിൽ ഹരികൃഷ്ണൻ (37) ആണ് അറസ്റ്റിലായത്. രണ്ടാഴ്ച കഴിഞ്ഞിട്ടും പൂജിക്കാൻ നൽകിയ സ്വർണ്ണമാല തിരികെ കിട്ടാത്തതിനെത്തുടർന്ന് ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്തു വന്നത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിൽ സ്ഥിരം ഉപയോഗിക്കുന്ന ദേവന്‍റെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. ക്ഷേത്രത്തിലെത്തുന്ന

Continue Reading
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
12.8k

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ജൂൺ 11, 2025
0

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കണക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ

Continue Reading
കോവിഡിനെതിരെ രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണം; ഈ വിഭാഗക്കാര്‍ പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം
India
0 min read
8.8k

കോവിഡിനെതിരെ രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണം; ഈ വിഭാഗക്കാര്‍ പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം

ജൂൺ 10, 2025
0

ഇന്ത്യയിൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 6815 സജീവ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 324 പുതിയ കോവിഡ് കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ്. പൊതുയിടങ്ങ യാത്രകളിലും മാസ്‌ക് ധരിക്കണം. കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത് ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7,

Continue Reading
കോഴിക്കോട്ട് കാർ നിയന്ത്രണം വിട്ട്  കനാലിലേക്ക് മറിഞ്ഞ് അപകടം
Kerala
0 min read
12.1k

കോഴിക്കോട്ട് കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം

ജൂൺ 10, 2025
0

നിയന്ത്രണം വിട്ട് കാർ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് കാരപ്പറമ്പ് കുണ്ടുപറമ്പ് റോഡിൽ മുടപ്പാട്ട് പാലത്തിന് സമീപം കനാലിലേക്കാണ് കാർ മറിഞ്ഞത്. എതിരേവന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിലുണ്ടായിരുന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്തി. കാർ മറിയുന്നത് കണ്ട ഉടനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനിറങ്ങി. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading
ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി; ജീവനക്കാർക്ക് എതിരെ തെളിവ്
Kerala
1 min read
11.7k

ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി; ജീവനക്കാർക്ക് എതിരെ തെളിവ്

ജൂൺ 10, 2025
0

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന

Continue Reading