സ്‌മിത്തിനെയും എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച
Sports
0 min read
10.4k

സ്‌മിത്തിനെയും എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച

ജൂൺ 11, 2025
0

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് 67 റൺ സെടുക്കിനിടെ 4 വിക്കറ്റ് നഷ്ടമായി. ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലാണ് ഓസീസ്. 26 റൺസെടുത്ത സ്റ്റീവ് സ്‌മിത്ത് ആണ് ക്രീസിലുള്ളത്. , ട്രാവിസ് ഹെഡ്, ഒസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഖവാജക്ക് റൺസൊന്നും എടുക്കാനായില്ല. ലബുഷെയ്ൻ

Continue Reading
ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; പ്രണയം അമ്മ എതിർത്തു, പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം
India
0 min read
11.7k

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; പ്രണയം അമ്മ എതിർത്തു, പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം

ജൂൺ 11, 2025
0

ഭർത്താവിനെ ഹണിമൂണിനിടെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശി പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്. മേഘാലയ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സോനം കുറ്റം സമ്മതിച്ചത്. ഭർത്താവ് രാജാ രഘുവംശിയെ കാമുകനായ രാജ് കുശ്വാഹയ്ക്കൊപ്പം ചേർന്ന് കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും യുവതി പോലീസിനോട് സമ്മതിച്ചു. മേഘാലയയിൽ വെച്ച് ഇന്ദോർ സ്വദേശിയായ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശിയെയും പോലീസ്

Continue Reading
പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്
India
1 min read
12.7k

പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്

ജൂൺ 11, 2025
0

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക്, പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്ത സമ്മേളനം നടത്താനുള്ള നേതാക്കളുടെ താല്‍പര്യത്തോടും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് രൂപീകരിക്കാന്‍ ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ ശശി തരൂരിന് പിന്തുണ അറിയിച്ചു.  പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടും ഓപ്പറേഷന്‍ സിന്ദൂറിന്‍റെ

Continue Reading
ആന്ധ്രയ്ക്ക് സമീപം ചക്രവാതച്ചുഴി; 7 ദിവസം അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത
Kerala
1 min read
12.0k

ആന്ധ്രയ്ക്ക് സമീപം ചക്രവാതച്ചുഴി; 7 ദിവസം അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത

ജൂൺ 11, 2025
0

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് വ്യാഴാഴ്ച മുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാ പ്രദേശിനരികിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിതീവ്രമായ മഴയ്ക്ക് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടതും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. മഴമുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച്

Continue Reading
സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരും: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
Kerala
0 min read
10.2k

സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരും: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

ജൂൺ 11, 2025
0

സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരുമാകുമെന്നാണ് നിലപാടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സിപിഎമ്മിൻ്റെ അവസാരവാദനയം ജനങ്ങൾക്ക് മനസിലാകുമെന്ന് അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന് ആരെയും കൂട്ടാം. എന്നാൽ അവരെ എതിർക്കുന്നവരെല്ലാവരും അശുദ്ധിയുള്ളവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു വോട്ടുകൾ വെൽഫയർ പിന്തുണ കാരണം നഷ്ടപ്പെടുമെന്ന് തങ്ങൾ കരുതുന്നില്ല. എല്ലാവരുടെയും വോട്ട് യുഡിഎഫിന് വേണം. സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ല. സിപിഎമ്മിൻ്റെയും വോട്ട് വേ ണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

Continue Reading
ബെംഗളൂരു സ്റ്റേഡിയയം ദുരന്തം; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന സി.​ഐ.​ഡി ആ​വ​ശ്യം കോ​ട​തി ത​ള്ളി
Karnataka
0 min read
8.6k

ബെംഗളൂരു സ്റ്റേഡിയയം ദുരന്തം; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന സി.​ഐ.​ഡി ആ​വ​ശ്യം കോ​ട​തി ത​ള്ളി

ജൂൺ 11, 2025
0

ഐ പി എൽ കിരീടാഘോഷത്തിന്‍റെ ​ചിന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് 11 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ നാ​ല് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ് (സി​ഐ​ഡി) ചൊ​വ്വാ​ഴ്ച മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പി​ന്നീ​ട് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സി​ൽ വി​ധി കാ​ത്തി​രി​ക്കു​​ന്ന​തി​നാ​ൽ അ​പേ​ക്ഷ ത​ള്ളി. ഡി.എൻ.എ എൻ്റർടൈൻമെൻ്റ് നെറ്റ്‌വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സുനിൽ മാത്യു (ഡയറക്‌ടറും വൈസ് പ്രസിഡൻ്റും), ആർ.സി.ബിയുടെ മാർക്കറ്റിങ് മേധാവി നിഖിൽ

Continue Reading
ഏക സാക്ഷി മൊഴിമാറ്റി, ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവുകളുമില്ല; കേസ് അവസാനിപ്പിക്കാൻ പോലീസ്
Kerala
1 min read
11.8k

ഏക സാക്ഷി മൊഴിമാറ്റി, ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവുകളുമില്ല; കേസ് അവസാനിപ്പിക്കാൻ പോലീസ്

ജൂൺ 11, 2025
0

നടിയുടെ വെളിപ്പെടുത്തലിൽ നടന്മാരായ ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽ തെളിവില്ലെന്ന് പോലീസ്. സാക്ഷികളും എതിരാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ തീരുമാനമെടുക്കും. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2008ൽ നടന്ന പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സെക്രട്ടേറിയറ്റ് വളപ്പിൽ പരാതിയിൽ പറയുന്ന ദിവസം ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും മുറികളിലോ ഓഫിസിലോ

Continue Reading
കൊച്ചി കപ്പല്‍ അപകടത്തില്‍ പോലിസ് കേസെടുത്തു; ഒന്നാം പ്രതി കപ്പല്‍ ഉടമ
Kerala
1 min read
9.5k

കൊച്ചി കപ്പല്‍ അപകടത്തില്‍ പോലിസ് കേസെടുത്തു; ഒന്നാം പ്രതി കപ്പല്‍ ഉടമ

ജൂൺ 11, 2025
0

കൊച്ചി എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലിസ്. കപ്പല്‍ ഉടമക്കെതിരേയും ക്രൂവിനെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലിസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതി കപ്പല്‍ ഉടമയും രണ്ടാം പ്രതി ഷിപ്പ് മാസ്റ്ററുമാണ്. കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസെടുക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. മറിച്ച് നഷ്ടപരിഹാരം നേടിയെടുക്കാനായിരുന്നു ഉദ്ദേശം. 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തെ അടിസ്ഥാനമാക്കി അപകടത്തില്‍

Continue Reading
ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാർക്കും ഹാജരാകാൻ പൊലീസ് നോട്ടീസ്
Kerala
0 min read
12.5k

ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാർക്കും ഹാജരാകാൻ പൊലീസ് നോട്ടീസ്

ജൂൺ 11, 2025
0

ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. പണം ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് കൈമാറിയതിൻ്റെ രേഖകൾ ശേഖരിക്കാൻ പൊലീസ് ഇന്ന് വീണ്ടും

Continue Reading
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും കലാശപ്പോരില്‍ ഇന്ന് നേര്‍ക്കുനേര്‍
Sports
0 min read
11.5k

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും കലാശപ്പോരില്‍ ഇന്ന് നേര്‍ക്കുനേര്‍

ജൂൺ 11, 2025
0

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടത്തിനായുള്ള കലാശപ്പോരില്‍ ഇന്ന് നേര്‍ക്ക് നേര്‍. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം പകല്‍ 3 നാണ് മല്‍സരം. ടെസ്റ്റിലെ നിലവിലെ ചാംപ്യന്‍മാരാണ് ഓസ്ട്രേലിയ. ബൗളിങ്‌ നിരയുടെ കരുത്തിലാണ് ഇക്കുറി ഓസീസ് എത്തുന്നത്. ഇന്ത്യയുമായുള്ള കഴിഞ്ഞ ടെസ്റ്റ് ഫൈനലില്‍ കളിച്ച പതിനൊന്നില്‍ പത്തുപേരും ടീമിലുണ്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് വിരമിച്ചത്. ബാറ്റര്‍മാരില്‍ സ്റ്റീവന്‍ സ്മിത്താണ് ശ്രദ്ധേയതാരം. സ്മിത്ത് അവസാന അഞ്ച് ടെസ്റ്റില്‍ നാലിലും സെഞ്ചുറി

Continue Reading